Activate your premium subscription today
വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ടല്ലേ? തിരക്കുകൾക്കിടയിലും അരുമ മൃഗങ്ങളെ പൊന്നുപോലെ പരിപാലിക്കുന്ന സിനിമാ പ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരുമെല്ലാം നമുക്കിടയിലുണ്ട്. അത്തരക്കാരുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈനിന്റെ 'സ്റ്റാർ പെറ്റ്സ്' എന്ന പരിപാടിയിലൂടെ. ഗായിക രാജലക്ഷ്മിക്ക്
ആസ്വാദകരുടെ നെഞ്ചോരത്തുനിന്നു മാഞ്ഞുപോയിട്ടില്ല ആടുജീവിതത്തിലെ ‘പെരിയോനേ എൻ റഹ്മാനേ’ എന്ന ഗാനം. പാട്ടിനു നിരവധി കവർ പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഗായിക രാജലക്ഷ്മി പാടിയ പെരിയോനെ പാട്ടിനു ലൈക്ക് അടിച്ചിരിക്കുകയാണ് പാട്ടിന്റെ സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ഏപ്രിൽ ആദ്യവാരമാണ് രാജലക്ഷ്മി
എഴുതപ്പെടുന്നയൊക്കെ വായിക്കുവാൻ വെമ്പുന്ന മനസ്സാണ് മലയാളിയുടേത്. അക്ഷരങ്ങളെ ചേർത്തു പിടിച്ചു കൊണ്ടുള്ള യാത്ര കാലങ്ങളായി നിലനിൽക്കുന്നതാണെങ്കിലും 2023 പഴമയെയും പുതുമയെയും ഒരേ പോലെ കൈനീട്ടി സ്വീകരിച്ചു. കാലവും കാതലും നിറഞ്ഞു നിന്ന നിരവധി കൃതികൾ ഈ വർഷവും മലയാളത്തിലുണ്ടായി. പുസ്തകം വായിച്ചവസാനിച്ചാലും
മലയാളത്തിന്റെ എംടിക്ക് നവതിയാദരമർപ്പിച്ച് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ‘എംടി കാലം–നവതിവന്ദന’ത്തിനു തിളക്കമേറ്റുന്നത് എംടി സിനിമകളിലൂടെയുള്ള സംഗീതയാത്ര. എംടി ചലച്ചിത്രങ്ങളിലെ, മലയാളി ഹൃദയം കൊണ്ടു കേട്ട മനോഹര ഗാനങ്ങൾ പ്രമുഖ സംഗീതഗവേഷകൻ രവി മേനോന് പരിചയപ്പെടുത്തും. ഗായകരായ വിധു പ്രതാപും
ജീവിതത്തെ സ്നേഹിക്കുന്നവരാണ് രാജലക്ഷ്മിയുടെ കഥാപാത്രങ്ങളെല്ലാം. ഏകാന്തതയിൽനിന്നു ശരണം തേടി അവർ ജീവിതത്തിന്റെ കയ്പ്പിലേക്കു യാത്ര ചെയ്യുന്നു. ഹൃദയത്തിൽ മുറിപ്പാടുകളുമായി രാജലക്ഷ്മി പോയതും ചില ബന്ധുക്കളും സുഹൃത്തുക്കളും ‘കഥകളിലും നോവലിലുമെല്ലാം തങ്ങളെത്തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാരോപിച്ചപ്പോഴാണ്. ‘കഥയെഴുതാതെ ഞാൻ രണ്ടു കൊല്ലം ഇരുന്നു നോക്കി. അതെന്നെക്കൊണ്ടാവില്ല. ഞാൻ ഇരുന്നാൽ ഇനിയും കഥയെഴുതും. അതുകൊണ്ടിനി ആർക്കൊക്കെ ഉപദ്രവമാകുമോ? ഞാൻ പോകട്ടെ’, ജ്യേഷ്ഠത്തിക്ക് എഴുതിവച്ച കത്തിൽ രാജലക്ഷ്മി കുറിച്ചിട്ട വാചകങ്ങളാണിത്.
Results 1-5