Activate your premium subscription today
ന്യൂഡല്‍ഹി∙ സനാതന ധര്‍മ്മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ആശ്വാസം. ഉദയനിധിയെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉദയനിധിയും മറ്റ് രണ്ട് ഡിഎംകെ നേതാക്കളും എംഎല്‍എമാരായി തുടരുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി
ന്യൂഡൽഹി∙ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെ സുപ്രീംകോടതി. പരാമർശം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഉദയനിധി സ്റ്റാലിൻ ബോധവാനാകേണ്ടിയിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മഹാരാഷ്ട്ര, ജമ്മു കാശ്മീർ, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ
ബെംഗളൂരൂ∙ സനാതന ധർമ പരാമർശവുമായി ബന്ധപ്പെട്ട് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബെംഗളൂരു കോടതി സമൻസ് അയച്ചു. ബെംഗളൂരു സ്വദേശിയായ പരമേഷ് നൽകിയ പരാതിയിലാണ് ജനപ്രതിനിധികളുടെ പ്രത്യേക കോടതി മന്ത്രിയെ വിളിപ്പിച്ചത്. മാർച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പട്ന∙ സനാതനവിരുദ്ധ പരാമർശനത്തിന്റെ പേരിൽ പട്നയിലെ പ്രത്യേക കോടതി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമൻസ് അയച്ചു. എംപി/എംഎൽഎമാർക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ഫെബ്രുവരി 13നു നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാൻ നിർദേശിച്ചത്. സനാതനം മലേറിയയും ഡെങ്കിയും പോലെയായതിനാൽ ഉന്മൂലനം
പട്ന∙ സനാതന ധർമത്തെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഫെബ്രുവരി 13ന് ഹാജരാകാൻ ആവശ്യപ്പെട്ട് ബിഹാറിലെ പ്രത്യേക കോടതി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സമൻസ് അയച്ചു. എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പട്നയിലെ പ്രത്യേക കോടതിയാണ് സമൻസ് അയച്ചത്. പട്ന ഹൈക്കോടതി അഭിഭാഷകനായ
ന്യൂഡൽഹി ∙ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ ‘സനാതന ധർമ’ പരാമർശത്തിനു പിന്നാലെ പാർലമെന്റിൽ പുതിയ വിവാദവുമായി ഡിഎംകെ എംപി എസ്.സെന്തിൽകുമാർ. ഹിന്ദി ഹൃദയഭൂമിയിലുള്ള ‘ഗോമൂത്ര’
ചെന്നൈ∙ സനാതന ധർമത്തെക്കുറിച്ചു സംസാരിക്കാൻ എന്തു ഗവേഷണമാണു മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയതെന്ന ചോദ്യവുമായി മദ്രാസ് ഹൈക്കോടതി. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിഭജനത്തെ സനാതന ധർമം സൂചിപ്പിക്കുന്നെന്ന് ഏതു ഗ്രന്ഥത്തിൽ നിന്നാണു മനസ്സിലാക്കിയതെന്നും ജസ്റ്റിസ് അനിത സുമന്ത് ചോദിച്ചു.
ചെന്നൈ ∙ സനാതന ധർമത്തെക്കുറിച്ച് സംസാരിക്കാൻ എന്തു ഗവേഷണമാണ് നടത്തിയതെന്ന് മന്ത്രി ഉദയനിധി സ്റ്റാലിനോട് മദ്രാസ് ഹൈക്കോടതി. വർണ, ജാതി വിഭജനത്തെ സനാതന ധർമം പിന്തുണയ്ക്കുന്നെന്ന് ഏതു ഗ്രന്ഥത്തിൽ നിന്നാണു മനസ്സിലാക്കിയതെന്നും ജസ്റ്റിസ് അനിത സുമന്ത് ചോദിച്ചു. സനാതന ധർമത്തെ പകർച്ചവ്യാധിയോട് ഉപമിച്ചിട്ടും
ലക്നൗ∙ സനാതന ധർമത്തിനു മാത്രമേ ലോകത്ത് സമാധാനം ഉറപ്പ് നൽകാനാകൂ എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഹ്തകിലെ ബാബ മസ്ത്നാഥ് മഠിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു യോഗി. സനാതന ധർമയുടെ ഋഷിമാർ ഏതു പ്രശ്നത്തെയും നേരിടുമെന്നും പൊതുപ്രവർത്തനത്തിൽനിന്ന് അവരെ പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്നും യോഗി പറഞ്ഞു.
ലക്നൗ∙ സനാതന ധർമം മാത്രമാണ് മതമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്നാഥ് ക്ഷേത്രത്തിലെ ശ്രീമത് ഭാഗവത് കഥ ഗ്യാൻ യാഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Results 1-10 of 19