Activate your premium subscription today
വെള്ളപ്പൊക്കം മൂലം ജീവിതം ദുരിതത്തിലായ 1500 കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ദളപതി വിജയ്. തിരുനൽവേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് വിജയ് നേരിട്ടെത്തി സഹായം നൽകിയത്. ഇരുപ്രദേശങ്ങളിൽ നിന്നും വെള്ളപ്പൊക്കം മൂലം ജീവിതം ദുസഹമായ 750 കുടുംബങ്ങളെ വിജയ്യുടെ ഫാൻസ് അസോസിയേഷൻ
ചെന്നൈ ∙ പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിനും കേന്ദ്രമന്ത്രി നിർമല സീതാരാമനും തമ്മിൽ വാക്പോര്. പ്രളയദുരിതാശ്വാസമായി കൂടുതൽ ഫണ്ട് തമിഴ്നാടിന് അനുവദിക്കാൻ കേന്ദ്രസർക്കാർ എടിഎം അല്ല എന്ന നിർമലയുടെ പ്രസ്താവനയ്ക്ക് ഉദയനിധി മറുപടി നൽകിയത് ഇങ്ങനെ: ‘‘
ചെന്നൈ ∙ മഴയിലും പ്രളയത്തിലും ജനജീവിതം നിശ്ചലമായ തെക്കൻ ജില്ലകൾ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുന്നു.ചില കടകൾ ഇന്നലെ മുതൽ പ്രവർത്തിച്ചു തുടങ്ങി. തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ ഗതാഗതം പുനരാരംഭിച്ചു.തൂത്തുക്കുടിയിൽ നിന്നുള്ള ട്രെയിൻ ഗതാഗതം ഇന്ന് പുനരാരംഭിക്കുമെന്ന്
ചെന്നൈ ∙ പ്രളയക്കെടുതിയുടെ തകർച്ചയിൽ നിന്ന് കരകയറി ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലേക്ക് ഉണർന്ന് നഗരത്തിലെ വ്യാപാര മേഖല. ഡിസംബർ ആദ്യവാരം പെയ്ത കനത്ത മഴയും പ്രളയവും തളർത്തിയ വ്യാപാര മേഖലയെ ഉണർത്താൻ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണു വ്യാപാരികൾ. ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള
തിരുവനന്തപുരം∙ തമിഴ്നാട്ടിലെ പ്രളയബാധിതർക്ക് സഹായം നൽകാനൊരുങ്ങി കേരളം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ സഹായം നല്കുന്ന പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ എം.ജി. രാജമാണിക്യത്തെ നിയോഗിച്ചു. ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയിലാകും സഹായം നല്‍കുക. കിറ്റില്‍ ഉള്‍പ്പെടുത്താൻ ഉദേശിക്കുന്ന
ചെന്നൈ ∙ കനത്ത മഴ നിലച്ചതോടെ പ്രളയക്കെടുതിയിൽ നിന്ന് തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകൾ പതുക്കെ കരകയറുന്നു. താമ്രപർണി നദിയിലെ ജലനിരപ്പു കുറഞ്ഞതോടെ നഗരത്തിനുള്ളിൽ നിന്നു വെള്ളക്കെട്ടും ഒഴിഞ്ഞു തുടങ്ങി. അതേ സമയം, റോഡുകൾ വൻ തോതിൽ തകർന്നതിനാൽ ഗതാഗതം പൂർണ തോതിൽ
ചെന്നൈ ∙ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ പെയ്ത പേമാരിയിൽ റെയിൽവേ ട്രാക്ക് തകർന്നതിനെ തുടർന്നു ശ്രീവൈകുണ്ഠം സ്റ്റേഷനിൽ ട്രെയിനിൽ കുടുങ്ങിയ 687 യാത്രക്കാരെ 40 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി.അടിയന്തര മെഡിക്കൽ സഹായം വേണ്ടി വന്ന പൂർണഗർഭിണി അടക്കം 5 പേരെ വ്യോമസേന ഹെലികോപ്റ്ററിൽ നീക്കിയതിനു പിന്നാലെ,
തൂത്തുക്കുടി∙ തിരുച്ചെന്തൂർ – തിരുനെൽവേലി സെക്ഷനുകൾക്കിടയിൽ ശ്രീവൈകുണ്ഠപുരം സ്റ്റേഷനിൽ നിർത്തിയിട്ട ചെന്തൂർ എക്സ്പ്രസ് ട്രെയിനിനുള്ളിൽ
ചെന്നൈ ∙ ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികൾ അടക്കം അഞ്ഞൂറോളം പേരെ രക്ഷിക്കാൻ തീവ്രശ്രമം. ഇവർക്ക് അടിയന്തരമായി ഭക്ഷണം എത്തിച്ചു നൽകാൻ വ്യോമസേന നടത്തിയ ശ്രമം പരാജയപ്പെട്ടതാണു തിരിച്ചടിയായത്.സുളൂർ വ്യോമതാവളത്തിൽ നിന്ന് 2 ടണ്ണോളം ഭക്ഷ്യവസ്തുക്കളുമായി
കാലാവസ്ഥ വ്യതിയാനവും അനന്തരഫലങ്ങളും പറഞ്ഞു പഴകിയ വിഷയമായി കഴിഞ്ഞു. എന്നാൽ രാജ്യാന്തര തലത്തിലുള്ള ഉച്ചകോടികളിൽ മുതൽ ഇങ്ങ് വാർഡ് തലങ്ങളിൽവരെ കാലാവസ്ഥാ പ്രതിസന്ധി ചർച്ചയായിട്ടും ഇന്നും ശാശ്വതമായ പരിഹാരമാർഗം കണ്ടെത്താനോ തീവ്രത കുറയ്ക്കത്തക്ക വിധത്തിൽ ശക്തമായ നടപടികൾ നടപ്പിലാക്കാനോ സാധിച്ചിട്ടുമില്ല
Results 1-10 of 12