Activate your premium subscription today
വിശുദ്ധ ജെറോമിന്റെ ഓർമയ്ക്കായാണ് സെപ്റ്റംബർ 30 ലോക വിവർത്തന ദിനമായി ആചരിക്കുന്നത്. ബൈബിൾ അത്യധികം ശ്രമകരമായ അധ്വാനത്തിലൂടെ ലാറ്റിനിലേക്കു പരിഭാഷപ്പെടുത്തിയ മഹാപണ്ഡിതനും താപസനുമായിരുന്നു അദ്ദേഹം. ‘മൊഴിമാറ്റത്തിന്റെ പുണ്യാളനെ’ന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ‘വിവർത്തനം, സംരക്ഷിക്കേണ്ടുന്ന കല:
ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും വ്യക്തിപരമായ പരിവർത്തനത്തിന് ഉത്തേജകമാകും സാധിക്കുന്നവയാണ് സെൽഫ് ഹെൽപ്പ് പുസ്തകങ്ങൾ. വെല്ലുവിളികളെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണം നൽകുക എന്നതാണ് ആ പുസ്തകങ്ങൾക്ക് നിങ്ങളുടെ ജീവിതത്തെ മാറ്റാൻ കഴിയുന്ന ഏറ്റവും മികച്ച മാർഗം. ഒരു സെൽഫ്
നിങ്ങൾ പത്തിനും 18നും ഇടയിൽ പ്രായമുള്ളവരാണോ? ജീവിതത്തെപ്പറ്റി സംശയങ്ങളും ആശങ്കകളും നിങ്ങൾക്കുണ്ടോ? എങ്കിൽ ഈ പുസ്തകങ്ങൾ നിങ്ങൾക്കുള്ളതാണ്. കുട്ടികളുടെ ജീവിതം വളരെ പ്രധാനപ്പെട്ടതാണ് എന്ന് എല്ലാവർക്കും അറിയാം. ബാല്യ കൗമാരങ്ങളിൽ അവർ കടന്നുപോകുന്ന ജീവിത അനുഭവങ്ങളാണ് പലപ്പോഴും മുന്നോട്ടുള്ള അവരുടെ
‘‘ഒരു ഫാക്ടറിയെ തകർത്തെറിഞ്ഞാലും അതിനെ സൃഷ്ടിച്ച യുക്തി നിലനിൽക്കുന്നുണ്ടെങ്കിൽ, ആ യുക്തി മറ്റൊരു ഫാക്ടറി ഉണ്ടാക്കുക തന്നെ ചെയ്യും. ഒരു വിപ്ലവം സർക്കാരിനെ നശിപ്പിച്ചാലും, ആ സർക്കാരിനെ സൃഷ്ടിച്ച ചിന്തയുടെ വ്യവസ്ഥാക്രമങ്ങൾ കൃത്യമായിത്തന്നെ ശേഷിക്കുന്നുണ്ടെങ്കിൽ, ആ ക്രമം സ്വയം ആവർത്തിക്കുക തന്നെ
വിടുതൽ നൽകാത്ത പ്രഹരമാണ് ജിബ്രാൻ. കവിതയുടെ വഴികളിൽ നടന്നു തുടങ്ങിയ ഒരാൾ പെട്ടെന്ന്, ഒരു പ്രത്യേക നിമിഷം ജിബ്രാനിൽ എത്തിപ്പെടുന്നു. പിന്നെ അവിടുന്ന് ഒരു മോചനമില്ല. ആത്മാവിൽ ആഴത്തിൽ ഉറഞ്ഞുപോയ ആ മനുഷ്യനെ പിന്നീട് നാം പലയിടത്തും കാണും. കവിതകളായി ചിതറിക്കിടക്കുന്ന ആ നിമിഷങ്ങളെ കൂട്ടിച്ചേർത്ത്
തീക്ഷ്ണ യൗവനത്തിന്റെ തുടിപ്പുകളും വേദനയും കണ്ണീരും ചാലിച്ച വരികളിലേക്കാണ് ദ് ലാസ്റ്റ് ലിവിങ് തിങ് (THE LAST LIVING THING) വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നത്. പലരിലേക്കു പടര്‍ന്നു കിടക്കുമ്പോഴും ഓരോ മനുഷ്യനും ആത്യന്തികമായി ഒറ്റയ്ക്കാണെന്നു പറഞ്ഞുവയ്ക്കുന്ന വരികള്‍ മുതല്‍ അമ്മയുടെ യൗവനം
Results 1-6