Activate your premium subscription today
ഏറ്റവും കൂടുതൽ മഴ കിട്ടുന്ന ചിറാപുഞ്ചിയിൽ എന്തുകൊണ്ട് വേനൽ കഠിനമാകുന്നു. തീവ്രമഴയും പ്രളയഭീതിയും നേരിടുന്ന കേരളത്തിന് ഇതിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 150 വർഷം തികയുന്ന വേളയിൽ ചിറാപുഞ്ചിയുടെ മാറുന്ന മഴക്കണക്കുകളിലൂടെ ഒരു സഞ്ചാരം. ഒരിടത്ത് ഒരിടത്ത് ഒരിക്കൽ ഒരു ചിറാപുഞ്ചി ഉണ്ടായിരുന്നു. ഇന്ന് അവിടെ മഴമാത്രമേയുള്ളൂ, മണ്ണും മനുഷ്യരുമില്ല എന്നു സിലബസ് തിരുത്തേണ്ടി വരുമോ എന്ന ചോദ്യത്തിനാണ് കാലം ഉത്തരം തേടുന്നത്. മഴ മാലപ്പടക്കം പൊട്ടിക്കുന്ന ചിറാപുഞ്ചിക്കു മേൽ ഉരുണ്ടുകൂടുന്നതു പുതിയ കുറെ യാഥാർഥ്യങ്ങളാണ്. ഒത്തിരി മഴ നല്ലതാണോ? ഇടിമുഴക്കം പോലെ ചോദ്യം. അല്ല എന്നു ചിറാപുഞ്ചിയുടെ അനുഭവം. മണ്ണും പച്ചപ്പും മാത്രമല്ല, ചരിത്രവും സംസ്കാരവും ഒലിച്ചുപോവുകയാണ്. ലോകത്തിലെ ഏറ്റവും നനഞ്ഞു കുതിർന്ന പ്രദേശത്ത് മേയ് മുതൽ ജൂലൈ വരെയാണു മഴക്കാലം. പിന്നെ ഇടവിട്ടു മാത്രം. ഡിസംബറിൽ ഉമിയം നദി ഉൾപ്പെടെ എല്ലാം വറ്റും. ഇത്തിരിമാത്രം പെയ്യുന്ന രാജസ്ഥാനിൽ വേനൽക്കാലത്ത് ഇതിലേറെയാണു പ്രതിശീർഷ
ബെംഗളൂരു∙ മഴ തുടരുമ്പോഴും നഗരത്തിൽ ഭൂഗർഭജലവിതാനം താഴ്ന്നു തന്നെ തുടരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മേയ്, ജൂൺ മാസങ്ങളിലായി ജലവിതാനം 4 അടി വരെ വീണ്ടും താഴ്ന്നു. ഏപ്രിലിൽ 7000 കുഴൽക്കിണറുകൾ വറ്റി വരണ്ടതോടെ കടുത്ത ജലക്ഷാമമാണു നഗരം നേരിട്ടത്. എന്നാൽ പിന്നീട് മഴ ലഭിച്ചെങ്കിലും ഭൂഗർഭ ജലവിതാനം
ബെംഗളൂരു ∙ കൊടും ചൂടിൽ വിയർത്തൊലിച്ചുള്ള 5 മാസത്തെ കാത്തിരിപ്പിനൊടുവിൽ ശേഷം നഗരത്തിൽ വ്യാപകമായി മഴ പെയ്തു. ചിലയിടങ്ങളിലെ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കേയാണ് മഴയെത്തിയത്. മജസ്റ്റിക്, കെആർ സർക്കിൾ, കെആർ മാർക്കറ്റ്, ടൗൺഹാൾ, റിച്ച്മണ്ട് സർക്കിൾ, എംജി റോഡ്, യശ്വന്ത്പുര, ജാലഹള്ളി ക്രോസ്,
ബെംഗളൂരു ∙ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മഹാദേവപുര സോണിലെ 21 ഐടി കമ്പനികൾക്കു ജല അതോറിറ്റി വെള്ളമെത്തിച്ച് നൽകും. ഔട്ടർ റിങ് കമ്പനീസ് അസോസിയേഷന്റെ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് നടപടി. പ്രതിദിനം 1.2 കോടി ലീറ്റർ ജലമാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ 50 ലക്ഷം ലീറ്റർ ജലം നൽകാമെന്ന്
