Activate your premium subscription today
പേവിഷബാധയുള്ള നായ്ക്കളുടെ കടിയേറ്റാൽ സ്വയം ചികിൽസയുണ്ടെന്ന അവകാശവാദങ്ങളോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.എന്നാൽ കൃത്യമായ വിദഗ്ദ ചികിൽസ നേടുന്നതിലൂടെ മാത്രമെ പേവിഷബാധ തടയാൻ സാധിക്കുകയുള്ളു. വാസ്തവമറിയാം ∙ അന്വേഷണം സുഹൃത്തുക്കളേ, നിങ്ങൾ ഒരു ഗ്രാമത്തിലായാലും
കാരാട് ∙ വാഴയൂർ പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കഴിഞ്ഞദിവസം കാരാട് അങ്ങാടിയുടെ സമീപം കുട്ടി ഉൾപ്പെടെ 2 പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അടിയന്തര നടപടി. കാരാട് വഴിയാത്രക്കാരെ ആക്രമിച്ച നായ പിന്നീട് ചത്തിരുന്നു. ആശങ്ക ഉയർന്നതോടെ
ചേർത്തല∙ ചേർത്തല നഗരസഭാ പരിധിയിൽ തെരുവുനായ്ക്കൾക്കുള്ള ഊർജിത പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി. ചേർത്തല വെറ്ററിനറി ആശുപത്രി, കരുവ വെറ്ററിനറി ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെയാണിത്. മാർച്ച് 9 വരെ നഗരസഭയിലെ വിവിധ വാർഡുകളിൽ തെരുവുനായ്ക്കൾക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ് നൽകും.നഗരസഭാ പരിധിയിൽ
എടത്വ∙ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പ്രദേശത്തെ തെരുവുനായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന നടപടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ലിജി വർഗീസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് രേഷ്മ ജോൺസൺ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരസമിതി അധ്യക്ഷൻ ജി.ജയചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ ദീപ
ഹരിപ്പാട് ∙ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ രണ്ടു പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയെന്ന് കണ്ടെത്തിയതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കൾക്ക് പേവിഷ ബാധയ്ക്കെതിരെ വാക്സിനേഷൻ തുടങ്ങി. നഗരസഭ ആരോഗ്യ വിഭാഗവും വെറ്ററിനറി പോളി ക്ലിനിക്കും ചേർന്ന് ഇന്നലെ 99 തെരുവ്
തലയോലപ്പറമ്പ് ∙ തദ്ദേശ സ്വയംഭരണ വകുപ്പും, മൃഗസംരക്ഷണ വകുപ്പും ചേർന്നു നടപ്പിലാക്കുന്ന തെരുവുനായ പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാംെപയ്നിനു തലയോലപ്പറമ്പ് പഞ്ചായത്തിൽ തുടക്കമായി. നായയെ പിടികൂടുന്നതിനു പ്രത്യേക പരിശീലനം ലഭിച്ചവരുടെ സഹകരണത്തോടെ മൃഗാശുപത്രിയിൽ നിന്നുള്ള വാക്സിനേഷൻ ടീം അംഗങ്ങൾ പ്രതിരോധ
കൊല്ലം ∙ മൃഗസംരക്ഷണ വകുപ്പിന്റെയും ജന്തു ദ്രോഹ നിവാരണ സമിതിയുടെയും സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന തെരുവുനായ്ക്കൾക്കു പേ വിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്ന ‘രക്ഷ’ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 72,000 തെരുവുനായ്ക്കൾ ഉണ്ട് എന്നാണ് കണക്ക്. 3
തിരുവനന്തപുരം ∙ തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനുള്ള സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി ഇഴയുന്നു. പദ്ധതി ആരംഭിച്ച് 11 ദിവസത്തിനിടെ, കഷ്ടിച്ച് 3% നായ്ക്കൾക്കു മാത്രമാണ് ഇതുവരെ കുത്തിവയ്പ് എടുത്തത്. 30 ദിവസം മാത്രം നിശ്ചയിച്ചിരിക്കുന്ന പദ്ധതിയുടെ കാലാവധി
മഴയുടെ ആരവമെല്ലാം അവസാനിച്ചപ്പോൾ 8 ദിവസത്തിനുശേഷം കുഴിമറ്റം സദനം എൻഎസ്എസ് സ്കൂളിലെ ക്യാംപിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വീട്ടമ്മയുടെ ചിത്രം കഴിഞ്ഞദിവസം മനോരമ ദിനപത്രത്തിൽ വന്നിരുന്നു. ഇതിൽ ഏറെ ആകർഷണം കൈയിലുണ്ടായിരുന്ന രണ്ട് നായകളാണ്. ഭർത്താവും കുഞ്ഞും മരിച്ച ചാന്നാനിക്കാട്
മരട് ∙ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി നടത്തുന്ന പേവിഷബാധ കുത്തിവയ്പ് യജ്ഞത്തിന് മേഖലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ മരടിൽ തുടക്കമായി. മരട് നഗരസഭ, മൃഗാശുപത്രി എന്നിവയുടെ നേതൃത്വത്തിൽ ഡോഗ് ക്യാച്ചർ കെ. കമൽദാസ്, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ എ. ഫ്രാൻസിസ് എന്നിവരാണ് കുത്തിവയ്പ് നടത്തുന്നത്. കഴിഞ്ഞ വർഷത്തെ
Results 1-10 of 22