Activate your premium subscription today
കാലടി∙ കാലടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.രണ്ടാഴ്ചയോളമായി ഗതാഗതക്കുരുക്ക് തുടരുന്നു. റമസാൻ, വിഷു എന്നീ ഈ ആഘോഷ ദിവസങ്ങൾ അടുപ്പിച്ച് വന്നതോടെ തിരക്ക് കൂടുതൽ വർധിച്ചു. കാലടി പട്ടണത്തെക്കാളും എംസി റോഡിലെ മറ്റൂരിലാണ് ഇപ്പോൾ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. അത് കാലടി പട്ടണത്തിലേക്കും നീളുന്നു.എംസി റോഡിൽ
കൊച്ചി∙ കാലടി ആദിശങ്കര എൻജിനീയറിങ് കോളജിലെ വിദ്യാർഥികളുടെ ജീവൻ രക്ഷയ്ക്കുള്ള ആശയത്തിന് പേറ്റന്റ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിദ്യാർഥികളായ അശ്വിൻ ബാബു, അജയ്ഗോപാൽ ജയപ്രകാശ്, സിറിൽ വർഗീസ്, എം.ബി.വിഷ്ണു, സി.ജെ.ഗ്ലാഡ്സൺ, ആഗിൻ ജോസഫ് എന്നിവരുടെ ആശയത്തിനാണ് പേറ്റന്റ് ലഭിച്ചത്. അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായുള്ള ‘രക്ഷക്’ എന്ന ആശയത്തിനാണ് അംഗീകാരം.
കാലടി ∙ സഹപാഠി തന്നെ ഉദ്ഘാടകയും മുഖ്യാഥിതിയായും എത്തിയത് വിദ്യാർഥികൾക്ക് പുതുമയുളള കാഴ്ച്ചയായി. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്റ്ടെക്നോളജിയിലെ സ്പോർട്ട്സ് മീറ്റിന്റെ ഉദ്ഘാടനമാണ് കൗതുക കാഴ്ച്ചയായി മാറിയത്. കോളജിലെ വിദ്യാർഥിനി അപർണ പ്രസാദാണ് മീറ്റ് ഉദ്ഘാടനം ചെയ്തതും
കാലടി∙ സഹപാഠി തന്നെ ഉദ്ഘാടകയും മുഖ്യാഥിതി ആയും എത്തിയത് വിദ്യാർഥികൾക്ക് പുതുമയുളള കാഴ്ചയായി. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആന്ഡ് ടെക്നോളജിയിലെ സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനമാണ് വേറിട്ട കാഴ്ചയായത്. കോളജിലെ വിദ്യാർഥിനി അപർണ പ്രസാദ് ആണ് മീറ്റ് ഉദ്ഘാടനം ചെയ്തതും മുഖ്യാഥിതിയായതും. മാർച്ച് പാസ്റ്റിന്റെ
കൊച്ചി∙ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീറിങ് ആൻഡ് ടെക്നോളജിയിൽ വിവിധ വകുപ്പുകളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ എന്നീ വിഭാഗങ്ങളിൽ അധ്യാപകരുടെ ഒഴിവ്.
കൊച്ചി∙ അയോധ്യയിൽ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടക്കുന്ന ഇന്നു കേരളത്തിൽ ക്ഷേത്രങ്ങളടക്കം പതിനായിരം കേന്ദ്രങ്ങളിൽ ആഘോഷങ്ങൾ. വൈകിട്ട് സംസ്ഥാനത്ത് 50 ലക്ഷം ഭവനങ്ങളിൽ ദീപങ്ങൾ തെളിക്കും. ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ.അതതു സ്ഥലങ്ങളിലെ വിവിധ ഹൈന്ദവ
കാലടി∙ മറ്റൂർ ജംക്ഷനിൽ എംസി റോഡരികിലെ കാനയ്ക്കു മുകളിലെ സ്ലാബ് തകർന്നു. സെന്റ് ജോർജ് ടവറിനു മുൻവശത്തുള്ള കാനയ്ക്കു മുകളിലെ പതിനഞ്ചോളം സ്ലാബുകളാണ് തകർന്നത്. റോഡരികും ഇടിഞ്ഞിട്ടുണ്ട്. പുലർച്ചെ 3 മണിയോടെ നെല്ലുമായി വന്ന ഒരു ലോറി റോഡരിക് ചേർത്തതാണ് ഇവിടെ ഇടിയാൻ കാരണം. ലോറി പിന്നീട് ക്രെയിൻ ഉപയോഗിച്ച്
കാലടി∙ മരോട്ടിച്ചോട് പാണ്ടൻകുളത്തിന്റെ പുനരുദ്ധാരണം തുടങ്ങി. കുളം നവീകരിക്കാൻ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 13 ലക്ഷം രൂപയുടെ ടെൻഡറായി. കുളത്തിലെ പായലും ചെളിയും നീക്കി നവീകരിക്കാനാണ് പദ്ധതി നിർദേശം. കുളം നിലവിൽ ഉപയോഗശൂന്യമാണ്. നിറയെ പായലും ചെളിയുമാണ്. അടിയിൽ വെള്ളം ഉണ്ടെങ്കിലും
കാലടി∙ നീലീശ്വരം കരേറ്റമാത ആശ്രമ ഇടവക പള്ളിയിലെ മത്സ്യം വളർത്തുന്ന കുളത്തിൽ വൈദിക വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ഉദയനാപുരം പുള്ളോൻ തറ ലൂക്കോസിന്റെ മകന് ആഗ്നലാണു (19) മരിച്ചത്.
കാലടി∙ കാലടി എംസി റോഡിൽ ശ്രീശങ്കര പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കാൻ കരാറായി. നിർമാണം ഉടനെ ആരംഭിക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 33.92 കോടി രൂപയ്ക്കു അകേഷ്യ ബിൽഡേഴ്സാണ് കരാർ എടുത്തിരിക്കുന്നത്. കഴിഞ്ഞ 13നാണു കരാർ ഒപ്പിട്ടത്. 24 മാസമാണ് നിശ്ചയിച്ചിരിക്കുന്ന നിർമാണ
Results 1-10 of 12