Activate your premium subscription today
കൊച്ചി∙ മഞ്ഞുമ്മൽ ബോയ്സിനെതിരായ പരാമർശത്തില്‍ എഴുത്തുകാരൻ ജയമോഹനെ വീണ്ടും വിമർശിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ജയമോഹനു പശ്ചാത്താപമുണ്ടാകാത്തതിൽ അത്ഭുതമില്ല. പശ്ചാത്താപമുണ്ടായാൽ നന്മയുണ്ടെന്നാണ് അർഥമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ജയമോഹൻ ഫെഫ്ക റൈറ്റേഴ്സ് യൂണിയന് അംഗമാണെങ്കിലും സാമൂഹിക
രാഷ്ട്രീയപാർട്ടികളുടെ അണികൾക്ക് ആത്മവിമർശനം നടത്താനുള്ള ഒന്നാന്തരം പ്രസംഗമാണ് എംടിയുടേത്. സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിനുവേണ്ടി നിശ്ശബ്ദരാകുന്ന സാഹിത്യകാരന്മാരുണ്ട്. സ്വാതന്ത്ര്യം ഭരണാധികാരികൾ എറിഞ്ഞു തരുന്ന അപ്പക്കഷണം അല്ലെന്ന ബോധ്യമുണ്ടെങ്കിലേ ജനാധിപത്യം വിജയിക്കുകയുള്ളൂ.
തിരുവനന്തപുരം∙ കേരളത്തിൽ പൊതുപരിപാടികളിൽ സംസാരിക്കാൻ താൻ ഇനിയൊരിക്കലും വരില്ലെന്ന് തമിഴ് - മലയാളം സാഹിത്യകാരൻ ജയമോഹൻ. കേരളത്തിലെ സുഹൃത്തുക്കൾക്ക് അയച്ച ഫോൺ സന്ദേശത്തിലാണ് ജയമോഹൻ തന്റെ തീരുമാനം വ്യക്തമാക്കിയത്... Jayamohan
പ്രേമം. എന്തൊരോമനത്തമുള്ള വാക്ക്. എന്തുകൊണ്ടാ സാർ. പ്രേമം അതുതന്നെ. കൃഷ്ണന്റെ മീതെ രാധയ്ക്കുണ്ടായിരുന്നത് ഇതുതന്നെ. പരമാത്മാവിന്റെ മീതെ ജീവാത്മാവിനുള്ളത്. തേനിനു മേലേ തേനിച്ചയ്ക്കുള്ളത്. പ്രേമമെന്നാ ആഗ്രഹമല്ല. അതു വേറെ. എന്നെക്കൊണ്ടാവൂല്ല പറയാൻ. ഇതുമാത്രം പറയാം. പ്രേമമെന്നാ നമുക്ക്
ഇന്ത്യയിലെ 50 പ്രശസ്ത നോവലുകൾ എടുത്തുനോക്കിയാൽ അതിലൊന്നുപോലും മലയാളത്തിലെ നോവൽ ഇല്ലെന്ന് അദ്ദേഹം പറയാൻ കാരണം മലയാളത്തിലെ എഴുത്തുകാരോടുള്ള പുച്ഛമോ അതോ മലയാളത്തിലെ മികച്ച നോവലുകൾ അദ്ദേഹം വായിച്ചില്ലെന്നാണോ?
Results 1-5