Activate your premium subscription today
ഷാർജ ∙ അബ്ദുൾകലാം ആലങ്കോട് എഴുതിയ 'സ്വർണ്ണ മുടിയുള്ള പെൺകുട്ടി' പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
ഷാർജ ∙ ഫിനോസ് ചാന്ദിരകത്തിന്റെ നാലു പുസ്തകങ്ങൾ ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കഥാസമാഹാരങ്ങളായ 'ഓപറേഷൻ തിയേറ്ററിലെ ഈച്ചകൾ', അതിന്റെ ഇംഗ്ലീഷ് പതിപ്പ് 'ഫ്ലൈസ് ഇൻ ഓപറേഷൻ തിയേറ്റർ', 'സിട്രസ് ലെമോണ' എന്നിവയും ഓർമപ്പുസ്തകമായ 'ഉപ്പിലിട്ട കൽക്കണ്ടം' എന്നിവയുമാണ് പ്രകാശനം
ഷാർജ ∙ മുൻ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന യു.എ. ബീരാനെ കുറിച്ച് ബഷീർ രണ്ടത്താണി രചിച്ച ‘യു.എ. ബീരാൻ സർഗാത്മകതയുടെ രാഷ്ട്രീയ കാലം’ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ വി.ടി. ബൽറാമിൽ നിന്നു ബീരാന്റെ പുത്രൻ യു.എ. നസീർ ആദ്യ പ്രതി ഏറ്റുവാങ്ങി.
മനാമ∙ ടെലിവിഷനും ടെലിഫോണും മറ്റു സാമൂഹിക മാധ്യമങ്ങളും അന്യമാക്കിയ മുത്തശ്ശിക്കഥകൾ തിരികെയെത്തിച്ചു പുസ്തകമേള. ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ആറാമത് രാജ്യാന്തര പുസ്തകമേളയുടെ ഭാഗമായാണു കുട്ടികൾക്കു മുത്തശ്ശിക്കഥകൾ കേൾക്കാൻ വേദിയൊരുക്കിയിട്ടുള്ളത്. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സജ്ജമാക്കിയിട്ടുള്ള
ഷാർജ∙ പടച്ചോനാണോ പടച്ചോത്തിയാണോ?– ചോദ്യം ഉന്നയിക്കുന്നത് മലപ്പുറം മമ്പാട് എംഇഎസ് കോളജിലെ സുവോളജി വിഭാഗത്തിലെ അസി.പ്രഫസർ ഷാമി കുഞ്ഞിപ്പേരി. നാലാമത്തെ പ്രസാധകർ ഏറ്റെടുത്തതുകൊണ്ടുമാത്രം പുസ്തകമായ തൻ്റെ പടച്ചോത്തി എന്ന കഥാസമാഹാരവുമായി ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തിയ ഷാമിക്ക്
ഷാര്‍ജ∙ താങ്ങാന്‍ കഴിയാത്ത വിധം യുദ്ധങ്ങള്‍ മനുഷ്യ സമൂഹത്തിനു ദുരന്തങ്ങള്‍ സമ്മാനിക്കുന്നതായും യുദ്ധക്കെടുതികളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീലങ്കന്‍ എഴുത്തുകാരൻ ഷഹാന് കരുണതിലക പറഞ്ഞു.
ഷാർജ∙ കൊച്ചു ചിന്തകളിൽ വിരിഞ്ഞ ഇംഗ്ലീഷ് കവിതകളുടെ സമാഹാരം സഫയറുമായി ഫാത്തിമ ഷരീഫ്(14) കണ്ണൂർ അഴീക്കലിൽ നിന്ന് ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തി ശ്രദ്ധേയയായി.
ദുബായ് ∙ കവിയും അധ്യാപകനുമായ മുരളി മംഗലത്തിന്റെ 'നോമ്പുയിര്' ഷാർജ രാജ്യാന്തര പുസ്തമേളയിൽ കെ. പി. കെ. വേങ്ങര പ്രകാശനം ചെയ്തു. ഉബൈദ് ചേറ്റുവ ഏറ്റുവാങ്ങി. പരിപാടിയുടെ ഉദ്ഘാടനം എം. എം. അക്ബർ നിർവഹിച്ചു. കെഎംസിസി വൈസ് പ്രസിഡന്റ് റൗസ് തലശ്ശേരി അധ്യക്ഷത വഹിച്ചു. വെള്ളിയോടൻ പുസ്തക പരിചയം നടത്തി. ഇ.പി.
ഷാര്‍ജ ∙ കുട്ടികളില്‍ മലയാള ഭാഷ പ്രോജ്വലിപ്പിക്കുന്നതിന്റെ ഭാഗമായി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്ന മനോജ്ഞം മലയാളം ശ്രദ്ധേയമായി. മലയാള കവിതാലാപനവും നൃത്താവിഷ്കാരവും കോര്‍ത്തിണക്കിയ പ്രത്യേക പരിപാടി ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് പി.വി. മോഹന്‍കുമാര്‍ ഉദ്ഘാടനം
ദുബായ് ∙ 'കാലിടറാത്ത കർമ്മയോഗികൾ' എന്ന പുസ്തകം ഇ. പി. ജോൺസൺ ഗീത മോഹന്‍ നൽകി പ്രകാശനം ചെയ്തു. പ്രവാസി എഴുത്തുകാൻ യു.കെ മുഹമ്മദ് കുഞ്ഞിയാണ് രചന നിർവഹിച്ചത്. അമ്മാർ കീഴുപറമ്പ് പുസ്തക പരിചയം നടത്തി. ദുബായ് കെ.എം.സി.സി വൈസ് പ്രസിഡന്റ് റഈസ് തലശേരി അധ്യക്ഷത വഹിച്ചു. കെ.പികെ വേങ്ങര, വെള്ളിയോടൻ, മുരളി മംഗലത്
Results 1-10 of 132