ബംഗാളിലെ വഴിയോരക്കച്ചവടക്കാരനായ ഭൂപൻ ഭട്യാകർ ജോലിക്കിടെ പാടിയ പാട്ടാണ് ‘കച്ചാ ബദം’. കച്ചവടത്തിനിടെ ആളുകളെ ആകർഷിക്കാൻ വേണ്ടിയാണ് പാട്ട് പാടിയത്. നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ൻ ഇത് റീമിക്സ് ചെയ്ത് പുറത്തിറക്കിയതോടെ പാട്ട് വൈറലായി. പാട്ടിനൊപ്പം ചുവടുവച്ച് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.