Activate your premium subscription today
ദുബായ് ∙ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ ഷിരൂരിൽ നടത്തിയ തിരച്ചിലിനെ തുടർന്ന് കാർഗില്‍ വീണ്ടും സംസാര വിഷയമായപ്പോൾ, ഇൗ പേരിലൊരു മലയാളി യുവാവ് യുഎഇയില്‍ ശ്രദ്ധ നേടുന്നു. കോഴിക്കോട് ടൗൺ സ്വദേശി അലി കാർഗിലാ(25)ണ് പേരിലെ സവിശേഷതയാൽ പ്രവാസ ലോകത്ത് ജീവിതം കെട്ടിപ്പടുക്കുന്നത്. ഏതൊരു ഇന്ത്യക്കാരനും
ന്യൂഡൽഹി∙ കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന് ആദ്യമായി തുറന്ന് സമ്മതിച്ച് പാക്കിസ്ഥാൻ സൈന്യം. പാക്കിസ്ഥാൻ പ്രതിരോധ ദിനത്തിൽ നടത്തിയ പ്രസ്താവനയിൽ പാക്ക് സൈനിക മേധാവി അസിം മുനീറാണ് ഇത് സംബന്ധിച്ച പരസ്യ പ്രസ്താവന നടത്തിയത്. ‘1948ലും 1965ലും 1971ലും 1999ൽ കാർഗിലിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന യുദ്ധത്തിൽ ആയിരക്കണക്കിന് രക്തസാക്ഷികൾ രാജ്യത്തിനായി ജീവത്യാഗം ചെയ്തു’ എന്നായിരുന്നു അസിം മുനീറിന്റെ വാക്കുകൾ.
വെള്ളത്തിനടിയിൽ ഒരു പ്രകടനം നടത്തുന്നതിനിടെ ക്യാപ്റ്റൻ ബാസ്റ്റിന് ജീവൻ നഷ്ടപ്പെട്ടുവെങ്കിലും പ്രിൻസ് തന്റെ സൈനികയാത്ര തുടരുകയായിരുന്നു.
അരുവിത്തുറ∙ രാജ്യം 25-ാം മത് കാർഗിൽ വിജയ് ദിവസമാഘോഷിക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിന് അഭിവന്ദ്യമർപ്പിച്ച് അരുവിത്തുറ സെന്റ് ജോർജ്സ്സ് കോളജിൽ കാർഗിൽ വാർ മെമ്മോറിയൽ ഡ്രിൽ സംഘടിപ്പിച്ചു. കോളജ് എൻസിസി യൂണിറ്റാണ് ഡ്രിൽ ഒരുക്കിയത്. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്
ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായിരുന്നു കാർഗിൽ പോരാട്ടം. 12 ആഴ്ച നീണ്ടുനിന്നെങ്കിലും വളരെക്കുറച്ചു ഭൂമിയുടെ നിയന്ത്രണത്തിനുവേണ്ടിയായിരുന്നു അത്. തങ്ങളുടെ പക്കലുള്ള സംഹാരശക്തിയുടെ ആയിരത്തിലൊരു ഭാഗം പോലും ഇന്ത്യയും പാക്കിസ്ഥാനും ഉപയോഗിച്ചില്ല. അങ്ങനെ നോക്കുമ്പോൾ ‘പരിമിതയുദ്ധം’ എന്നുപോലും കാർഗിൽ പോരാട്ടത്തെ വിളിക്കാനാകില്ല. പോരാട്ടം നടക്കുമ്പോൾ ഇതിനെ ‘യുദ്ധം’ എന്ന് ഇന്ത്യൻ നയതന്ത്രജ്ഞർ വിളിച്ചിരുന്നില്ല – ‘സായുധ അതിക്രമം’ എന്നാണു വിശേഷിപ്പിച്ചിരുന്നത്. എങ്കിലും യുദ്ധതന്ത്രങ്ങളുടെ ചരിത്രത്തിൽ കാർഗിലിനു സ്ഥാനമുണ്ടാകും. ആദ്യമായി 2 ആണവശക്തികളുടെ സൈന്യങ്ങൾ നേർക്കുനേർ പോരാടി എന്നതാണ് അതിനു പ്രധാന