Activate your premium subscription today
ന്യൂഡൽഹി ∙ കർഷക സമരം വീണ്ടും ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ ദിനമായ നാളെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ട്രാക്ടർ മാർച്ച് നടത്താൻ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി തീരുമാനിച്ചു. പഞ്ചാബിൽ അട്ടാരിയിൽനിന്ന് അമൃത്സറിലെ ഗോൾഡൻ ഗേറ്റ് വരെയാകും പ്രധാന മാർച്ച് നടക്കുക.
കൃഷി ചെയ്തു മാത്രമല്ല അതിജീവനത്തിനും നിലനിൽപ്പിനും വേണ്ടി സരമുഖങ്ങളിൽ പോരാടിയും കൂടിയാണ് തലമുറകളായി കർഷകർ ജീവിച്ചുപോരുന്നത്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലേക്കുള്ള വഴികൾ തങ്ങളുടെ മുഖ്യസമരായുധമായ ട്രാക്ടറുകൾ ഉപയോഗിച്ച് തടഞ്ഞു കൊണ്ട് സമരം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുന്നു. ഉയരുന്ന
ന്യൂഡൽഹി∙ ദില്ലോ ചലോ മാർച്ചിനിടെ യുവ കർഷകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വൻ പ്രക്ഷോഭത്തിനൊരുങ്ങി സംയുക്ത കിസാൻ മോർച്ച. വെള്ളിയാഴ്ച രാജ്യത്തുടനീളം കർഷകർ കരിദിനം ആചരിക്കണമെന്നാണ് ആഹ്വാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ തുടങ്ങിയവരുടെ കോലങ്ങൾ വിവിധ കേന്ദ്രങ്ങളിൽ
രാജ്യത്ത് കർഷക സമരത്തിന് ചൂട് പിടിക്കുമ്പോൾ സമരം ചെയ്യുന്ന കർഷകരെ ഖലിസ്ഥാൻവാദികളെന്ന് മുദ്രകുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ ഞങ്ങൾക്ക് ഖലിസ്ഥാൻ വേണം എന്ന മുദ്രാവാക്യമുയർത്തി നിൽക്കുന്ന കർഷകൻ എന്ന അവകാശവാദത്തോടെയുള്ള ഒരു ചിത്രം വസ്തുത
ഹരിയാനയിലെ കർണാലിൽ 2021ൽ രൂപീകൃതമായൊരു കമ്പനി. പേര് ഡ്രോൺ ഇമേജിങ് ആൻഡ് ഇൻഫർമേഷൻ സർവീസ് ഓഫ് ഹരിയാന ലിമിറ്റഡ് (ദൃശ്യ). കാർഷിക വിളകളും കൃഷിസ്ഥലങ്ങളും നിരീക്ഷിക്കുക, അടിസ്ഥാന വികസന പദ്ധതികളുമായി ബന്ധപ്പെട്ട സർവേ ജോലികൾ പൂർത്തിയാക്കുക, സുരക്ഷാ മേഖലകളിൽ നിരീക്ഷണം നടത്തുക എന്നിവയ്ക്കു വേണ്ടി ഡ്രോണുകൾ നിർമിക്കാൻ രൂപീകരിച്ചതായിരുന്നു കമ്പനി. കർഷകരെ സഹായിക്കാനുള്ളതാണെങ്കിലും ഇവരുടെ ഡ്രോണുകൾക്കു കഴിഞ്ഞ ഏതാനും ദിവസമായി മറ്റൊരു ജോലിയും ലഭിച്ചു. ‘ദില്ലി ചലോ’ മാർച്ചിനു വേണ്ടി പഞ്ചാബിൽനിന്നും മറ്റും യാത്ര ചെയ്തെത്തുന്ന കർഷകർക്കു നേരെ ടിയർ ഗ്യാസുകൾ (കണ്ണീർ വാതക ഷെല്ലുകൾ) വർഷിക്കുക. ആളില്ലാ ആകാശവാഹനങ്ങളെ (അൺമാൻഡ് ഏരിയൽ വെഹിക്കിൾ–യുഎവി) ടിയർ ഗ്യാസുകൾ വിതറാൻ ഉപയോഗിച്ച രാജ്യത്തെ ആദ്യ പൊലീസ് സംഘവുമായി അങ്ങനെ ഹരിയാന പൊലീസ്!
