Activate your premium subscription today
മാനന്തവാടി∙ കാട്ടാന ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കെപിസിസി സഹായധനം കൈമാറി. 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയെന്നു ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പറഞ്ഞു. കർണാടക സർക്കാർ അനുവദിച്ച 15 ലക്ഷം രൂപ കുടുംബം നിഷേധിച്ചതിനു പിന്നാലെയാണ് കെപിസിസി തുക നൽകുമെന്ന് അറിയിച്ചത്.
മാനന്തവാടി ∙ കർണാടകയിൽ നിന്നു വന്ന കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പടമല പനച്ചിയിൽ അജീഷിന്റെ കുടുംബത്തിനു 15 ലക്ഷം രൂപ നൽകാമെന്ന കർണാടക സർക്കാരിന്റെ വാഗ്ദാനം കുടുംബം നിരസിച്ചു. സർക്കാർ തീരുമാനത്തിനെതിരെ കർണാടക ബിജെപി രംഗത്തു വന്നതിൽ പ്രതിഷേധിച്ചാണു കുടുംബത്തിന്റെ തീരുമാനം. ഇക്കാര്യം രേഖാമൂലം കർണാടക
മാനന്തവാടി∙ കാട്ടാന ചവിട്ടിക്കൊന്ന പടമല പനച്ചിയിൽ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകാമെന്ന കർണാടക സർക്കാരിന്റെ വാഗ്ദാനം കുടുംബം നിരസിച്ചു. തീരുമാനം രേഖാമൂലം കർണാടക സർക്കാരിനെ അറിയിക്കും. രാഹുൽ ഗാന്ധി എംപി അജീഷിന്റെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷം കർണാടക സർക്കാരിനെ ബന്ധപ്പെട്ടിരുന്നു. ഇതിന്
മാനന്തവാടി∙ ബേലൂർ മഖ്നയെ ഉൾവനത്തിലേക്കു തുരത്തുമെന്നു കർണാടക. ബേലൂർ മഖ്ന കേരളത്തിലേക്കു വരുന്നത് തടയുമെന്നും കർണാടക വ്യക്തമാക്കി. അന്തർ സംസ്ഥാന ഏകീകരണ സമിതി യോഗത്തിലാണ് കർണാടകത്തിന്റെ ഉറപ്പ്.
മാനന്തവാടി∙ ബേലൂർ മഖ്ന ഇന്നും കർണാടക വനത്തിലെന്ന് വനംവകുപ്പ്. കേരള അതിർത്തിയിൽനിന്ന് ഏകദേശം 4.8 കിലോമീറ്റർ ദൂരെയായി കർണാടക ഉൾവനത്തിലാണ് ആന നിലകൊള്ളുന്നത്. ആനയെ നിരീക്ഷിക്കുന്നതായി കർണാടക വനംവകുപ്പ് അറിയിച്ചിട്ടിണ്ട്. രാത്രികാല പട്രോളിങ് തുടരുന്നുണ്ട്.
കൽപറ്റ ∙ കേരളത്തിന് അനുവദിച്ച 15.82 കോടി രൂപയിൽ നിന്ന്, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കു നഷ്ടപരിഹാരവും കൊടുക്കാമെന്ന കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രസ്താവനയിൽ രാഷ്ട്രീയപ്പോര്. നഷ്ടപരിഹാരം നൽകുന്നതിനു സുതാര്യമായ രീതി സർക്കാർ സ്വീകരിക്കണമെന്നും മന്ത്രി കൽപറ്റയിൽ പറഞ്ഞു. എന്നാൽ, കണക്കുകൾ
കൽപറ്റ ∙ ബേലൂർ മഖ്ന ദൗത്യത്തിനായി ഹൈദരാബാദിൽനിന്നുള്ള ട്രാപ് ഷൂട്ടർ നവാബ് ഷഫത്ത് അലി ഖാനും സംഘവും വയനാട്ടിലെത്തി. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ നവാബ് ഷഫത്ത് അലി ഖാൻ അദ്ദേഹത്തിന്റെ മൂന്നംഗ ടീമിനൊപ്പം ഇന്നലെ വനത്തിൽ കയറി. ദൗത്യം ഏതുവിധത്തിൽ പുനരാരംഭിക്കാം, എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മഖ്നയെ
കൽപ്പറ്റ∙ ഹര്‍ത്താലിനിടെയുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി, പാലമൂല മറ്റത്തില്‍ വീട്ടില്‍ സുരേഷ് കുമാർ(47), പാടിച്ചിറ നാല്‍പ്പത്തഞ്ചില്‍ വീട്ടില്‍ സണ്ണി(52), പാടിച്ചിറ കഴുമ്പില്‍ വീട്ടില്‍ സജി ജോസഫ് (46), സീതാമൗണ്ട് പുതിയകുന്നേല്‍ വീട്ടില്‍ വിന്‍സന്റ് മാത്യു(46), പാടിച്ചിറ ചക്കാത്തു വീട്ടില്‍ ഷെഞ്ജിത്ത്(35) എന്നിവരെയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
കൽപറ്റ∙ വന്യമൃഗങ്ങളെ കൃഷിയിടത്തിൽ നേരിടുമെന്നും വനനിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരല്ലെന്നും തലശേരി അതിരൂപതാ ബിഷപ് ജോസഫ് പാംപ്ലാനി. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ വന്യമൃഗ ആക്രണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1972ലെ നിയമം മലയോര കർഷകർക്ക് മരണവാറണ്ടായി
കോഴിക്കോട് നാദാപുരത്തിന്റെ കിഴക്കൻ മലയോരമായ ചെക്യാട്, വളയം, വാണിമേൽ, നരിപ്പറ്റ തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടാന മുതൽ കടുവ വരെയുള്ളവയുടെ ഭീഷണി കാരണം കർഷകർ നാടുവിട്ടുകൊണ്ടിരിക്കുന്നു. സൗരോർജ വേലി എന്ന ഒറ്റമൂലി മാത്രമാണ് വനം വകുപ്പിനു വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം. ഇതാകട്ടെ പലയിടങ്ങളിലും
Results 1-10 of 115