Activate your premium subscription today
Monday, Mar 24, 2025
ബജാജിന്റെ ചേതക് സ്കൂട്ടറിൽ യാത്രയ്ക്കിടെ പെട്രോൾ തീർന്നാൽ നിങ്ങൾ എന്തു ചെയ്യും ? അൽപ്പം ചെരിച്ചുവച്ച് വീണ്ടും കിക് സ്റ്റാർട്ട് ചെയ്യും. അവിടെ നിന്ന് അടുത്തുള്ള പെട്രോൾ പമ്പ് വരെ ചേതക് നിങ്ങളെ എത്തിച്ചിരിക്കും. ചേതക് ചതിക്കില്ല എന്ന വിശ്വാസത്തിന് ഇന്ത്യയിൽ വലിയ ആരാധകരുണ്ടായിരുന്നു. | Rahul Bajaj | Manorama News
എന്തൊരു പരിചിതനാമമാണത് ! 1980കൾക്കു ശേഷം യുവാക്കളുടെ സ്വപ്നമായി വളർന്ന് 1990കളോടെ സാധാരണക്കാരന്റെ ജീവിതയാത്രകൾക്ക് കിക് സ്റ്റാർട്ട് നൽകിയ പേരാണ് ബജാജിന്റേത്. ഒരു ഇരുചക്രവാഹനം സ്വന്തമാക്കുക എന്ന സാധാരണക്കാരന്റെ മോഹത്തിനു കോറസ് പാടിക്കൊണ്ടാണ് ആ പരസ്യവാചകം മുഴങ്ങിയത്. ഹമാരാ ബജാജ്. ബജാജിനെ 50
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.