കാരണം. രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനിൽ അമേരിക്ക അണ്വായുധം പ്രയോഗിച്ചതിനുശേഷം ഒന്നിനു പിറകേ ഒന്നായി 4 രാജ്യങ്ങൾകൂടി ആണവശക്തികളായി മാറി – റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന. തുടർന്ന് ഇവർ തമ്മിൽ ഒട്ടേറെ ഉരസലുകളുമുണ്ടായി – പ്രത്യേകിച്ച് അമേരിക്കയും റഷ്യയും തമ്മിൽ. പക്ഷേ, ഇരുകൂട്ടരും തങ്ങളുടെ സൈന്യങ്ങളെ പരസ്പരം പോരാടാൻ അയച്ചില്ല. പകരം
ദ്രാസ് ∙ കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികവേളയിൽ അഗ്നിപഥ് പദ്ധതിയെ പിന്തുണച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗ്നിപഥ് പദ്ധതി സൈന്യത്തെ ചെറുപ്പമാക്കാനുള്ളതാണ്. ഇക്കാര്യത്തെ ചിലർ അതിവൈകാരിക വിഷയമാക്കിയെന്നും പ്രതിപക്ഷത്തെ ഉന്നമിട്ടു മോദി പറഞ്ഞു. “ആഗോള തലത്തിൽ സൈനികരുടെ ശരാശരി വയസ്സിനേക്കാൾ
ചങ്ങനാശേരി ∙ കാർഗിലിലെ ഐതിഹാസിക യുദ്ധവിജയത്തിന്റെ 25ാം വാർഷിക ആഘോഷങ്ങൾ ഇന്ന്. രാജ്യസ്നേഹവും ധീരസ്മരണകളും ഉയർത്തുന്ന മറ്റൊരു കാർഗിലുണ്ട്, നമ്മുടെ നാട്ടിൽ. ചെത്തിപ്പുഴ കണ്ണന്ത്രപ്പടി റൂട്ടിലൂടെ ചെന്നാൽ ഈ കാർഗിലിൽ എത്തിച്ചേരാം.ഇത്തിത്താനം ചെമ്പുചിറയിലുള്ള ജംക്ഷനാണ് ഇൗ കാർഗിൽ. ഇന്ത്യൻസേനയുടെ
ന്യൂഡൽഹി∙ കാർഗിൽ യുദ്ധവിജയത്തിന്റെ സ്മരണയിൽ രാജ്യം. യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചു. വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലിയും അർപ്പിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ യുദ്ധസ്മാരകത്തിന് മുകളില്‍
തിരുവനന്തപുരം∙ ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറിയ പാക്കിസ്ഥാന് സൈന്യത്തെ നേര്‍ക്കുനേര്‍ പോരാടി തുരത്തിയ കാര്‍ഗില്‍ യുദ്ധത്തിന്റെ കാല്‍നൂറ്റാണ്ട് ആചരിക്കുമ്പോള്‍ രണവീര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും ജ്വലിക്കുന്ന ഓര്‍മയാണ് വെങ്ങാനൂര്‍ സ്വദേശി ക്യാപ്റ്റന്‍ ജെറി പ്രേംരാജ്. മരണാനന്തര ബഹുമതിയായി വീരചക്ര
ഒട്ടേറെ ഇന്ത്യൻ യുദ്ധവീരൻമാരുടെ സമാനതകളില്ലാത്ത ധീരതയുടെയും തിളക്കമാർന്ന രക്തസാക്ഷിത്വങ്ങളുടെയും ജ്വലിക്കുന്ന ഏടാണ് കാർഗിൽ. 1999ൽ തീവ്രപോരാട്ടം നടന്ന ആ കുന്നിൻമുകൾ ബത്ര ടോപ് എന്നാണ് അറിയപ്പെടുന്നത്. അതെപാകിസ്ഥാൻ സേനയോട് പോരാടി വീരമൃത്യു വരിച്ച കാർഗിൽ യുദ്ധ വീരൻ ക്യാപ്റ്റൻ വിക്രം ബത്രയുടെ
Results 1-10 of 63