Activate your premium subscription today
വിൻഡോസ് സുരക്ഷ വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായ് മൈക്രോസോഫ്റ്റ്. ഈ വർഷമാദ്യം ക്രൗഡ്സ്ട്രൈക്ക് മൂലമുണ്ടായ പ്രതിസന്ധിയെ തുടർന്നാണ് പുതിയ നീക്കം
'ഹലോ സാബുവല്ലേ' സാബു:'അതെ, ആരാണ് വിളിക്കുന്നത്' 'ഇത് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസിൽ നിന്നാണ്. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളിൽ ഒരു പ്രശ്നം ഉണ്ടായിരുന്നല്ലോ. ഇതിനെ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് എന്ന് പറയും. സ്ക്രീനിൽ ഒരു നീല കളറിൽ
ലോകത്തിൽ ഐടി രംഗത്തുള്ള ഏറ്റവുംവലിയ സ്തംഭനമാണ് കഴിഞ്ഞദിവസം മൈക്രോസോഫ്റ്റിന് സംഭവിച്ചത്. ലോകമാകെ വിന്‍ഡോസ് ഉപയോക്താക്കളായ ലക്ഷക്കണക്കിന് കംപ്യൂട്ടറുകളാണ് നിശ്ചലമായത്. ഒരു സോഫ്റ്റ്വെയർ അപ്ഡേറ്റാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്. ലോകത്ത് സൈബർ ആക്രമണങ്ങൾ തലങ്ങും വിലങ്ങും നടക്കാറുണ്ട്. ഇവയിൽ പലതും തോതു
'വെളുക്കാന്‍ തേച്ചത് പാണ്ടായി' എന്ന അവസ്ഥയിലാണ് മൈക്രോസോഫ്റ്റ്. ഹാക്കര്‍മാരില്‍ നിന്നും കമ്പ്യൂട്ടറിനെ രക്ഷിക്കാനാണ് ക്രൗഡ്സ്ട്രൈക്കിന്റെ സൈബര്‍ സര്‍വീസ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ അതേ ക്രൗഡ്സ്ട്രൈക്ക് കാരണം മൈക്രോസോഫ്റ്റിന്റെ സേവനങ്ങള്‍ രാജ്യാന്തര തലത്തില്‍ താളം തെറ്റി.
റിയാദ് ∙ വിജയകരമായി ബദൽ സംവിധാനങ്ങളിലൂടെ സൗദിയിലെ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക് എത്തിയതായി അധികൃതർ.
ദുബായ് ∙ ടെർമിനലുകൾ 1 ലും 2 ലും ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയയെ ബാധിച്ച ആഗോള സിസ്റ്റം തകരാറിനെ തുടർന്ന് ദുബായ് രാജ്യാ
ജൂലൈ 19ന് രാവിലെ (IST) മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനം ഒരു തടസ്സം നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു, ആദ്യം ഇത് സെൻട്രൽ യുഎസിലെ ഉപയോക്താക്കളെ ബാധിച്ചു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ, സർവീസ് തകരാർ കാട്ടുതീ പോലെ ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് പടർന്നു. ഫ്ലൈറ്റ് പ്രവർത്തനങ്ങളും എയർ ട്രാഫിക്കും ബ്രോക്കറേജുകളും സ്റ്റോക്ക് എക്സ്ചേഞ്ചുകളും തടസ്സപ്പെടുത്തി. കൂടാതെ പലരുടെയും ഡിജിറ്റൽ ജീവിതം താറുമാറായി . ക്രൗഡ്സ്ട്രൈക്കിന്റെ എൻഡ് പോയിന്റ് പ്രൊട്ടക്ഷൻ പ്രോഗ്രാമായ ഫാൽക്കൺ സെൻസറിന്റെ സോഫ്റ്റ്വെയർ അപ്ഡേറ്റിലെ ഒരു തകരാർ അഥവാ ഗ്ലിച്. ഇത്ര ഭീകരമാകുമോ ചെറിയൊരു പ്രശ്നം?
ലോകമെമ്പാടുമുണ്ടായ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി വീഴ്ച ബ്രിട്ടനിലും ജനജീവിതം താളംതെറ്റിച്ചു.
വിൻഡോസ് ഹോസ്റ്റുകൾക്കുള്ള ഫാൽക്കൺ അപ്ഡേറ്റോടെ ക്രൗഡ്സ്ട്രൈക് എന്നാൽ എന്താണെന്നു ഏവർക്കും മനസിലായി.എന്താണ് യഥാർഥത്തിൽ ലോകത്തെ സൈബർ ദുരന്തത്തിലേക്കു തള്ളിവിട്ട അപ്ഡേറ്റ് എന്നു പരിശോധിക്കാം. എന്ത് സംഭവിച്ചു? 2024 ജൂലൈ 19-ന് 04:09 UTC-ന് ഒരു സ്ഥിരം അപ്ഡേറ്റിന്റെ ഭാഗമായി, ക്രൗഡ്സ്ട്രൈക് വിൻഡോസ്
സോഫ്റ്റ്വെയർ അപ്ഡേറ്റ് വഴി കംപ്യൂട്ടറുകൾ നിശ്ചലമാകുന്നത് ഇതാദ്യമല്ല. ചൈനയിൽ 2007 മേയ് 18ന് നോർട്ടൺ ആന്റിവൈറസിന്റെ പുതിയ അപ്ഡേറ്റാണ് പ്രശ്നമായത്. അപ്ഡേറ്റിനു ശേഷം മൈക്രോസോഫ്റ്റ് എക്സ്പി (XP) ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ രണ്ട് ഫയലുകൾ വൈറസ് ആണെന്ന് നോർട്ടൺ തെറ്റിദ്ധരിച്ച് ബ്ലോക്ക് ചെയ്തു. ഇതോടെ ബൂട്ട് ചെയ്യാനാവാതെ ആയിരത്തോളം കംപ്യൂട്ടറുകൾ കൂട്ടമായി ക്രാഷ് ആയി. കഴിഞ്ഞ ദിവസം നമ്മൾ കണ്ടതുപോലെ തന്നെ ‘ബ്ലൂ സ്ക്രീൻ’ ദൃശ്യമായി. നാലരമണിക്കൂർ കൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. നഷ്ടപരിഹാരമായി പ്രശ്നം നേരിട്ട എല്ലാവർക്കും നോർട്ടൺ ആന്റിവൈറസിന്റെ 12 മാസത്തെ സൗജന്യ ലൈസൻസ് നൽകിയാണ് നോർട്ടണിന്റെ നിർമാതാക്കളായ സിമാൻടെക് മുഖം രക്ഷിച്ചത്.
Results 1-10 of 14