Activate your premium subscription today
ഹൈദരാബാദ്∙ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. തമിഴ്നാട്ടിൽനിന്ന് ബിജെപി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കാനാണ് രാജിയെന്നാണ് റിപ്പോർട്ട്. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. പുതുച്ചേരി,
ന്യൂഡൽഹി ∙ സർക്കാർ കൈമാറുന്ന ബില്ലുകൾ ഗവർണർമാർ കഴിവതും വേഗത്തിൽ മടക്കി നൽകേണ്ടതുണ്ടെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. ബില്ലുകൾക്ക് അനുമതി നൽകുന്നതു സംബന്ധിച്ച ഭരണഘടനയിലെ 200–ാം വകുപ്പു പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തെലങ്കാനയിൽ സർക്കാർ കൈമാറിയ 10 ബില്ലുകൾ ഗവർണർ തമിഴിസൈ സൗന്ദരരാജൻ മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചുള്ള സർക്കാരിന്റെ ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ന്യൂഡൽഹി ∙ നിയമസഭകൾ പാസാക്കുന്ന ബില്ലുകളിന്മേൽ നടപടിയെടുക്കാതിരിക്കുന്ന ഗവർണർമാരെ ഭരണഘടന ഓർമിപ്പിച്ച് സുപ്രീംകോടതി. ‘എത്രയും പെട്ടെന്ന്’ ബിൽ അംഗീകരിക്കുകയോ തിരിച്ചയയ്ക്കുകയോ വേണമെന്നു സുപ്രീംകോടതി നിർദേശിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 200 ഗവർണർമാരുടെ ഓർമയിലുണ്ടാകണമെന്നും സുപ്രീംകോടതി
ഹൈദരാബാദ് ∙ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജനും സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായവ്യത്യാസം വീണ്ടും പരസ്യമായി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിലും മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലും വെവ്വേറെ ദേശീയ പതാക ഉയർത്തി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു വിട്ടുനിന്നു.
ഹൈദരാബാദ്∙ ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും പ്രോട്ടോക്കോൾ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സർക്കാർ. കോവിഡ് സുരക്ഷാ മുൻകരുതലുകൾ ചൂണ്ടിക്കാട്ടിയാണ് സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടിൽ തുടർച്ചയായി മൂന്നാം വർഷവും റിപ്പബ്ലിക് ദിനാഘോഷം നടത്താൻ സർക്കാർ തയാറാകാത്തത്. അതേസമയം, രാജ്ഭവനില്‍ സംഘടിപ്പിച്ച
ഹൈദരാബാദ്∙ ബിജെപി നിയമിച്ച ഗവർണർമാരും ബിജെപി ഇതര സംസ്ഥാന സർക്കാരുകളും തമ്മിലുള്ള കലഹം പല സംസ്ഥാനങ്ങളിലും രൂക്ഷമാകുന്നു. സംസ്ഥാനം ഭരിക്കുന്ന പാർട്ടികള്‍ ഗവർണർമാർക്കെതിരെ തിരിയുമ്പോൾ അവർക്ക് ബിജെപി ഇതര പാർട്ടികളുടെ പിന്തുണയും ലഭിക്കുന്ന അവസ്ഥയാണിപ്പോൾ. ദക്ഷിണേന്ത്യയിൽ കേരളത്തെക്കൂടാതെ തമിഴ്നാടും
കര്‍ണാടകയ്ക്കു ശേഷം അധികാരം പിടിക്കാൻ ബിജെപി സർവ ശ്രദ്ധയും കൊടുക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമാണു തെലങ്കാന. 2023 ലാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. അത് ഫൈനലെങ്കിൽ സെമിഫൈനലാണ് ഉടൻ നടക്കാനിരിക്കുന്ന മുനുഗോഡെ ഉപതിരഞ്ഞടുപ്പ്. അടുത്തിടെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്നു പേരു മാറ്റിയ തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) ബിജെപിയും തമ്മിലുള്ള പോരാട്ടമാണ് ഈ നിയമസഭാ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. നവംബർ മൂന്നിന് നടക്കുന്ന മുനുഗോഡെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവർക്ക് അത് അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും ഊർജമാവും. ഇരു പാർട്ടികൾക്കും, ഒപ്പം കോൺഗ്രസിനും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. തെലങ്കാന പിടിക്കാൻ അരയും തലയും മുറുക്കി ബിജെപിയും ദേശീയതലത്തിൽ ഉള്‍പ്പെടെ ബിജെപിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് ടിആർഎസും നിൽക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയം ഏറെ കലങ്ങിമറിഞ്ഞിരിക്കുന്നു. ഈ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിയമസഭ നേരത്തേ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് പോകാനും ബിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു മടിച്ചേക്കില്ല. ഇത് അറിയാവുന്നതിനാൽ ഏതു വിധേനയും ജയിക്കാനാണ് ബിജെപി ശ്രമം. കോൺഗ്രസ് ആകട്ടെ, തങ്ങളുടെ രാഷ്ട്രീയാസ്ഥിത്വം ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നിലനിർത്താനുള്ള ശ്രമത്തിലുമാണ്. എന്തുകൊണ്ടാണ് മുനുഗോഡെ തിരഞ്ഞെടുപ്പ് മൂന്നു പാർട്ടികൾക്കും ഇത്രയേറെ പ്രധാനപ്പെട്ടതാകുന്നത്? ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ ഭാഷയിൽ ചന്ദ്രശേഖർ റാവു പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്? അമിത് ഷാ കോടികളിറക്കി എംഎൽഎമാരെ വലയിലാക്കാൻ ശ്രമിച്ചു എന്നു പറയുന്നതിനു പിന്നിലെ യാഥാർഥ്യമെന്താണ്? തെലങ്കാനയിൽ കോൺഗ്രസിനെയാണോ ടിആർഎസിനെയാണോ ബിജെപി ലക്ഷ്യം വയ്ക്കുന്നത്? എ ന്താണ് സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിക്കുന്നത്? വിശദമായി പരിശോധിക്കാം.
ഡൽഹി: ലഫ്. ഗവർണർ വി.കെ. സക്സേനയും ഡൽഹി സർക്കാരുമായി നിരന്തരമായ പോരിലാണ്. മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ സിബിഐ കേസ് ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി ആരോപിക്കുന്നു. ഖാദി – വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ അധ്യക്ഷനായിരിക്കെ | Governor | Chief Minister | Manorama Online
ഹൈദരാബാദ്∙ സ്ത്രീയായതിനാൽ തനിക്കെതിരെ തെലങ്കാന സർക്കാർ വിവേചനം കാണിക്കുന്നെന്ന ആരോപണവുമായി ഗവർണർ തമിഴിസൈ സൗന്ദരരാജൻ. സർക്കാരിന്റെ ഹെലിക്കോപ്റ്റർ പോലും തനിക്ക് അനുവദിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്താനും... Tamilisai Soundararajan, Telangana Governor, Alleges Sexism, Discrimination Against Women, Telangana Governor Alleges Sexism By KCR Government
Results 1-9