Activate your premium subscription today
മോഹനേട്ടന്റെ മൂന്നാം മരണവാർഷികമായിരുന്നു. അന്നെങ്കിലും, അതേ പറ്റി ഓർത്ത് സങ്കടപ്പെടാൻ പോലും അവൾക്ക് അന്ന് സമയം കിട്ടിയതേയില്ല.
രാജ്യാന്തര ആണവമോഷണ പദ്ധതിയെ ഫലപ്രദമായി ചെറുക്കുന്ന ഇതിവൃത്തമാണ് ബ്രിട്ടിഷ് ഏഷ്യൻ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ റോയി സ്റ്റീഫൻ കുന്നേലിന്റെ അഞ്ചാമത്തെ പുസ്തകം 'കൂടണയാത്ത കൊറ്റൻ'. മലയാള ഭാഷയ്ക്ക് അനേകം കുറ്റാന്വേഷണ നോവലുകൾ സംഭാവന നൽകിയിരിക്കുന്നവരിൽ അധികവും മധ്യ തിരുവിതാംകൂറിൽ നിന്നുള്ള എഴുത്തുകാരാണ്.
എല്ലാവരും എപ്പോഴും പറയുന്ന ഒരു കാര്യമാണ് തങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകണം എന്നുള്ളത്. പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊക്കെ. പക്ഷേ അവളെ സംബന്ധിച്ച് ഒരുപാട് കൈപ്പേറിയ അനുഭവങ്ങൾ ഉള്ളതാണ് അവളുടെ കുട്ടിക്കാലം. ഏകാന്തതയും അനാഥത്വവും ചുറ്റുമുള്ള മതിൽക്കെട്ടുകളും അതായിരുന്നു അവളുടെ കുട്ടിക്കാലം.
102 ടീമുകള്‍, 2220 കളിക്കാർ, 286 മത്സരങ്ങൾ, ഒരൊറ്റ വേദി!. സിംഗപ്പൂരിലെ സെങ്കാങ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചരിത്രത്തിന്റെ ഭാഗമായ ഈ ക്രിക്കറ്റ് ലീഗ് അരങ്ങേറിയത്. 2024 ജൂലൈ 13 നും സെപ്റ്റംബർ 15 നും ഇടയിൽ ഇരുപതു ദിവസങ്ങളിലായി നടന്ന സിംഗപ്പൂർ സോഷ്യൽ ക്രിക്കറ്റ് ലീഗ് അങ്ങനെ ഗിന്നസ് വേള്‍ഡ് റെക്കോർഡ്സില്‍ ഇടം നേടുകയുണ്ടായി.
അര്‍പ്പിക്കാമിന്നും എന്നെന്നും നന്ദിദിന വാടാമലരുകള്‍..... സര്‍വ്വചരാചര സൃഷ്ടി സ്ഥിതി സംഹാര സംരക്ഷകാ..... ഇഹ പരലോക ആധാര ശില്‍പ്പി ജഗദീശ്വരാ..... അഞ്ജലീ ബദ്ധരായി നിന്നെ കുമ്പിട്ടു നമിക്കുന്നേന്‍.... അടിയങ്ങള്‍ തന്
'കരിപിടിക്കാത്ത ആകാശം ഉണ്ടായിട്ടില്ലാത്ത രണ്ടു രാജ്യങ്ങളവിടെ ഒന്നിച്ചു നിലവിളിച്ചു '
മലയാളിയുടെ പാരിസ്ഥിതികവും സാമൂഹികവും ജീവൽ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതുമായ നിരവധി ഡോക്യുമെന്റെറികളിലും ദൃശ്യവൽക്കരിച്ച സാഹിത്യ രൂപങ്ങളിലുമെല്ലാം പ്രഫ. അലിയാറിന്റെ ശബ്ദമുദ്ര കഴിഞ്ഞ നാല് പതിറ്റാണ്ടുകൾക്കിടയിൽ പതിഞ്ഞിട്ടുണ്ട്.
മലയാളിയുടെ ദേശാന്തര യാത്രകൾക്ക് വലിയ ചരിത്രമുണ്ട്. അപരിചിതവും അജ്ഞാതവുമായ ഒരു ലോകത്തേക്കാണ് പോകേണ്ടതെന്ന സാഹസത്തെ മനസാസ്വീകരിച്ചു കൊണ്ടുള്ള ഇത്തരം ദേശാന്തര യാത്രകളെ രണ്ടു ഘട്ടങ്ങളാക്കി തിരിക്കാം. മലയാളിയുടെ പ്രവാസത്തെക്കുറിച്ച് ഒട്ടേറെ എഴുത്തുകൾ ഇതിനകം ഉണ്ടായിട്ടുണ്ട്. ആദ്യകാല പ്രവാസത്തിൽ അവരുടെ
ഒരു മനുഷ്യ ജീവിതത്തെ അനശ്വരമാക്കുന്നത്, ആ ജീവിതകാലത്തെ ഓർമകൾ ശാശ്വതമായി നിലനിൽക്കുമ്പോഴാണ്. ഒരു ജീവിതം എത്ര കാലം ഓർമിക്കപ്പെടുന്നുവോ, അത്രയും കാലം അയാൾ മരണത്തെ അതി ജയിക്കുന്നു എന്ന് പറയാം. ആത്മകഥാരചന എന്നത്, ഒരു തരത്തിൽ അവനവനെ അനശ്വരനാക്കി നിലനിർത്താനുള്ള സ്വയം പരിശ്രമമാണെന്ന് വ്യാഖ്യാനിക്കാം.
അമേരിക്കൻ ഐക്യനാടുകളിൽ ആഞ്ഞടിക്കുന്ന ഹരികേനുകൾ അഥവാ മാരക കൊടുംകാറ്റുകൾ ഈ രാജ്യത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
Results 1-10 of 65