ബെംഗളൂരു∙ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ശുദ്ധജലം പാഴാക്കിയതിനു 362 പേരിൽ നിന്നായി 15 ലക്ഷം രൂപ ജല അതോറിറ്റി പിഴ ഈടാക്കി. ശുദ്ധജലം വാഹനം കഴുകാനും ചെടി നനയ്ക്കാനും ഉൾപ്പെടെ ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണു 5,000 രൂപ വീതം പിഴ ഈടാക്കിയത്. കെട്ടിട നിർമാണം, സ്വിമ്മിങ് പൂളുകൾ, ഫൗണ്ടനുകൾ എന്നിവയിലേക്കും
ബെംഗളൂരു ∙ ഉഷ്ണതരംഗത്തിൽ വലയുകയാണ് വടക്കൻ കർണാടക. ബെംഗളൂരുവിലാകട്ടെ, 8 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനിലയാണ് (37.6 ഡിഗ്രി സെൽഷ്യസ്). കലബുറഗിയിൽ ഇന്നലെ താപനില 43.1 ഡിഗ്രി സെൽഷ്യസ്. റായ്ച്ചൂർ (41.8), ബാഗൽക്കോട്ടെ (41.5), കൊപ്പാൾ (41.3), വിജയപുര (41) എന്നിങ്ങനെയാണ് വടക്കൻ കർണാടകയിലെ വിവിധയിടങ്ങളിലെ
ബെംഗളൂരു ∙ അടുത്തയാഴ്ച നഗരത്തിൽ വേനൽമഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 9നു ശേഷം ഇടിമിന്നലോട് കൂടിയ മഴയുമെത്തുമെന്നും മാസാവസാനം വരെ ഇതു നീണ്ടുനിൽക്കുമെന്നുമാണ് പ്രവചനം. ചില ഇടങ്ങളിൽ സാധാരണ ലഭിക്കുന്നതിനെക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്നും അറിയിപ്പുണ്ട്. എന്നാൽ അടുത്ത 2
ബെംഗളൂരു ∙ വൻകിട ഉപഭോക്താക്കൾക്കുള്ള ജലവിഹിതം നിയന്ത്രിക്കുന്നതിലൂടെ പ്രതിദിനം 6 കോടി ലീറ്റർ ജലം ലാഭിക്കാനായതായി ജല അതോറിറ്റി അറിയിച്ചു. പ്രതിദിനം 20 ലക്ഷത്തിലേറെ ലീറ്റർ ജലം ഉപയോഗിക്കുന്നവർക്ക് 10%, 2 കോടിയിലേറെ ലീറ്റർ ഉപയോഗിക്കുന്നവർക്കു 20% എന്നിങ്ങനെ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഫലം കണ്ടത്.
ബെംഗളൂരു ∙ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വൻകിട ഉപഭോക്താക്കൾക്കുള്ള ജല വിഹിതത്തിൽ 10 മുതൽ 10% നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജല അതോറിറ്റി അറിയിച്ചു. പ്രതിദിനം 40 ലക്ഷം ലീറ്റർ മുതൽ 2 കോടി ലീറ്റർ വരെ ഉപയോഗിക്കുന്നവർക്കാണ് നിയന്ത്രണം. നേരത്തേ 2 കോടി ലീറ്ററിലധികം ജലം ഉപയോഗിക്കുന്നവർക്കുള്ള ജലവിഹിതത്തിൽ
ബെംഗളൂരു∙ ഹോട്ടലുകളിലും അപ്പാർട്മെന്റുകളിലും ജല ദുരുപയോഗം തടയാൻ ടാപ്പുകൾക്കു താഴെ എയ്റേറ്റർ സ്ഥാപിക്കുന്നതിനുള്ള സമയപരിധി ജല അതോറിറ്റി 7 വരെ നീട്ടി. പാലിക്കാത്തവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കും. നേരത്തേ 31നകം ഇതു സ്ഥാപിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. എന്നാൽ സാവകാശം അനുവദിക്കണമെന്ന് വ്യാപാരികളുടെ
Results 1-10 of 32