Activate your premium subscription today
ഒരു സിനിമ അത് വിഷയമാക്കുന്ന സാഹിത്യ സൃഷ്ടിയുടെ നിലവാരത്തിലേക്ക് ഒരിക്കലും ഉയരാറില്ല. അനുവാചകർ അങ്ങനെ നിർബന്ധം പിടിക്കുന്നതാണ് പ്രശ്നമെന്ന് തോന്നുന്നു. രണ്ടും രണ്ടു തരം മാധ്യമങ്ങളാണ്, രണ്ടു തരം അനുഭവമാണ്. നിരവധി മണിക്കൂറുകൾ അല്ലെങ്കിൽ ആഴ്ചകളോ മാസങ്ങളോ
ഫൽഗോത്തെരുവിലൂടെ പതിനഞ്ചാം വയസ്സിൽ ഒരു കൂട്ടുകാരിയുടെ കൈപിടിച്ചു മലമുകളിലേക്കു നടന്നതിനെപ്പറ്റി ഹംഗേറിയൻ നോവലിസ്റ്റ് പീറ്റർ നടാഷിന്റെ ‘എ ബുക് ഓഫ് മെമ്മറീസ്’ ൽ ഒരു വിവരണമുണ്ട്: കൈവിരലുകൾ തൊടുമ്പോൾ, കൈവെള്ളകൾ മൃദുവായി ഉരസുമ്പോൾ, ഞങ്ങൾ തമ്മിൽ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു. പകരം ഞങ്ങളുടെ
ലോകപ്രശസ്ത എഴുത്തുകാരന് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റർപീസ് നോവല്‍ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ നെറ്റ്ഫ്ളിക്സ് വെബ്സീരീസാക്കുന്നു. 'വൺ ഹണ്ട്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്' എന്ന പേരിൽ തന്നെ തയാറാക്കിയ വെബ് സീരീസിന്റെ ടീസര്‍ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടു.
കേണൽ അറീലിയാനോ ബുവേൻഡിയയെപ്പോലെയല്ല അന മഗ്ദലന ബാച്ച്. തോക്ക് ചൂണ്ടിയ പട്ടാളക്കാർക്കു മുന്നിൽ, അവസാന ശ്വാസമെടുക്കുമ്പോൾ കേണലിന്റെ മനസ്സിൽ തെളിഞ്ഞത് വിദൂരതയിലെ ആ വൈകുന്നേരമായിരുന്നു. അച്ഛന്റെ കൈ പിടിച്ചു കൂടെ നടന്ന ദിവസം. മഞ്ഞ് കാണാൻ പോയത്. ആ ഒരൊറ്റ ഓർമയിൽ, മഞ്ഞുതുള്ളിൽ പ്രപഞ്ചമെന്നപോലെ അയാളുടെ
മറവി രോഗത്തോടു പൊരുതി ഗബ്രിയേൽ ഗാർസിയ മാർകേസ് എഴുതിയ അവസാന നോവൽ വെളിച്ചം കാണുമ്പോൾ ആരാധകർ സന്തോഷിക്കുമെങ്കിലും എഴുത്തുകാരൻ മാപ്പ് കൊടുക്കുമെന്നു തോന്നുന്നില്ല. തൃപ്തിയില്ലാത്തതിനാൽ നശിപ്പിക്കണമെന്നാണ് മാർകേസ് മക്കളോട് പറഞ്ഞത്. എന്നാൽ, പിതാവിന്റെ ആഗ്രഹത്തോടു നീതി പുലർത്താൻ അവർ തയാറല്ല. വഞ്ചന
പ്രിയ സുഹൃത്തേ, ലാറ്റിനമേരിക്കൻ സാഹിത്യത്തോടുള്ള മലയാളിയുടെ പ്രിയത്തിന് ഇപ്പോഴും കുറവ് വന്നിട്ടില്ല. നെരൂദയും മാർകേസുമാണ് ഇന്നും താരങ്ങൾ. ഇവർ മാത്രമല്ല ലാറ്റിനമേരിക്കയിലെ എഴുത്തുകാരെന്നും ഇവരേക്കാൾ മികച്ച എഴുത്തുകാർ അവിടെയുണ്ടെന്നും കുറച്ചു പേർക്കെങ്കിലും അറിയാമെന്നുള്ളത് ആശ്വാസകരമാണ്. 1973ൽ
