Activate your premium subscription today
പാലക്കാട് ∙ കെ.കാർത്തിക്കിന്റെ ‘ക്ലിങ്’ എന്ന കവിത കവി പി.കുഞ്ഞിരാമൻ നായർ വായിച്ചാൽ അദ്ദേഹം അന്തംവിട്ടുപോകുമെന്നും കവിത മറ്റു സാഹിത്യ ധാരകളേക്കാൾ ചലനാത്മകമായതിനാൽ അതിൽ വരുന്ന മാറ്റം വളരെ വലുതാണെന്നും കവി പി.രാമൻ പറഞ്ഞു. മാനായും മയിലായും പകർന്നാടാനും വെള്ളം പോലെ പകരുന്ന പാത്രത്തിന്റെ രൂപം സ്വീകരിക്കാനും കവിതകൾക്കു കഴിയുമെന്നും കവി ലോപാമുദ്ര കൂട്ടിച്ചേർത്തു.
72 വർഷം ജീവിച്ചിരുന്ന് അടിമുടി ഓണം പൂത്തുതളിർത്ത 45 ഓണക്കവിതയെഴുതിയ മലനാടിന്റെ മഹാകവി. വാക്കുകളുടെ മഹാബലി. പി. കുഞ്ഞിരാമൻ നായർ. 45 വർഷം തുടർച്ചയായി ഓണക്കവിതയെഴുതിയ ഒരേയൊരു കവി. എന്നിട്ടും അവയോരോന്നും വ്യത്യസ്തം.
തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡ്. വർഷങ്ങൾക്കു മുൻപ് ഒരു വൈകുന്നേരം. ഒരു മുറുക്കാൻ കടയിലേക്കു കയറിച്ചെല്ലുന്ന ജുബയിട്ട ദീർഘകായൻ. മുന്നിൽ നിറയെ പഴക്കുലകൾ തൂക്കിയ കടയിൽ നിന്ന് ബീഡി വാങ്ങുകയാണ് അദ്ദേഹം. പണം കൊടുത്ത് മടങ്ങാൻ നേരം ഒരു പശു പഴക്കുലയിലേക്കു കഴുത്ത് നീട്ടുന്നു. നാവു നീട്ടി പഴം
ലക്കിടിയിലെ വടക്കേപ്പാട്ടുകാർ നാടടക്കം ക്ഷണിച്ചു. ഗംഭീര സദ്യയൊരുക്കി. ഉച്ചവണ്ടിക്കു കാത്തു, രാത്രിവണ്ടി കാത്തു. കല്യാണച്ചെക്കനില്ല. വധു അമ്മുക്കുട്ടി ബോധം കെട്ടുവീണു. ഉണർന്നു കിണറ്റിൽച്ചാടി ചാവാൻ ഓടി... ആകെ പുകിലായി. പക്ഷേ, ഇക്കഥയൊന്നും കല്യാണച്ചെക്കൻ അറിഞ്ഞില്ല. അയാൾ വിവാഹക്കാര്യം തന്നെ
Results 1-4