Activate your premium subscription today
ഇന്ത്യൻ സിനിമാ സംഗീതലോകത്ത് ഇനിയാർക്കും തകർക്കാൻ പറ്റാത്തൊരു റെക്കോർഡുണ്ട്. 1990ൽ റിലീസ് ചെയ്ത ‘ആഷിക്വി’ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് 2 കോടി കാസറ്റുകൾ വിറ്റ് വിൽപനയിൽ ചരിത്രമെഴുതിയത്. നദീം–ശ്രാവൺ എന്ന സൂപ്പർഹിറ്റ് സംഗീത സംവിധായക ജോഡി ബോളിവുഡ് ലോകത്ത് രാജകീയമായി ഇരിപ്പുറപ്പിച്ച ഗാനങ്ങൾ. പിന്നീട് ഒരു
മുപ്പതുവർഷത്തെ സംഗീതസൗഹൃദം. നൂറ്റിപ്പതിനാറോളം സിനിമകൾ. എഴുന്നൂറിലേറെ ഗാനങ്ങൾ. നാലു തവണ ഫിലിം ഫെയർ അവാർഡ് നേടി, ആറുതവണ നോമിനേഷനും. അവസാനമായി 2005ൽ സണ്ണി ദേയോൾ, അക്ഷയ്കുമാർ, കരീന കപൂർ, ജൂഹി ചാവ്ലാ എന്നിവർ അഭിനയിച്ച സൗഹൃദത്തെക്കുറിച്ചുള്ള ഒരു ബോളിവുഡ് സിനിമക്കുവേണ്ടി ഏഴു ഗാനങ്ങൾ ഒരുക്കിയശേഷം അവർ
കോവിഡ് ബാധിച്ചു മരിച്ച സംഗീതസംവിധായകൻ ശ്രാവൺ റാത്തോഡി (66)ന്റെ സംസ്കാരം നടത്തി. ഭാര്യ വിമലയും മകൻ സഞ്ജീവ് റാത്തോഡും കോവിഡ് ചികിത്സയിലാണ്. മറ്റൊരു മകനായ ദർശൻ ആണ് പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. നദീം–ശ്രാവൺ സംഗീതസംവിധായക കൂട്ടുകെട്ടിൽ തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഒട്ടേറെ
നദീം–ശ്രാവണ്‍ സംഗീതസംവിധായക ജോടിയിലെ ശ്രാവൺ റാത്തോഡ് (66) അന്തരിച്ചു. കോവിഡ് ബാധിതനായി ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നുു. വൈറസ് ശ്വാസകോശത്തെ ബാധിച്ചതോടെ ചികിത്സകളോടു പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ശ്രാവൺ റാത്തോഡിന്റെ മകന് സഞ്ജീവ് ആണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത ഔദ്യോഗികമായി
Results 1-4