ADVERTISEMENT

Activate your premium subscription today

ഇന്ത്യൻ സംഗീതസംവിധായകനും ഗായകനുമാണ് അനിരുദ്ധ് രവിചന്ദർ. ഐശ്വര്യ ആർ. ധനുഷ് സംവിധാനം ചെയ്ത 3 എന്ന സിനിമയിലൂടെയാണ് അദ്ദേഹം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനു വേണ്ടി അനിരുദ്ധ് സംഗീതം നൽകിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം യൂടൂബിൽ വൈറലായി. പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള സംഗീതജ്ഞനായി വളർന്നു.

Results 1-10 of 53

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×