എങ്ങനെയാണ് ഞാൻ ഈ ചക്രവ്യൂഹത്തിൽ നിന്ന് എന്നെങ്കിലുമൊന്ന് പുറത്തുകടക്കുക എന്ന ഹതാശമായ ചോദ്യത്തിന്റെ ധ്വനിയും പ്രതിധ്വനിയുമാണ് ജനറലിന്റെ രാവണൻ കോട്ടയിൽ നിന്ന് ഉയരുന്നത്. ലാറ്റിനമേരിക്കയുടെ ഏകാധിപതികളിലൊരാളായിരുന്ന, ജനങ്ങളുടെ വീരനായകനായ അദ്ദേഹത്തിന് മധ്യവയസ്സ് പിന്നിട്ടിരുന്നില്ല. അൽപകാലം മാത്രം
ഇഡിത്ത് ഗ്രോസ്മൻ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ ഏറ്റവും വലിയ സേവനം ലാറ്റിനമേരിക്കൻ, യൂറോപ്യൻ സ്പാനിഷിൽനിന്ന് അവർ പരിഭാഷപ്പെടുത്തിയ നാൽപതോളം കൃതികൾ മാത്രമല്ല, വിവർത്തനം എന്ന പ്രവൃത്തിയുടെ സർഗാത്മകതയെയും സമർപ്പണത്തെയും ദാർഢ്യത്തോടെ വിശദീകരിക്കുന്ന 'വൈ ട്രാൻസ്ലേഷൻ മാറ്റേഴ്സ്' എന്ന സ്വന്തം രചന കൂടിയാണ്. വിവർത്തനം ഒട്ടും ആകർഷകമല്ലാതിരുന്ന 1970കളിൽ, സർവകലാശാലയിലെ സാമ്പത്തികസ്ഥിരതയുള്ള ജോലി ഉപേക്ഷിച്ചാണ് അവർ മുഴുവൻ സമയം വിവർത്തനത്തിലേക്ക് ഇറങ്ങിയത്.
മാൻഹട്ടനിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ 'ലവ് ഇൻ ദ ടൈം ഓഫ് കോളറ','ദ് ജനറൽ ഇൻ ഹിസ് ലാബിരിന്ത്', 'ലിവിങ് ടു ടെൽ', 'മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോർസ്', മിഗ്വൽ ഡി സെർവാന്റസിന്റെ 'ഡോൺ ക്വിഹോത്തെ' തുടങ്ങി നിരവധി ലോകപ്രസിദ്ധ പുസ്തകങ്ങളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ രചിച്ച് നിരൂപക പ്രശംസ നേടിട്ടുണ്ട് ഗ്രോസ്മൻ.
പല അന്യഭാഷാ പുസ്തകങ്ങളുടെയും ആദ്യ പരിഭാഷ ഇംഗ്ലിഷിലേക്കു വന്നശേഷമാണ് അവ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുന്നതു പോലും. ആ കാരണം കൊണ്ടുതന്നെ ഇന്ന് നാം പ്രാദേശികഭാഷയിൽ വായിക്കുന്ന പല ലോക സാഹിത്യകൃതികളും നമ്മിലേക്ക് എത്തുവാൻ കാരണം അതിന്റെ ഇംഗ്ലിഷ് വിവർത്തനം സംഭവിച്ചു എന്നത് കൂടിയാണ്. നാം മനസ്സിനോട് ചേർത്തുനിർത്തുന്ന പല പുസ്തകങ്ങളും നമ്മുടെ കയ്യിലേക്ക് എത്തുവാൻ യഥാർഥത്തിൽ കാരണക്കാരായ ചിലരെയാണ് നാമിവിടെ പരിചയപ്പെടാൻ പോകുന്നത്.
Results 1-10 of 25