Activate your premium subscription today
യുവതാരം സർജാനോ ഖാലിദിന്റെ ഫാഷൻ ഫോട്ടോഷൂട്ട് തരംഗമാകുന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീന് ഒരുക്കിയ രണ്ടു ഗെറ്റപ്പുകളിൽ ശക്തവും വ്യത്യസ്തവുമായ ലുക്കുകളിലാണ് സർജാനോ പ്രത്യക്ഷപ്പെടുന്നത്. സോളിഡ് നിറത്തിലുള്ള ബ്ലേസർ, പാന്റ്സ് എന്നുള്ള പരമ്പരാഗത സങ്കൽപത്തെ മറികടക്കുന്നതാണ് ആദ്യ ഗെറ്റപ്.
Results 1-1