Activate your premium subscription today
കവര്‍ വേര്‍ഷനുകളും അണ്പ്ലഗ്ഡ്് വിഡിയോകളും പുതിയ കാല സംഗീത ആസ്വാദന രീതികളെ മാറ്റി എഴുതിയവയാണ്. ചില നേരം ഒറിജിനല്‍ ഗാനത്തേക്കാള്‍ ഭംഗി തോന്നും. ചിലപ്പോള്‍ ആ പാട്ടിന് ഇത്രയും ഭംഗിയുണ്ടായിരുന്നോ എന്ന തിരിച്ചറിവാകും നല്‍കുക. മറ്റു ചിലപ്പോഴാകട്ടെ ആ നല്ല പാട്ടിനെ നശിപ്പിച്ചു എന്നാവും മനസ്സില്‍ വരിക.
Results 1-1