Activate your premium subscription today
വേരില്ലാത്ത ജലസസ്യങ്ങളെപ്പോലെയാണ് ചില മനുഷ്യർ. ഒരിടത്തും ഉറയ്ക്കാനാവാതെ ഒഴുകുകയോ എവിടെയെങ്കിലും അടിഞ്ഞുപോകുകയോ ചെയ്യുന്നവർ. അവരുടേതെന്നു പറയാൻ ഒരിടമോ വിലാസമോ ഇല്ലാത്തവർ. യുദ്ധമോ കലാപമോ നശിപ്പിച്ച സ്വന്തം നാടുകളിൽനിന്ന് അഭയം തേടി പലായനം ചെയ്ത് എവിടെയൊക്കെയോ എത്തിയവരും ജോലി തേടിയും പട്ടിണിയിൽ വശംകെട്ടും പ്രകൃതിദുരന്തങ്ങളിൽ വലഞ്ഞും നാടും വീടും വിട്ടു മറ്റു രാജ്യങ്ങളിലെത്തിയവരുമൊക്കെ അക്കൂട്ടത്തിൽ പെടുന്നു. അത്തരം അഭയാർഥികളെ പല രാജ്യങ്ങളും അകറ്റിനിർത്തുകയാണ് പതിവ്. നഷ്ടപ്പെട്ട സ്വന്തം നാടും എത്തിച്ചേർന്ന പുതിയ നാടും അവർക്ക് അഭയമാകാത്ത അവസ്ഥയുണ്ടാകുന്നു. ഒരു രാജ്യത്തിന്റെയും പൗരത്വപ്പട്ടികയിൽ അവരുടെ പേരുണ്ടാവില്ല. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, രാജ്യരഹിതരായ മനുഷ്യർ.
രണ്ടു സംസ്ഥാനങ്ങളിലും എക്സിറ്റ് പോളുകളെ അമ്പേ നാണംകെടുത്തിയ വമ്പൻ ട്വിസ്റ്റിൽ ഞെട്ടിയത് കോൺഗ്രസ്. ആദ്യ ഒന്നര – രണ്ടു മണിക്കൂറിൽ ഹരിയാനയിൽ ലീഡ് നിലയിൽ വ്യക്തമായ ആധിപത്യം കാണിച്ച കോൺഗ്രസ് വെറും അരമണിക്കൂർ കൊണ്ടു പിന്നിലേക്കു പോയി. ജമ്മു കശ്മീരിൽ തൂക്കുസഭയെന്ന പ്രവചനങ്ങൾ കാറ്റിൽപറത്തി നാഷനൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സ്വതന്ത്രരെ ഇറക്കി ബിജെപി നടത്തിയ കളിയിൽ പിഡിപിക്ക് അടിതെറ്റിയെങ്കിലും അവിടെ നാഷനൽ കോൺഫറൻസ് (എൻസി)– കോൺഗ്രസ് സഖ്യം അധികാരം പിടിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പകുതിയും തീരുമാനിക്കുന്നത് 5 ജില്ലകൾ. സംസ്ഥാനത്ത് ആകെയുള്ള 14 ജില്ലകളിൽ അഞ്ചു ജില്ലകളിലായി ഉള്ളതു 140 നിയമസഭാ നിയോജകമണ്ഡലങ്ങളുടെ കൃത്യം... Kerala Assembly Election | Infographics
ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മാസം കടന്നു പോയിട്ടും, രണ്ടുതവണപ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നിട്ടും മരണനിരക്കിൽ മാറ്റമില്ലാതെ കേരളം. കോവിഡ് മരണനിരക്ക് കേരളത്തില് കുറയുകയാണ്. സെപ്റ്റംബറിലാണ് കേരളത്തിൽ ഏറ്റവുമധികം കോവിഡ്... Kerala Covid Death Stats . Kerala Covid Graphics . India Covid Death Stats
ന്യൂഡൽഹി∙ രാജ്യസഭയിലെ 225 സിറ്റിങ് എംഎപിമാരിൽ 75 പേർക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇതിൽ നാലുപേരുടെ കേസ് സ്ത്രീകള്ക്കെതിരായുള്ള കുറ്റകൃത്യമാണെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), നാഷനൽ ഇലക്ഷൻ വാച്ച് (എൻഇഡബ്ല്യു) എന്നിവർ പുറത്തിറക്കിയ റിപ്പോർട്ടിൽ
ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ എണ്ണം എപ്പോഴും കുറവാണ്. സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ മാത്രമായി ഒതുങ്ങുകയാണ് പലപ്പോഴും സ്ത്രീ പ്രാതിനിധ്യം. സോണിയ ഗാന്ധി, ജയലളിത, വസുന്ധര രാജെ, മമത ബാനർജി തുടങ്ങി ചുരുക്കം പേരുകളിലേക്ക് തിരഞ്ഞെടുപ്പിൽ
ലോകജനസംഖ്യയിൽ പകുതിയിലേറെയും (56.2%) വസിക്കുന്നത് നഗരങ്ങളിൽ. 2030 ൽ ഇത് 70 ശതമാനമാകുമെന്നാണ് വിലയിരുത്തൽ. മഹാനഗരങ്ങളിലേക്ക് ചേക്കേറുക എന്നത് ആധുനിക കാലത്ത് മനുഷ്യരിൽ ഭൂരിഭാഗവും പിന്തുടരുന്ന ശീലവും. ഒരു കോടിയിൽ അധികം പേർ തിങ്ങിപ്പാർക്കുന്ന നഗരങ്ങളെയാണ് മഹാനഗരങ്ങളെന്നു വിശേഷിപ്പിക്കുന്നത്.
ന്യൂഡൽഹി ∙ കഴിഞ്ഞ 4 വർഷത്തിനിടയിൽ രാജ്യത്ത് കള്ളക്കടത്ത് സ്വർണം ഏറ്റവും കൂടുതൽ പിടിച്ചത് കേരളത്തിൽ നിന്ന്. 3,431 കേസുകളിലായി 2,408 കിലോഗ്രാ സ്വർണമാണ് 2019 മുതൽ കഴിഞ്ഞ മാസം വരെ കേരളത്തിൽ പിടിച്ചതെന്ന് കേന്ദ്രം ലോക്സഭയിൽ നൽകിയ കണക്ക് വ്യക്തമാക്കുന്നു.
ഈ വർഷം നവംബർ വരെ കേരളത്തിൽനിന്ന് 690 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. 2021 ൽ 587 കിലോയും 2020 ൽ 406 കിലോയും 2019ൽ 725 കിലോയും പിടിച്ചെടുത്തു. കേരളം കൂടാതെ ഉയർന്ന തോതിൽ കള്ളക്കടത്ത് സ്വർണം
ഏഷ്യയെ ചുറ്റിപ്പറ്റിയാണ് മൂന്നു ദശകങ്ങളായി ജനസംഖ്യയിൽ വർധന ഉണ്ടാകുന്നത്. ചൈനയും ഇന്ത്യയും ചേർന്നാൽ ആഗോള ജനസംഖ്യയുടെ 37% വരും. 2030 ഓടെ ലോക ജനസംഖ്യ 850 കോടി കടക്കും. 2050 ആകുമ്പോൾ അത് 970 കോടി ആകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ വർധനയ്ക്കു മേൽപ്പറഞ്ഞ എട്ടു രാജ്യങ്ങളാകും കാരണക്കാർ.
Results 1-10 of 13