Activate your premium subscription today
രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഗെയിം ചെയ്ഞ്ചറിലെ പുതിയ ഗാനമെത്തി. തമൻ.എസ് സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ശ്രേയാ ഘോഷാലും കാർത്തികും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. രാം ചരണും കിയാര അദ്വാനിയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ശങ്കറിന്റെ സിഗ്നേച്ചർ ശൈലിയിലുള്ള ബ്രഹ്മാണ്ഡ ദൃശ്യങ്ങളാണ് പാട്ടിന്റെ ആകർഷണം.
രൺവീർ സിങിനെ നായകനാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഡോൺ 3യിൽ കിയാര അഡ്വാനി നായികയായെത്തും. ഇതോടെ ഡോൺ സീരിസിലെ ഷാറുഖ് ഖാൻ, പ്രിയങ്ക ചോപ്ര എന്നിങ്ങനെയുള്ള താരങ്ങളാരും തന്നെ പുതിയ ഡോൺ യൂണിവേഴ്സിൽ ഉണ്ടാകില്ല. എന്നാൽ ഷാറുഖ് ആരാധകർ അൽപം നിരാശയിലാണ്. ‘ഡോൺ’ എന്ന കഥാപാത്രമായി ഷാറുഖിനെയല്ലാതെ മറ്റൊരാളെ
ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം അശോക് കുമാർ. പേരെടുത്ത ബ്രിട്ടിഷ്– ഇന്ത്യൻ നടൻ സയീദ് ജെഫ്രി. ഇവരുമായി അമ്മ വഴി അടുത്ത ബന്ധമുള്ള ഒരു പെൺകുട്ടി. അശോക് കുമാറിന്റെ കൊച്ചുമകളെന്നുതന്നെ വിളിക്കാം. ‘നെപ്പോട്ടിസ’ത്തിനു കുപ്രസിദ്ധിയാർജിച്ച ബോളിവുഡിൽ അത്തരമൊരു പെൺകുട്ടിക്ക് ഒരു നടിയാകാൻ അധികം ബുദ്ധിമുട്ടേണ്ടിയൊന്നും വരില്ല. പക്ഷേ കിയാര അഡ്വാനിയുടെ ജീവിതത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണ്. ഒരു സിനിമാക്കാരും അവളെ തേടി വന്നില്ല. ബോളിവുഡില്‍ അവൾക്ക് ഗോഡ് ഫാദർമാരും ഉണ്ടായിരുന്നില്ല. അവസരങ്ങൾക്കായി ഫോട്ടോകൾ അയച്ചും ഓഡിഷനുകളിൽ പങ്കെടുത്തും ഏറെ ബുദ്ധിമുട്ടിത്തന്നെയാണ് അവൾ ബോളിവുഡിൽ തന്റേതായ സ്ഥാനമുറപ്പിച്ചത്. ആദ്യ സിനിമയിറങ്ങി ഒരു ദശാബ്ദമാകാനിരിക്കുന്നതേയുള്ളൂ. അപ്പോഴേക്കും ചലച്ചിത്രലോകത്തെ ഏറ്റവും അധികം പേർ തിരയുന്ന താരമായി മാറാൻ കിയാരയ്ക്കു സാധിച്ചു. ബോളിവുഡിൽ മാത്രമല്ല, 2023ൽ ഗൂഗിളിൽ ഇന്ത്യയിൽ ഏറ്റവുമധികം പേർ തിരഞ്ഞ പേരും മറ്റാരുടെയുമല്ല– കിയാരയുടേതാണ്. ആരാണ് കിയാര? എങ്ങനെയാണ് ഈ മുപ്പത്തിയൊന്നുകാരി ഇന്ത്യയിലെ ‘മോസ്റ്റ് ഗൂഗിൾഡ് പേഴ്സനായി’ മാറിയത്?
