Activate your premium subscription today
ന്യൂഡൽഹി ∙ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പരാതികളെത്തുടർന്ന് ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് കേന്ദ്രസർക്കാർ നോട്ടിസ് അയച്ചു. തെറ്റായതും പക്ഷംപിടിച്ചുള്ളതുമായ ഉള്ളടക്കം സംബന്ധിച്ച് വിവിധ പരാതികൾ ലഭിച്ചുവെന്നാണ് കേന്ദ്രത്തിന്റെ വാദം. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് നോട്ടിസ് അയച്ചത്.
ഇസ്ലാമാബാദ് ∙ മതനിന്ദാപരമായ പരാമർശങ്ങൾ നീക്കാത്തതിന്റെ പേരിൽ സൗജന്യ ഓൺലൈൻ സർവവിജ്ഞാനകോശം വിക്കിപീഡിയയ്ക്കു പാക്കിസ്ഥാൻ നിരോധനമേർപ്പെടുത്തി. പരാമർശങ്ങൾ നീക്കിയശേഷം വിക്കിപീഡിയയ്ക്ക് നിരോധനം പിൻവലിക്കാൻ അപേക്ഷിക്കാമെന്നു പാക്കിസ്ഥാൻ ടെലികോം അതോറിറ്റി വക്താവ് മലാഹത് ഉബൈദ് പറഞ്ഞു.
ഇസ്ലാമാബാദ് ∙ മതനിന്ദയും ദൈവദൂഷണവും ഉൾക്കൊള്ളുന്ന ഉള്ളടക്കത്തിന്റെ പേരിൽ പാക്കിസ്ഥാനിൽ വിക്കിപീഡിയയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ഉള്ളടക്കത്തിലെ പ്രശ്നം ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ ടെലകോം അതോറിറ്റി (പിടിഎ) വിക്കിപീഡിയയുടെ സേവനം 48 മണിക്കൂർ തടസ്സപ്പെടുത്തിയിരുന്നു. ദൈവനിന്ദാപരമായ
ആർക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയയെ വിശ്വസിക്കാമോ?–പണ്ടുകാലം മുതലേ എല്ലാവരും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. മറ്റ് പല സർവിജ്ഞാനകോശങ്ങളുടെയും പ്രതാപം മങ്ങുമ്പോഴും വിക്കിപീഡിയ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. എങ്കിലും ഈ യാത്രയിൽ കല്ലുകടിയായി ചില്ലറ പ്രശ്നങ്ങളുമുണ്ട്. കഴിഞ്ഞ ആഴ്ച ഏഷ്യ കപ്പിൽ
ന്യൂഡൽഹി∙ ഏഷ്യാ കപ്പിൽ ഇന്ത്യ പാക്കിസ്ഥാൻ സൂപ്പർ ഫോർ മത്സരത്തിൽ പാക്കിസ്ഥാന്റെ ആസിഫ് അലിയുടെ ക്യാച്ചു വിട്ടതിനെതിരെ കടുത്ത സൈബർ ആക്രമണം നേരിടുകയാണ് ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. അർഷ്ദീപിനെ ‘ഖലിസ്ഥാനി’ എന്നു വിളിച്ചുവരെ സമൂഹമാധ്യമത്തിൽ വിമർശനങ്ങൾ ഉയർന്നു. അർഷ്ദീപിനെ...Arshdeep Singh | Wikipidea | Manorama News
സുന്ദർ പിച്ചൈ എന്തു പഠിച്ചു എന്നതിനേക്കാൾ എവിടെ പഠിച്ചു എന്ന ചോദ്യവും അതിനു പിന്നാലെയുള്ള വിവിധ അവകാശ വാദങ്ങളും ചൂടോടെ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഗൂഗിളിന്റെ സഹോദര സ്ഥാപനമെന്നു വിശേഷിപ്പിക്കാവുന്ന ആൽഫബെറ്റിന്റെ സിഇഒയായി പിച്ചൈ നിയമിതനായതാണ് എല്ലാറ്റിന്റെയും തുടക്കം. പിച്ചൈ ഞങ്ങളുടെ സ്കൂളിലെ വിദ്യാർഥിയായിരുന്നു, പിച്ചൈ നട്ട ആൽമരം ഇപ്പോൾ ആകാശം മുട്ടി, പിച്ചൈ വരച്ച ചിത്രം സ്കൂളിലുണ്ട്..
പട്ന ∙ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും ബിജെപി നേതാവ് സുശീൽ കുമാർ മോദിയുടെയും വിക്കിപീഡിയ പേജുകളിൽ മൃഗങ്ങളുടെ ചിത്രങ്ങൾ വന്നതിനെ ചൊല്ലി രാഷ്ട്രീയ വിവാദം. ....| Lalu Yadav | Sushil Kumar Modi | Animal Photo | Manorama news
തിരുവനന്തപുരം∙ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജിലെ 'എഡിറ്റ് യുദ്ധം' തുടരുന്നതിനാൽ ജൂൺ 2 വരെ ആർക്കും എഡിറ്റ് ചെയ്യാനാവാത്ത തരത്തിൽ പേജ് ലോക്ക് (പ്രൊട്ടക്റ്റ്) ചെയ്തു. കെ.കെ ബാലകൃഷ്ണൻ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നോ | K.K. Balakrishnan | Manorama News
തിരുവനന്തപുരം ∙ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ.ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജിൽ ‘എഡിറ്റ് യുദ്ധം’ തുടരുന്നു. കെ.രാധാകൃഷ്ണൻ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രിയാണെന്നു വരുത്താൻ കെ.കെ.ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജ് തിരുത്തിയെന്നായിരുന്നു ആക്ഷേപം. 'ദേവസ്വം' എന്ന വാക്ക് പേജിൽ
കണ്ണൂർ ∙ കെ.രാധാകൃഷ്ണൻ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രിയാണെന്നു വരുത്താൻ വിക്കിപീഡിയയിൽ ചരിത്രം തിരുത്താൻ ശ്രമിച്ചതായി സമൂഹ മാധ്യമങ്ങളിൽ ആരോപണം. | Wikipedia | Malayalam News | Manorama Online
Results 1-10 of 11