Activate your premium subscription today
ന്യൂഡൽഹി∙ ലോക്സഭാ, രാജ്യസഭാ എംപിമാർ വാഗ്വാദങ്ങളും എതിർപ്പുകളും മറന്ന് ഒറ്റക്കെട്ടായി പാർലമെന്റിന്റെ ഫോട്ടോ സെഷനിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംയുക്ത ഫോട്ടോ സെഷൻ. അതിനിടെ,
മണ്ണിനടിയിൽ പുതഞ്ഞതും വെള്ളത്തിൽ അഴുകി കരയ്ക്കടിഞ്ഞതുമായ 11,300 മൃതദേഹങ്ങളാണ് ലിബിയയിലെ വിവിധ ആശുപത്രികളിൽ കറുത്ത പ്ലാസ്റ്റിക് കവറിൽ കെട്ടിവച്ചിരിക്കുന്നത്. ഡിഎൻഎ പരിശോധിച്ച് വ്യക്തിയെ തിരിച്ചറിയുമ്പോൾ മൃതദേഹം ഏറ്റുവാങ്ങാൻ ആ കുടുംബത്തിലെ ആരെങ്കിലും ജീവിച്ചിരുപ്പുണ്ടോയെന്നത് സംശയമാണ്.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ 5000ത്തിലധികം പേർ മരണപ്പെട്ടു. സർക്കാർ റിപ്പോർട്ട് അനുസരിച്ച് 5,300 പേർ മരിച്ചതായാണ് വിവരം. 10,000ത്തോളം പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള
ലോകത്ത് എല്ലാം ഏകശിലാത്മകമല്ല. ജീവിതവും അങ്ങനെ തന്നെ. ലോകത്തെ ഭൂരിപക്ഷം പേരും പിന്തുടരുന്ന ജീവിതശൈലിയിൽ നിന്ന് മാറികടക്കാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. ഇപ്പോഴിതാ ലോകമെമ്പാടും പല യുവാക്കളെയും പുതിയൊരു ജീവിതശൈലി ആകർഷിക്കുകയാണ്
ന്യൂഡൽഹി ∙ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച് ജി20 നേതാക്കൾ. ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. പ്രധാനമന്ത്രി
അഹമ്മദാബാദ്∙ അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. വ്യാഴാഴ്ച ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിലും അതിനോട് ചേർന്നുള്ള പാകിസ്ഥാൻ പ്രദേശത്തുമായി കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുവരെ 37,000 പേരെ
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് വൻ കലാപം. പ്രതിഷേധക്കാർ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി. ലഹോറിലെ സൈനിക കമാൻഡർമാരുടെ വീടിന്റെ കോംപൗണ്ടിലേക്കും ഇവർ കടന്നുകയറിയെന്ന് വിവിധ പാക്ക് മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു.
അഹമ്മദാബാദ് ∙ മൂന്നാം ടെസ്റ്റിലെ കനത്ത തോൽവിയുടെ നിരാശ മറന്ന്, ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ സ്ഥാനമുറപ്പിക്കാനുള്ള നിർണായക പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് ആശംസ നേരാൻ ഒരു വിവിഐപി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തി; സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ!
ന്യൂഡൽഹി ∙ 20 കിടക്ക അടുത്തടുത്ത്. ഓരോന്നിലും ഒരു ബെഡ്, ഷീറ്റ്, ബ്ലാങ്കറ്റ്, ഒരു തലയിണ. കശ്മീരി ഗേറ്റ് ഐഎസ്ബിടിക്കു സമീപത്തെ ഒരു രാത്രികാല ഷെൽറ്റർ ഇങ്ങനെയാണ്. ഒരു ചെറിയ കെട്ടിടം. ആളുകളുടെ വരവ് അധികമായതോടെ ഒരു താൽക്കാലിക ടെന്റും സമീപത്തുണ്ട്. ഏതാനും ദിവസങ്ങളായി ഷെൽറ്ററുകളിലെ കിടക്കകളിൽ വേഗം
എല്ലാം നോക്കിനിൽക്കെ... ജോഷിമഠ് മനോഹർ ബാഗിലെ അടുക്കള ജനാലയ്ക്കുള്ളിലൂടെ പുറത്തേക്കു നോക്കുകയാണു കൽപേശ്വരി പാണ്ഡെയെന്ന ഈ അമ്മ. ദിവസങ്ങൾക്കു മുൻപുതന്നെ നാട്ടുകാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയെങ്കിലും പല ദിവസങ്ങളിലും ആശങ്കയോടെ ഇവർ സ്വന്തം വീടുകളിൽ വന്നു നോക്കി തിരിച്ചു പോകുന്നു.
Results 1-10 of 22