Activate your premium subscription today
അന്നത്തോടെ കാര്യങ്ങളാകെ മാറി മറിഞ്ഞു ഒരു ദിനം നിറുകയിൽത്തന്നെ ഒരു കാക്ക കൊത്തി.അതു അത്ര വലിയ സംഭവമാണോയെന്നു ചോദിക്കാൻ വരട്ടെ. കാരണം തുടർന്നുള്ള ദിവസങ്ങള്‍ സംഭവ ബഹുലമായിരുന്നു. ഗോപാലകൃഷ്ണനെ എവിടെ കണ്ടാലും കാക്കകൾ പിന്തുടർന്ന് ആക്രമിക്കും. ഒപ്പം നിൽക്കുന്നവർക്കിട്ടും കിട്ടും കൊത്ത്, ഒരു കാക്ക കാരണം ഗോപാലകൃഷ്ണന്റെ ജീവിതംതന്നെ കൈവിട്ടുപോകുന്ന നിലയിലാണ് കാര്യങ്ങളെത്തിയിരിക്കുന്നത്.
Results 1-1