Activate your premium subscription today
റുബിക്സ് ക്യൂബിൽ തന്റെ പേരു തെളിയിച്ച കൊച്ചു മിടുക്കനൊപ്പമുള്ള ശശി തരൂരിന്റെ ട്വീറ്റ് വൈറലാകുന്നതിനു മുൻപേ അഫാൻ കുട്ടിയെ ലോകം അറിയും. റുബിക്സ് ക്യൂബിനോട് അഫാന്റെ വിരലുകൾക്കു പ്രണയമാണ്. നിമിഷ നേരം കൊണ്ട് വിരലുകൾ താളാത്മകമായി ചലിപ്പിച്ച് ക്യൂബിന്റെ കട്ടകൾ ക്രമപ്പെടുത്തുന്ന മാജിക്ക് വശമുണ്ട് ഈ
നമുക്ക് എത്ര ദിനോസറുകളെയറിയാം. ജുറാസിക് പാർക്കിലെ പ്രശസ്തമായ ടി.റെക്സിനെ പലർക്കുമറിയാമായിരിക്കും. ചിലർക്ക് രണ്ട് മൂന്നെണ്ണത്തിന്റെ പേരു കൂടി മനപാഠമായിരിക്കും. എന്നാൽ കൊച്ചി കാക്കനാട് ഭാവൻസ് ആദർശ വിദ്യാലയത്തിലെ രണ്ടാംക്ലാസ് വിദ്യാർഥിയായ ആദികൃഷ്ണൻ വി.ഭരതിന് 200 ദിനോസറുകളുടെ പേരറിയാം. പേരുമാത്രമല്ല,
കായംകുളം ∙ ഒരു പ്ലാവിലയിൽ 15 ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത് മഹേശ്വർ.എൻ.പിള്ള നേടിയത് രാജ്യാന്തര അംഗീകാരം.ലീഫ് കാർവിങ്ങിലൂടെ ഇന്ത്യബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സ്, വേൾഡ് റെക്കോർഡ്സ് ഓഫ് എക്സലൻസ് അവാർഡുകളാണ് മഹേശ്വർ നേടിയത്.കായംകുളം എരുവ കിഴക്ക്
കണക്കിനോട് കൂട്ടുകൂടി റെക്കോഡുകൾ വാരിക്കൂട്ടുകയാണ് ആയുഷ് കെ എസ് എന്ന അഞ്ച് വയസുകാരൻ. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുകളിലും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡുകളിലും രണ്ട് വീതം റെക്കോഡുകളുമായാണ് ഈ കൊച്ചുമിടുക്കന്റെ പേരിൽ എഴുതി ചേർത്തിരിക്കുന്നത്, അഞ്ച് മിനിറ്റിനുള്ളിൽ പരമാവധി ഗുണന പട്ടികകൾ എഴുതിയാണ്
പാലക്കാട് ∙ പെൻസിൽ മുനയിൽ പുരസ്കാരങ്ങളുടെ പേരുകൊത്തി ഇന്ത്യൻ, ഏഷ്യൻ റെക്കോർഡ് ബുക്കുകളിൽ ഇടംനേടി പാലക്കാട്ടുകാരൻ. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി കാർത്തിക നിവാസിൽ കെ.ലിജീഷാണ് ഇന്ത്യൻ പുരസ്കാരങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം
എലിക്കുളം ∙ തലകുത്തി നിന്നു കുറഞ്ഞ സമയം കൊണ്ട് ചിത്രരചന നടത്തിയ ഉരുളികുന്നം ഓട്ടുക്കുന്നേൽ ഒ.എസ്.ശിവകുമാർ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഗ്രാൻഡ് മാസ്റ്റർ പദവി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടം പിടിച്ച ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷൻ അനിമേഷൻ ആൻഡ് ഗ്രാഫിക്സ് ഡിസൈനിങ് വിദ്യാർഥി
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും 22 സെക്കൻഡിനുള്ളിൽ പറഞ്ഞും, യുഎൻ അംഗീകാരമുള്ള 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ 3 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ തിരിച്ചറിഞ്ഞും റെക്കോഡുകൾ വാരിക്കൂട്ടുകയാണ് ഒന്നാംക്ലാസുകാരി വേദിക പ്രവീൺ. ബെംഗളൂരുവിൽ കാർമൽ അക്കാദമിയിലെ വിദ്യാർഥിനിയാണ് ഈ കൊച്ചുമിടുക്കി. ഐടി
രണ്ടുവയസുകാരി മകൾ സിവ എന്തെഴുതിയാലും തലതിരിഞ്ഞു പോകുന്നു, അതും ഒരു കഴിവല്ലേ എന്ന അമ്മ ചിഞ്ചുവിന്റെ ചിന്ത മകൾക്ക് മൂന്നുവയസിനിടെ നേടിക്കൊടുത്തത് മൂന്ന് റെക്കോർഡുകൾ. പള്ളുരുത്തി എകെജി ലൈനിൽ മാടശേരി ബിനു-ചിഞ്ചു ദമ്പതികളുടെ മകളാണ് സിവ. രണ്ടു മിനിറ്റ് 20 സെക്കന്റുകൾ കൊണ്ട് 82 വ്യത്യസ്ഥങ്ങളായ മാമലുകളെ
Results 1-8