Activate your premium subscription today
തിരുവനന്തപുരം ∙ വൈദേകം റിസോർട്ടിന്റെ ഉപദേശകനാണെന്നു എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ തന്നെ സമ്മതിച്ചെന്നും റിസോർട്ട് നടത്തിപ്പിൽ ഉപദേശം നൽകാനുള്ള വൈദഗ്ധ്യം ജയരാജന് എങ്ങനെ ലഭിച്ചെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാജീവ് ചന്ദ്രശേഖറിന്റെ നിരാമയയുമായി ഏർപ്പെട്ട കരാർ അനുസരിച്ച് വൈദേകത്തിന്റെ നടത്തിപ്പു ചുമതല നിരാമയയ്ക്കാണ്. ഇപ്പോൾ സ്ഥാപനത്തിന്റെ പേര് ‘നിരാമയ – വൈദേകം’ റിസോർട്ട് എന്നാണ്.
കണ്ണൂർ∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറി. രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ജൂപിറ്റർ ക്യാപ്പിറ്റലിനു കീഴിലെ നിരാമയ
കണ്ണൂർ∙ വൈദേകം റിസോർട്ട് വിൽക്കണോ എന്ന് നിശ്ചയിക്കാൻ താൻ ആളല്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജൻ മനോരമ ന്യൂസിനോട്. ഭാര്യ ഇന്ദിരയക്കും മകൻ ജയ്സണും അവരുടെ കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള പ്രാപ്തിയും ശക്തിയുമുണ്ട്. അവർ അവരുടെ കാര്യം ചെയ്യും. റിസോർട്ട് വിവാദത്തിന് പിന്നിൽ
കണ്ണൂർ ∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്. രാജീവ് ചന്ദ്രശേഖറിന്റെ നിയന്ത്രണത്തിലുള്ള ജൂപ്പിറ്റർ ക്യാപ്പിറ്റലിനു കീഴിലെ ‘നിരാമയ
കണ്ണൂർ ∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം ആയുർവേദ റിസോർട്ട് നടത്തിപ്പ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറുന്നു.
ന്യൂഡൽഹി∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ട് തന്റെ കമ്പനിക്ക് കൈമാറാന്‍ നീക്കമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കണ്ണൂരിലെ റിസോർട്ട് വിൽപനയുമായി തന്നെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാർത്തകൾ തികച്ചും
കണ്ണൂർ ∙ ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തി. റിസോർട്ട് നിർമാണത്തിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് നൽകിയ പരാതിയിലാണു പരിശോധന.
കണ്ണൂർ∙ മൊറാഴ വൈദേകം റിസോർട്ടിൽ വിജിലൻസ് വിഭാഗം പരിശോധന നടത്തി. റിസോർട്ടിലെ നിർമാണവുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളിലാണു പ്രാഥമിക പരിശോധന. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ കുടുംബം റിസോർട്ടിലെ ഓഹരികൾ ഒഴിവാക്കാൻ ഒരുങ്ങുന്നതിനിടെയാണ് വിജിലൻസ് പരിശോധനയ്ക്കെത്തിയത്.
തിരുവനന്തപുരം ∙ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി നിരന്തരം ആരോപിക്കുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ അതിൽ പി.ജയരാജൻ കക്ഷിയാണെന്ന സൂചന ആദ്യമായി നൽകി. കണ്ണൂരിലെ റിസോർട്ടിന്റെ എംഡി സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട രമേശൻ (കെ.പി.രമേഷ്കുമാർ) പി.ജയരാജനെ കണ്ടു
കണ്ണൂർ ∙ ‘വൈദേകം’ ആയുർവേദ റിസോർട്ടിന്റെ ഓഹരി പങ്കാളിത്തം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ കുടുംബം ഒഴിയുകയാണെന്ന പ്രചാരണത്തിനിടെ സ്ഥാപനത്തിന്റെ സിഇഒ സ്ഥാനമൊഴിഞ്ഞു. ഒരു വർഷത്തെ കരാറിൽ സ്ഥാപനത്തിൽ സിഇഒ ആയി എത്തിയ തോമസ് ജോസഫാണ് ഒഴിഞ്ഞത്.
Results 1-10 of 32