Activate your premium subscription today
വടംവലി ടീമിലെ ഏഴാം സ്ഥാനക്കാരൻ ടീമിന്റെ വിജയത്തിന്റെ തന്നെ ആണിക്കല്ലാണ്. വടംവലി എന്ന കായിക മത്സരത്തിന്റെ കഥപറഞ്ഞെത്തിയ ‘ആഹാ’യിൽ ഏഴാം സ്ഥാനക്കാരനായെത്തിയത് നോർത്ത് പറവൂർ സ്വദേശി നിഥിൻ തോമസ് ആയിരുന്നു. സാഹസികത നിറഞ്ഞ മലയോര പാതകളില്ലോടെയുള്ള യാത്രയിൽ നവാഗത സംവിധായകനായ ബിബിൻ പോൾ സാമുവൽ ജീപ്പിന്റെ വളയം
ഇന്ദ്രജിത്ത് സുകുമാരൻ പ്രധാനവേഷങ്ങളിലെത്തിയ രണ്ട് സിനിമകളാണ് ആഴ്ചകളുടെ ഇടവേളകളിൽ റിലീസിനെത്തിയത്. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പിൽ’ കൃഷ്ണദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായും വടംവലി പ്രമേയമാക്കിയ ‘ആഹാ’യില്‍ കൊച്ച് എന്ന നാട്ടിൻപുറത്തുകാരനായും ഇന്ദ്രജിത്ത് എത്തുന്നു. ഭാര്യ പൂർണിമ, മക്കളായ പ്രാർഥന, നക്ഷത്ര
ജീവിതത്തിന്റെ കാഠിന്യത്തോട് പടവെട്ടുന്ന ഒരുപാട് പേർക്ക് ആശ്വാസവും ആനന്ദവും നൽകുന്ന വടംവലിയെന്ന കായിക ഇനത്തെ അതിന്റെ ആവേശം ഒട്ടും ചോരാതെ സ്ക്രീനിലേക്ക് എത്തിക്കാനുള്ള മികച്ച ശ്രമമാണ് നവാഗത സംവിധായകനായ ബിബിൻ പോൾ സാമുവേൽ ഒരുക്കിയ ‘ആഹാ’. മികച്ച ജനപിന്തുണയുണ്ടായിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാത്ത
നീണ്ട ഇടവേളകൾക്കു ശേഷം തിയറ്ററുകളിൽ വീണ്ടും ആരവം ഉയരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ ‘കുറുപ്പ്’ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നതിനിടെ നാല് സിനിമകൾ കൂടി വെള്ളിയാഴ്ച തിയറ്ററുകളിലെത്തുന്നു. ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’, ബേസിൽ ജോസഫിന്റെ ‘ജാൻ എ മൻ’, ഇന്ദ്രജിത്ത് നായകനാകുന്ന ‘ആഹാ’, മംമ്ത
Results 1-4