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹി ചലോ എന്ന പേരിൽ കർഷക സംഘടനകൾ ആരംഭിച്ച പ്രതിഷേധ റാലിയാണ് രാജ്യം ഉറ്റു നോക്കുന്നത്. ഇതിനിടെ ബാരിക്കേഡുകളും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനായി പരിഷ്കരിച്ച ട്രാക്ടറുകൾ കർഷകർ നിരത്തിലിറക്കി എന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആറു മാസമെങ്കിലും കഴിഞ്ഞുകൂടാനുള്ള ഭക്ഷ്യവസ്തുക്കളും മറ്റു സാധന സാമഗ്രികളുമായാണ് ഡൽഹിയിലേക്ക് പഞ്ചാബിൽനിന്ന് കർഷകർ സമരത്തിനായി എത്തുന്നത്. എന്നാൽ ഒരു നിമിഷം പോലും ഡൽഹിയിൽ തങ്ങാൻ അനുവദിക്കാത്ത വിധമുള്ള പ്രതിരോധമാണ് കേന്ദ്ര സർക്കാർ ഡൽഹി–ഹരിയാന അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ പലതും അതിവിചിത്രങ്ങളുമാണ്. സമരത്തെ സർക്കാർ ഭയക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ് പ്രതിരോധ സംവിധാനങ്ങളെല്ലാം. അതിർത്തിയിലെ ദേശീയപാത 44ൽ ഫലത്തിൽ ഗതാഗതം സ്തംഭിച്ച മട്ടാണ്. കോൺക്രീറ്റ് ബ്ലോക്കുകൾ വരെ ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്. രണ്ടുംകൽപിച്ചാണ് പൊലീസും ദ്രുതകർമസേനയും എന്നതിന് ഇനിയുമുണ്ട് തെളിവുകൾ. വമ്പൻ കണ്ടെയ്നറുകൾ ദേശീയപാതയിൽ നിരത്തിയിട്ടുണ്ട്. അത് മറികടക്കാൻ ശ്രമിച്ചാൽ ഒരടി അനങ്ങില്ല. കണ്ടെയ്നർ നിറയെ മണ്ണുനിറച്ചതാണ് കാരണം. ഇതോടൊപ്പം നീളത്തിൽ മുള്ളുവേലിയുമുണ്ട്. കാവലിനു ദ്രുതകർമ സേനാംഗങ്ങളും.
ന്യൂഡൽഹി∙ ദീർഘനാൾ സമരം ചെയ്യാനുള്ള തയാറെടുപ്പോടെയാണ് ഡൽഹിയിലേക്ക് എത്തുന്നതെന്ന് കർഷകർ. കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിൽ പങ്കെടുക്കുന്നവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആറു മാസത്തേയ്ക്ക് ആവശ്യമായ റേഷൻ സാധനങ്ങളും ഡീസലും ഉൾപ്പെടെയുള്ള സാധനങ്ങൾ കരുതിയിട്ടുണ്ടെന്ന് കർഷകർ പറയുന്നു. 2020ൽ 13 മാസം നീണ്ടുനിന്ന സമരമാണ് ഡൽഹി അതിർത്തിയിൽ കർഷകർ നടത്തിയത്.
ന്യൂഡൽഹി ∙ കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ തയാറാണെന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. കർഷകസമരത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷംNarendra Singh Tomar, Farm laws, Narendra Modi, Farmers Protest, Malayalam News, Manorama Online, Farmers Protest, farm bill 2020, farm bill 2020 news, farm bill 2020 malayalam.
പ്രക്ഷോഭം നവംബറിലെ ശൈത്യകാലത്ത് ആരംഭിച്ചതിനാൽ, തലസ്ഥാന നഗരിയിലെ കൊടുംതണുപ്പിനെ നേരിടാനുള്ള സൗകര്യങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ പ്രക്ഷോഭകേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നത്. ട്രാക്ടറുകളിൽ പിടിപ്പിച്ച ട്രോളികൾക്കുള്ളിൽ വൈക്കോൽ നിരത്തി, അതിനു മുകളിലാണ് കർഷകർ കിടന്നിരുന്നത്. ചൂടിനായി.. Farmers Protest
Results 1-10 of 158