Activate your premium subscription today
കൊച്ചി∙ പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീസുരക്ഷയ്ക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടിയ കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. ‘സുഗതോത്സവം’ എന്ന പേരിൽ ഒരു വർഷം നീളുന്ന ആഘോഷങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. തിരുവാണിയൂർ കുഴിയറയിലെ കൊച്ചിൻ റിഫൈനറീസ് സ്കൂളിൽ രാവിലെ 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബിപിസിഎൽ കൊച്ചി റിഫൈനറി
മുരിങ്ങൂർ ∙ പരിസ്ഥിതി സംരക്ഷകയും കവയത്രിയുമായ സുഗതകുമാരിയുടെ നവതിയാഘോഷം ‘സുഗതനവതി’ എന്ന പേരിൽ ഒരു വർഷം നീളുന്ന പരിസ്ഥിതി പരിപാടികളോടെ ആചരിക്കുന്നതിന്റെ ഭാഗമായി മുരിങ്ങൂരിൽ സുഗത സൂക്ഷ്മവനം ഒരുങ്ങും. നവതിയാഘോഷ സമിതിയും പൂമരത്തണൽ പ്രകൃതികുടുംബവുമാണു പദ്ധതി നടപ്പാക്കുന്നത്. വനമിത്ര പുരസ്കാര ജേതാവ്
തിരുവനന്തപുരം∙ പട്ടം എസ്യുടി ആശുപത്രിയില്‍ സുഗതകുമാരി നവതി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘സുഗതവന’ പദ്ധതിക്ക് തുടക്കം കുറിച്ചു. ആശുപത്രി പരിസരത്ത് നക്ഷത്രവന വൃക്ഷങ്ങള്‍ നട്ടുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്. മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.കെ.എ.നായര്‍ സുഗതകുമാരിയുടെ ജന്മനക്ഷത്ര വൃക്ഷമായ കാഞ്ഞിരത്തൈ നട്ടുകൊണ്ട്
തിരുവനന്തപുരം ∙കവി സുഗതകുമാരിയുടെ നവതി സ്മൃതിക്കു 90 തിരികൾ തെളിച്ചുകൊണ്ടു പ്രാർഥനയോടെ തുടക്കം. 1934 ജനുവരി 24ന് ആറന്മുളയിൽ ജനിച്ചു തലസ്ഥാനത്തു വളർന്ന കവിയെ അനുസ്മരിക്കാൻ വിവിധ സംഘടനകളും വ്യക്തികളും അണിനിരന്നു. മാനവീയം വീഥിയിലാണു കവിതത്തുള്ളികളുടെ അകമ്പടിയോടെ 90 ചെരാതുകൾ തെളിഞ്ഞത്. പ്രകൃതിക്കു
തിരുവനന്തപുരം ∙ മലയാളത്തിന്റെ പ്രിയകവി സുഗതകുമാരിയുടെ നവതി സ്മൃതിയിൽ സഹൃദയ ലോകം. ജീവിച്ചിരുന്നുവെങ്കിൽ ഇന്ന് സുഗതകുമാരിക്ക് 90 വയസ്സു പൂർത്തിയാകുമായിരുന്നു. 3 വർഷം മുൻപായിരുന്നു പ്രകൃതിയുടെ കാവലാളെന്നു കൂടി അറിയപ്പെട്ടിരുന്ന കവിയുടെ വേർപാട്. സാഹിത്യലോകത്തിനു പുറമേ പരിസ്ഥിതി രംഗത്തും സാമൂഹിക
കവി നൽകുന്ന സത്യവാങ്മൂലമാണ് ഓരോ കവിതയും. സുഗതകുമാരിയുടെ കവിതകളിൽ മുഗ്ധരായിപ്പോയ വായനക്കാർക്കു വലിയൊരു ഉറപ്പു ലഭിച്ചിരുന്നു: ‘സമാനഹൃദയ, നിനക്കായ് പാടുന്നേൻ’. അതുകൊണ്ട് അവർ ആ കവിതകളിലേക്കു വീട്ടിലേക്കെന്നപോലെ തിരിച്ചെത്തിക്കൊണ്ടിരുന്നു. അനുരാഗവും അഴലും ആകുലതകളും പ്രതീക്ഷകളുമെല്ലാം ആ വരികളിൽ കെടാത്ത
കൊൽക്കത്ത∙ സുഗതകുമാരിയുടെ നവതി ആഘോഷത്തിന് മുന്നോടിയായി കൊൽക്കത്ത രാജ്ഭവനിൽ ഗവർണർ ഡോ.സി.വി. ആനന്ദബോസ് മുൻകൈയെടുത്ത് നടത്തിയ 'സുഗതസ്മൃതി സദസ്' വൈവിധ്യം കൊണ്ടും മലയാളി സഹൃദയരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സുഗത നവതിയാഘോഷങ്ങളുടെ സംഘാടനവുമായി ബന്ധപ്പെട്ട് കവി ഗുരുവിന്റെ നാട്ടിലെത്തിയ സംഘാടക സമിതി
വികെഎൻ ആദ്യം ആ കത്ത് ചുരുട്ടിക്കൂട്ടി കൊട്ടയിൽ ഇട്ടു. പിന്നെ രണ്ടാമത്തെ ആലോചനയിൽ തിരിച്ചെടുത്ത് ഇസ്തിരിയിട്ടു നിവർത്തി, ഒപ്പിട്ടയച്ചു. സൈലന്റ് വാലിയിൽ അണക്കെട്ടു നിർമിക്കരുതെന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയോട് അപേക്ഷിച്ചുകൊണ്ട് | Sugathakumari | Silent Valley Protest | Indira Gandhi | VKN | Manorama News
തിരുവനന്തപുരം ∙ കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ... Poet and Activist Sugathakumari passes away
‘മഴയത്ത് ചെറിയ കുട്ടി’ എന്നൊരു കവിതയെഴുതിയിട്ടുണ്ട് സുഗതകുമാരി; മഴവെള്ളപ്പാച്ചിലിൽ പെട്ട ഉറുമ്പുകളെ തന്റെ പൂവിരൽത്തുമ്പാലെടുത്തു രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു കുട്ടിയെപ്പറ്റി. പക്ഷേ.. | Sugathakumari | Poet | Activist | Manorama News | Manorama Online
Results 1-10 of 75