Activate your premium subscription today
കൊല്ലം ∙ മുനിസിപ്പൽ കോർപറേഷൻ ബജറ്റിൽ ക്ഷേമ പദ്ധതികൾക്കു മുൻഗണന. തനതു വരുമാനം ഉയർത്തുന്നതിനുള്ള നിർദേശങ്ങളും കൊല്ലം മഹാനഗരം ആക്കുന്നതിനും ബജറ്റ് വിഭാവന ചെയ്യുന്നു. 1181.42 കോടി രൂപ വരവും 1090.59 കോടി രൂപ ചെലവും 90.83 കോടി രൂപ മിച്ചവും വരുന്ന ബജറ്റ് ആണ് ധനകാര്യ സ്ഥിര സമിതി അധ്യക്ഷൻ കൂടിയായ ഡപ്യൂട്ടി
കൊല്ലം ∙അധികൃതർ കണ്ണടയ്ക്കുന്നതുമൂലം കോർപറേഷനു കോടിക്കണക്കിനു രൂപയുടെ വരുമാന നഷ്ടം. പൗൾട്രി ഫാമുകളിൽ നിന്നുള്ള കോഴിമാലിന്യം നീക്കം ചെയ്യുന്നതിനും ലോറി സ്റ്റാൻഡും ലേലം ചെയ്യുന്നതിൽ വീഴ്ച വരുത്തിയും ആണ് തനതു വരുമാനത്തിൽ ഭീമമായ നഷ്ടം വരുത്തുന്നത്.എസ്ബിഐ ഓഫിസിനു സമീപം ലോറി സ്റ്റാൻഡ് പ്രവർത്തിക്കുന്ന
കൊല്ലം∙വാഹനയാത്രികർക്കും ജനങ്ങൾക്കും മനസ്സിലാകാനായി ദേശീയപാതയ്ക്കരികിലും റോഡിന് കുറുകെയും സ്ഥാപിച്ച സൂചന ബോർഡുകളിലെ അക്ഷരങ്ങളെല്ലാം മാഞ്ഞു. കൊല്ലം ടൗണിലും ടൗൺ അതിർത്തികളിലും സ്ഥാപിച്ച ബോർഡുകളിലെ അക്ഷരങ്ങളാണു മാഞ്ഞത്. ഇതു മൂലം ആദ്യമായി ഇതുവഴി വാഹനങ്ങളിൽ കടന്നു വരുന്നവർ റോഡുകൾ എവിടേക്കാണു
കൊല്ലം ∙ കുരീപ്പുഴയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ സംസ്കരണത്തിനുള്ള പ്രാരംഭ നടപടികൾ കോർപറേഷൻ ആരംഭിച്ചു. ജനുവരിയിൽ ആരംഭിക്കാൻ കഴിയുമെന്നാണു കരുതുന്നത്. മേയർ പ്രസന്ന ഏണസ്റ്റിന്റെ നേതൃത്വത്തിൽ പ്ലാന്റ് സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തി. സിവിൽ ജോലികൾ പൂർത്തിയാകാറായി. യന്ത്രങ്ങൾ
കൊല്ലം∙ അഷ്ടമുടി കായലിലെ വാട്ടർമെട്രോ പദ്ധതിക്ക് മന്ത്രി കെ.എൻ ബാലഗോപാലിന്റെ ‘സ്റ്റേ’. പദ്ധതി തൽക്കാലം അവിടെ നിൽക്കട്ടെയെന്ന് മന്ത്രി. വിനോദ സഞ്ചാരത്തിനും യാത്രയ്ക്കും സൗകര്യമുള്ള കുടുതൽ എസി ബോട്ടുകളാണ് ആവശ്യമെന്ന് മന്ത്രി പറഞ്ഞു. കോർപറേഷന്റെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ചു കൗൺസിൽ അംഗങ്ങളുമായി
കൊച്ചി/കൊല്ലം/ തൃശൂർ∙ എം.അനില്‍കുമാര്‍ കൊച്ചിയിലും പ്രസന്ന ഏണസ്റ്റ് കൊല്ലത്തും മേയര്‍മാരാകും. പ്രഖ്യാപനം ഞായറാഴ്ചയുണ്ടാകും. അതേസമയം തൃശൂരില്‍ അനിശ്ചിതത്വം തുടരുകയാണ്. ആദ്യ രണ്ടു വർഷം മേയര്‍ പദവി വേണമെന്ന കോണ്‍ഗ്രസ് വിമതന്റെ... | Mayor | Kochi | Kollam | Manorama News
കൊല്ലം ∙ കൂലിയും ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച അലവൻസും ആവശ്യപ്പെട്ടു കോർപറേഷൻ ഓഫിസിൽ എത്തിയ തൊഴിലുറപ്പു തൊഴിലാളികളെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തത് സംഘർഷത്തിലെത്തി. പൊലീസ് ഉദ്യോഗസ്ഥനും കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഡി.ഗീതാകൃഷ്ണനും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വയോധികരായ വനിതകൾ ഉൾപ്പെടെ 11
അഞ്ചാലുംമൂട് ∙ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് 50 കിലോ മത്സ്യവിപണത്തിനായി ലഭിച്ച അനുമതിയുടെ മറവിൽ സ്വകാര്യ മാർക്കറ്റിന് അനുമതി നൽകാൻ കോർപറേഷൻ നീക്കം. കോർപറേഷൻ അധികൃതർ തന്നെ പൂട്ടിച്ച സ്വകാര്യ മാർക്കറ്റ് വീണ്ടും തുറക്കാനുള്ള നീക്കം രാഷ്ട്രീയ ഗൂഡാലോചനയെന്ന് സമീപവാസികൾ. മാർക്കറ്റ് നടത്തിപ്പിനായി
പുനലൂർ ∙ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പുനലൂർ ബാലൻ മെമ്മോറിയൽ ലൈബ്രറി കെട്ടിടത്തിന്റെ മുകളിലെ നില വാടകയ്ക്കു കൊടുക്കുന്നതു സംബന്ധിച്ച വിഷയത്തിൽ കൗൺസിൽ യോഗത്തിൽ ഭരണ – പ്രതിപക്ഷ വാക്കേറ്റം. മുൻ കൗൺസിൽ ജിംനേഷ്യം നടത്തുന്നതിനു വേണ്ടി ലൈബ്രറി കെട്ടിടത്തിന്റെ മുകൾവശം വാടകയ്ക്കു കൊടുക്കാൻ തീരുമാനമെടുത്തതിനു
കൊല്ലം∙ സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ പണം ധൂർത്തടിച്ചപ്പോൾ പട്ടികജാതി ക്ഷേമത്തിനു അനുവദിച്ച തുകയുടെ 20 ശതമാനം പോലും കൊല്ലം കോർപറേഷൻ ചെലവഴിച്ചില്ല. സ്വപ്ന പദ്ധതികൾ ഉദ്ഘാടനം ചെയ്തു പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ഖജനാവിനു ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചെന്നാണ് ഓഡിറ്റ് റിപ്പോർട്ട് പറയുന്നത്. അനുകരണീയമായ
Results 1-10 of 13