Activate your premium subscription today
കുട്ടികൾക്കായി ഫുജൈറയിലും പുസ്തകമേള സംഘടിപ്പിക്കുന്നു. ‘ഭാവനയിൽ ഭാവി സൃഷ്ടിക്കുക’ എന്ന പ്രമേയത്തിൽ 13 മുതൽ 19 വരെ അൽ ബയ്ത് മിത് വാഹിദ് ഹാളിലാണ് പുസ്തകമേള നടത്തുക.
"കുട്ടിക്ക് വായനാശീലം തീരെയില്ല. പുസ്തകത്തോട് വലിയ താത്പര്യമില്ല. മൊബൈലിലെ ഗെയിമും യൂടൂബിലെ വിഡിയോകളും റീല്‍സുമൊക്കെയാണ് ഇഷ്ടം." പല മാതാപിതാക്കളും പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതിയാണിത്. എന്നാല്‍ ഇത്തരം പരാതികള്‍ക്കിടയിലും പുസ്കങ്ങളെ കൂട്ടുകാരാക്കിയ പല കുട്ടികളും നമുക്കിടയിലുണ്ട്. അത്തരത്തില്‍
തൃശൂർ ∙ കേരള ബാലസാഹിത്യ അക്കാദമിയുടെ 2023ലെ മികച്ച ശാസ്ത്ര സാഹിത്യ പുസ്തകത്തിനുള്ള അവാർഡ് ഡോ. സി.പി.രഘുനാഥൻ നായർക്ക്. ശനിയാഴ്ച തൃശൂർ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അവാർഡ് സമ്മാനിച്ചു. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
അധ്യായം: എട്ട് മഴയുടെ ക്ലാസിൽ, ബ്ലാക്ക് ബോർഡിന്റെ ഏറ്റവും മുകളിലായി എല്ലാ ദിവസവും ഓരോ മോട്ടിവേഷണൽ വാചകങ്ങൾ എഴുതിയിടുന്ന പതിവുണ്ട്. ക്ലാസ് ലീഡർ അതിന്റെ ചുമതല ഓരോ ദിവസവും ഓരോരുത്തർക്കു നൽകും. ഇന്നതിനുള്ള ചുമതല ആദിത്യനാണ്. DO SOMETHING TODAY THAT YOUR FUTURE SELF WILL THANK YOU FOR - Sean Patrick
ആദ്യമായി വായിച്ച പുസ്തകമേതാണെന്ന് ഓർമ്മയുണ്ടോ? കുട്ടിക്കഥകളും വർണ്ണചിത്രങ്ങളും നിറഞ്ഞ ഏതോ ബാലസാഹിത്യമാകും മിക്കവരുടെയും ആദ്യ വായനാനുഭവം. വായിച്ചു കേൾക്കുന്നതിൽനിന്ന് സ്വയം വായിക്കുന്നതിലേക്ക് നാം മാറുമ്പോൾ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളുടെ സ്വഭാവവും മാറുന്നു. പുത്തൻ താളുകളുടെ ഗന്ധവും സാഹസികതയുടെയും ഭാവനയുടെയും ഒത്തുചേരലും ഈ ബാല്യകാലവായനയെ മനോഹരമാക്കാറാണ് പതിവ്. ജീവിതകാലം മുഴുവൻ മനസ്സിലിടം നേടാൻ പോന്ന കഥകൾ സൃഷ്ടിക്കുന്ന ബാലസാഹിത്യവിഭാഗം നിരന്തര മാറ്റത്തിന് വിധേയമാണ്. ഊർജ്ജസ്വലമായ യുവ മനസ്സുകളെ പിടിച്ചിരുത്തുവാന്‍ കാലഹരണപ്പെട്ട സ്റ്റീരിയോടൈപ്പുകളെ മറികടന്നേ മതിയാകൂ എന്ന തിരിച്ചറിവ് കുട്ടികള്‍ക്കായിട്ടുള്ള പുസ്തകങ്ങൾ രചിക്കുന്നതിലും അവതരിപ്പിക്കുന്നതിലും വലിയ മാറ്റത്തിന് കാരണമായി. സാങ്കേതികവിദ്യ വിപ്ലവം സൃഷ്ടിക്കുന്ന ലോകത്തിൽ പുതുമ ഒരു അനുവാര്യതയായി തീർന്നു.
യുവ മനസ്സുകളുടെ സമഗ്രമായ വികാസത്തിന് വിവിധ സാഹിത്യ വിഭാഗങ്ങള്‍ വായിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഊർജ്ജസ്വലമായ യുവ മനസ്സുകളെ പിടിച്ചിരുത്തുവാന്‍ കാലഹരണപ്പെട്ട സ്റ്റീരിയോടൈപ്പുകളെ മറികടന്നേ മതിയാകൂ എന്ന തിരിച്ചറിവ് ഉണ്ടായേ പറ്റൂ.
നിങ്ങൾ പത്തിനും 18നും ഇടയിൽ പ്രായമുള്ളവരാണോ? ജീവിതത്തെപ്പറ്റി സംശയങ്ങളും ആശങ്കകളും നിങ്ങൾക്കുണ്ടോ? എങ്കിൽ ഈ പുസ്തകങ്ങൾ നിങ്ങൾക്കുള്ളതാണ്. കുട്ടികളുടെ ജീവിതം വളരെ പ്രധാനപ്പെട്ടതാണ് എന്ന് എല്ലാവർക്കും അറിയാം. ബാല്യ കൗമാരങ്ങളിൽ അവർ കടന്നുപോകുന്ന ജീവിത അനുഭവങ്ങളാണ് പലപ്പോഴും മുന്നോട്ടുള്ള അവരുടെ
പദ്ധതി പ്രഖ്യാപിച്ച് ഒരു മാസത്തിനകം സ്കൂൾ വിക്കിയിൽ ഒന്നാം ക്ലാസുകാരുടെ ‘കുഞ്ഞെഴുത്തുകൾ’ ഒരു ലക്ഷം കവിഞ്ഞു. കൃത്യമായി പറഞ്ഞാൽ 1,01,062 സൃഷ്ടികൾ. കുട്ടികളുടെ ഡയറികൾ, കഥകൾ, ചിത്രകഥകൾ, അനുഭവ വിവരങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും പരസ്യ ഡോക്യുമെന്റാക്കുന്നതിനും വേണ്ടി കൈറ്റ് കഴിഞ്ഞ മാസമാണ് സ്കൂൾ
2023ൽ കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയ പ്രക്ഷുബ്ധത, സാമൂഹിക ഉത്കണ്ഠകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആശയങ്ങളുടെ ഒരു വലിയ നിര തന്നെ സാഹിത്യത്തിലുണ്ടായി. നിരവധി പുതിയ എഴുത്തുകാരും പുതുമയാർന്ന രചനകളും വന്നുവെന്ന് മാത്രമല്ല, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ തുറന്ന് ചർച്ച ചെയ്യപ്പെട്ടു. ഊർജ്ജസ്വലമായ ഈ സാഹിത്യ
Results 1-10 of 32