പേസ്റ്റൽ കളറുള്ള ലഹങ്കയാണ് പരിണീതി ചോപ്ര തന്റെ വിവാഹത്തിന് അണിഞ്ഞത്. രാഘവിന്റെ പേരെഴുതിയ ദുപ്പട്ടയും പിങ്ക് നിറത്തിലുള്ള വളകളുമെല്ലാം പരിണീതി പെയർ ചെയ്തിരുന്നു. എന്നാൽ വിവാഹ ചിത്രങ്ങള്‍ വൈറലായതോടെ ഇത് ആലിയയുടെയും
'എല്ലാ സ്വതന്ത്ര്യ ദിനത്തിലും നമ്മുടെ ധീരന്മാരെ ഓർത്ത് എന്റെ ഹൃദയം അഭിമാനം കൊണ്ട് നിറയാറുണ്ട്. എന്നാൽ ഇത്തവണ എന്റെ അനുഭവം വളരെ സ്പെഷലായിരുന്നു. ഞാനത് എന്നും ഓർമയിൽ സൂക്ഷിക്കും' – ബോളിവുഡ് താരം കിയാര സോഷ്യൽ മീഡിയയിൽ കുറിച്ചു സ്വാതന്ത്യ ദിനത്തോട് അനുബന്ധിച്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്സിനോടൊപ്പം ഒരു
കുറഞ്ഞ കാലയളവിൽതന്നെ അഭിനയമികവ് കൊണ്ട് ബോളിവുഡിൽ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് കിയാര അദ്വാനി. ബോളിവുഡിലെ സ്റ്റാറുകളിലൊരാളായ സിദ്ധാർഥ് മൽഹോത്രയുമായുള്ള കിയാരയുടെ വിവാഹവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. പുതിയ ചിത്രത്തിന്റെ വിജയാഘോഷങ്ങളോടനുബന്ധിച്ച് കിയാര നൽകിയ അഭിമുഖത്തിൽ താരം തന്റെ വിവാഹജീവിതത്തിലെ
കിയാര അദ്വാനിയുടെ ഏറ്റവും പുതിയ ചിത്രമായ ‘സത്യ പ്രേം കി കഥ’യിലെ ചിത്രങ്ങൾ പുറത്തു വന്നതോടെ വെട്ടിലായി താരം. ചിത്രത്തിൽ കാർത്തിക് ആര്യനുമായുള്ള വിവാഹ ചിത്രങ്ങൾ സ്വന്തം വിവാഹദിനത്തിലെ ചിത്രങ്ങൾ പുനരാവിഷ്കരിച്ചതു പോലെയെന്നാണ് സമൂഹ മാധ്യമങ്ങളിലെ ആരോപണം. സിനിമയിലെ ദൃശ്യങ്ങൾ കണ്ടാൽ സിദ്ധാർഥ്– കിയാര
ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ആഡംബരമുള്ള കാറുകളിലൊന്ന് സ്വന്തമാക്കി ബോളിവുഡ് താരം കിയാര അദ്വാനി. 2.69 കോടി രൂപ വിലയുള്ള മെഴ്സിഡീസ് മെയ്ബ എസ്580യാണ് കിയാര സ്വന്തം ഗാരേജിലേക്കെത്തിച്ചിരിക്കുന്നത്. എസ് 580യില്‍ എത്തുന്ന കിയാരയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാര്‍സ് ഫോര്‍
കിയാര അദ്വാനിയുടെ ഫാഷൻ ഗെയിം തുടരുകയാണ്. മുംബൈയിൽ നടന്ന അവാർഡ് നിശയാണ് താരത്തിന്റെ പുതിയ പരീക്ഷണത്തിന്റെ വേദിയായത്. ചുവപ്പ് ഗൗണിൽ ഹോട്ട് ലുക്കിലാണ് കിയാര തിളങ്ങിയത്. ആഡ്നേവിക് എന്ന ലേബലിൽ നിന്നുള്ളതാണ് ഈ ഗൗൺ. വൺ ഷോൾഡർ ഡീറ്റൈൽ, റിസ്ക്വൂ കട്ടൗട്ട്, ഹൈ സ്ലിറ്റ് എന്നിങ്ങനെ മോഡേൺ ഫീച്ചറുകളുടെ
സ്വര്‍ണ്ണം നിറഞ്ഞ പുല്‍മേട് എന്നാണ് സോന്മാര്ഗ് എന്ന പേരിനര്‍ത്ഥം. കശ്മീരിലെ അതിമനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇവിടം. സഞ്ചാരികള്‍ക്ക് ഒരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കാവുന്ന അമൂല്യമായ കാഴ്ചകള്‍ ഈ പറുദീസയിലുണ്ട്. വേനല്‍ക്കാലത്ത് പോലും മഞ്ഞ് ഒഴിഞ്ഞുപോകാത്ത താഴ്വരകളും പര്‍വതത്തലപ്പുകളും
Results 1-10 of 33