Activate your premium subscription today
ആലിസ് ഹോഫ്മാൻ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ വഴിത്തിരിവായത് ഒരു പുസ്തകമാണ്. 12–ാം വയസ്സിൽ വായിച്ച ഡയറിക്കുറിപ്പുകൾ. അന്നു മുതൽ ലോകത്തോടുള്ള എന്റെ കാഴ്ചപ്പാടും സമീപനവും മാറി. അന്നു വരെ ഞാൻ ആരായിരുന്നോ അതല്ലാതായി. പകരം പുതിയൊരു വ്യക്തിയായി. ഒട്ടേറെ പുസ്തകങ്ങൾ പിന്നീടും വായിച്ചിട്ടുണ്ട്. എന്നാൽ
ടെക്സസ് ∙ കഴിഞ്ഞ കുറെ വർഷങ്ങളായി സ്ക്കൂൾ ലൈബ്രറികളിലും ക്ലാസ് റൂമുകളിലും ലഭ്യമാക്കുന്ന പുസ്തകങ്ങളെ ചൊല്ലി വലിയ വിവാദങ്ങൾ യുഎസിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പല പുസ്തകങ്ങളും ഇൻഡിപെന്റന്റ് സ്ക്കൂൾ ഡിസ്ട്രികൾ നിരോധിച്ചു. നിരോധനം ഏർപ്പെടുത്തിയ 26 സംസ്ഥാനങ്ങളിൽ ഏറ്റവുമധികം പുസ്തകങ്ങൾ നിരോധിച്ചത്
ഇന്ന് പെൺകുട്ടികൾക്കായുള്ള രാജ്യാന്തര ദിനം. ലോകത്തു പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെയും അവരുടെ മനുഷ്യാവകാശങ്ങളെയും പറ്റിയുള്ള സന്ദേശം നൽകുന്ന ദിനം കൂടിയാണ് ഇത്. പെൺകുട്ടികൾക്കും വനിതകൾക്കും നമ്മളെ മികച്ച ഒരു ഭാവിയിലേക്കു നയിക്കാൻ കഴിയുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് കഴിഞ്ഞദിവസം
പല അന്യഭാഷാ പുസ്തകങ്ങളുടെയും ആദ്യ പരിഭാഷ ഇംഗ്ലിഷിലേക്കു വന്നശേഷമാണ് അവ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുന്നതു പോലും. ആ കാരണം കൊണ്ടുതന്നെ ഇന്ന് നാം പ്രാദേശികഭാഷയിൽ വായിക്കുന്ന പല ലോക സാഹിത്യകൃതികളും നമ്മിലേക്ക് എത്തുവാൻ കാരണം അതിന്റെ ഇംഗ്ലിഷ് വിവർത്തനം സംഭവിച്ചു എന്നത് കൂടിയാണ്. നാം മനസ്സിനോട് ചേർത്തുനിർത്തുന്ന പല പുസ്തകങ്ങളും നമ്മുടെ കയ്യിലേക്ക് എത്തുവാൻ യഥാർഥത്തിൽ കാരണക്കാരായ ചിലരെയാണ് നാമിവിടെ പരിചയപ്പെടാൻ പോകുന്നത്.
77 വർഷത്തിനു ശേഷം കണ്ടെത്തിയ ഒറ്റുകാരന് ആയുസ്സ് രണ്ടു മാസം മാത്രം. ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനകളിലൊന്നിന്റെ മറ നീക്കിയ സത്യം ഇനിയും ഇരുളിൽ തന്നെ തുടരും. ചില സത്യങ്ങൾ പുറത്തു വരരുത് എന്നതായിരിക്കും കാലത്തിന്റെ നീതി എന്നാശ്വസിക്കാനേ ഇനി നിവൃത്തിയുള്ളൂ. രണ്ടാം ലോക യുദ്ധത്തിനു കാരണമായ നാത്സി
1944 ഓഗസ്റ്റ് 4. നാസി സൈനിക നേതാവ് കാൾ ജോസഫ് മറ്റു മൂന്നു ഡച്ച് പൊലീസ് ഓഫിസർമാർക്കൊപ്പം ആംസ്റ്റർഡാമിലെ സുഗന്ധവ്യഞ്ജന വ്യാപാരിയുടെ വീട്ടിൽ എത്തി ചോദിക്കുന്നു: എവിടെ ജൂതർ ? 20-ാം നൂറ്റാണ്ടിനെ നടുക്കിയ ചോദ്യം. എത്രയെത്ര തവണ ആവർത്തിച്ചാലും മുനയും മൂർച്ചയും പോകാത്ത ചോദ്യം. ഒരു നൂറ്റാണ്ടിനെ, അതിനുശേഷം
ആംസ്റ്റർഡാം ( നെതർലൻഡ്സ് ) ∙ നാത്സി ഭീകരതകൾ തന്റെ ഡയറിയിലൂടെ ലോകത്തെ അറിയിച്ച ആൻ ഫ്രാങ്കിനെ ഒറ്റുകൊടുത്തത് ആരായിരുന്നു ? കംപ്യൂട്ടർ അൽഗൊരിതങ്ങളും മറ്റും ഉപയോഗിച്ച് ആധുനിക സാങ്കേതികവിദ്യയിലൂടെ ‘ഉത്തരം’ കണ്ടെത്തിയിരിക്കുന്നു മുൻ എഫ്ബിഐ ഏജന്റ് വിൻസ് പാൻകോക്കും ചരിത്രകാരന്മാരും ഉൾപ്പെടുന്ന സംഘം.
ആൻ ഫ്രാങ്കിനെ വിമർശിച്ചതിന്റെ പേരിൽ അമേരിക്കൻ എഴുത്തുകാരിക്കെതിരെ വായനക്കാരുടെ പ്രതിഷേധം. പ്രശസ്ത നോവലിസ്റ്റായ എലിൻ ഹിൽഡർബ്രാൻഡിന്റെ ‘ഗോൾഡൻ ഗേൾ’ എന്ന നോവലിലാണ് വിവാദ പരാമർശം. ജൂൺ ഒന്നിനാണ് നോവൽ പ്രസിദ്ധീകരിച്ചത്. നോവലിലെ പ്രധാന കഥാപാത്രമായ വിവിയൻ വിവി ഹോവ് അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അൻപതാം
79 വർഷങ്ങൾക്ക് മുൻപ് 1942 ജൂൺ 12..തന്റെ പതിമൂന്നാം പിറന്നാളിനു സമ്മാനമായാണു ചുവപ്പും പിങ്കും വെള്ളയും കള്ളികളുള്ള പുറംചട്ടയും അടച്ചുപൂട്ടുമുള്ള ആ സുന്ദരൻ ഡയറി ആ ജൂതപ്പെൺകുട്ടിക്കു ലഭിച്ചത്. അവൾ ആ ഡയറിയിൽ അവളുടെ സ്വപ്നങ്ങളും പേടികളും പ്രതീക്ഷകളും അനുഭവങ്ങളും കോറിയിട്ടു. അഗ്നി പടർന്ന ആ അനുഭവങ്ങൾ
എന്റെ കുടുംബത്തെ വേര്പ്പെടുത്തികൊണ്ടു പോയതിനെക്കുറിച്ച്, അതുണ്ടാക്കിയ കൊടും വേദനയെക്കുറിച്ച് എങ്ങിനെ പറയും, അതിനുള്ള ഭാഷ എന്തെന്ന് എനിക്കറിയില്ല.
Results 1-10 of 11