Activate your premium subscription today
കുറുപ്പന്തറ ∙ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കോടതി ഇടപെടലിലൂടെ മാഞ്ഞൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സ്റ്റാൻഡിൽ ബസുകൾ കയറാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നില്ല. കോടതിയലക്ഷ്യ നടപടിയിൽ മാഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജിനു കോടതി നോട്ടിസ്
കുറുപ്പന്തറ ∙ മഴയൊന്നു പെയ്താൽ യാത്രക്കാർക്ക് കുറുപ്പന്തറ റെയിൽവേ ഗേറ്റ് കടക്കാൻ വള്ളം വേണം. വെള്ളക്കെട്ട് ദുരിതം കണ്ടിട്ടും കാണാതെ കണ്ണടച്ച് അധികൃതർ. വെള്ളക്കെട്ടിൽ വലഞ്ഞ് വാഹനയാത്രക്കാരും വ്യാപാരികളും. കുറുപ്പന്തറ– കല്ലറ റോഡിൽ വെള്ളക്കെട്ട് മൂലം ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കുറുപ്പന്തറ
കുറുപ്പന്തറ ∙ അമിതമായി മണ്ണുകയറ്റി പോയ ടോറസ് ലോറിയുടെ പിൻഭാഗത്തെ ലോക്ക് തട്ടി മണ്ണും കല്ലും റോഡിലേക്കു വീണു. പിന്നിലുണ്ടായിരുന്ന വാഹനയാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.റോഡിനു നടുവിൽ മണ്ണും കല്ലും വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. ലോറി നിർത്താതെ പോയി. ഇന്നലെ പുലർച്ചെ 6.30നു തോട്ടുവാ– കുറുപ്പന്തറ
കുറുപ്പന്തറ ∙ മാഞ്ഞൂർ പഞ്ചായത്ത് ടൂറിസം ഗ്രാമമാകുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഫാം റോഡിനുള്ള സ്ഥലം ഏറ്റെടുപ്പ് തുടങ്ങി. മാഞ്ഞൂർ പഞ്ചായത്ത് ഒൻപതാം വാർഡ് ചാൽ പാടശേഖരത്താണു ഒരു കിലോമീറ്റർ ദൂരത്തിൽ ഫാം റോഡ് നിർമിക്കുന്നത്. 18 അടി വീതിയിൽ റോഡ് നിർമിക്കാൻ പാടശേഖര ഉടമകൾ സ്ഥലം സൗജന്യമായി വിട്ടു
മള്ളിയൂർ ∙ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മള്ളിയൂർ മഹാഗണപതി ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ഭാഗവതാമൃത സത്രം വേദിയിൽ രുക്മിണീസ്വയംവരം ഭാഗം പാരായണം ചെയ്തു. എൻ.അജിതൻ നമ്പൂതിരി,മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി,കല്ലാനിക്കാട് ചന്ദ്രശേഖരൻ നമ്പൂതിരി,കുറുവല്ലൂർ ഹരി
മള്ളിയൂർ ∙ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മള്ളിയൂർ മഹാഗണപതി ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ഭാഗവതാമൃത സത്രം സമാപന ഘട്ടത്തിലേക്ക് കടന്നതോടെ ഭക്തജന തിരക്ക് വർധിക്കുന്നു. ഫെബ്രുവരി രണ്ടിന് ഭാഗവതഹംസ ജയന്തി ആഘോഷം. സത്ര വേദിയിൽ ഡോ. പ്രദീപ് വർമ,പള്ളിക്കൽ സുനിൽ,ദിവ്യ
കുറുപ്പന്തറ ∙ മാഞ്ഞൂർ പഞ്ചായത്ത് ടൂറിസം ഗ്രാമമാകുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഫാം റോഡ് നടപ്പാക്കുന്നു. മാഞ്ഞൂർ പഞ്ചായത്ത് ഒൻപതാം വാർഡ് ചാൽ പാടശേഖരത്താണ് ഒരു കിലോമീറ്റർ ദൂരത്തിൽ ഫാം റോഡ് നിർമിക്കുന്നത്. 12 ഏക്കർ വരുന്ന പാടശേഖരത്തിൽ ഫാം റോഡ് നിർമിക്കാൻ പാടശേഖരത്തിലെ മുഴുവൻ കർഷകരും സൗജന്യമായി
മള്ളിയൂർ ∙പുണ്യസങ്കേതത്തിൽ എത്താനും നല്ലത് കേൾക്കാനും കഴിയണമെങ്കിൽ പൂർവജന്മ സുകൃതം വേണമെന്ന് മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി പറഞ്ഞു. മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതാമൃത സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മള്ളിയൂർ പോലെയുള്ള പുണ്യഭൂമിയിൽ നിന്നു സർവ ശാസ്ത്രങ്ങളുടെയും സാരമായ
കുറുപ്പന്തറ ∙ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ഡ്രൈവർ അടക്കം 10 പേർക്ക് പരുക്ക്. ഇടിയുടെ ആഘാതത്തിൽ, സീറ്റിലിരുന്ന കുട്ടി റോഡിൽ തെറിച്ചു വീണെങ്കിലും കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശികളാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ അജീഷ് ( 36), ഹർഷൻ (11),
കുറുപ്പന്തറ ∙ മാഞ്ഞൂർ പഞ്ചായത്തിലെ ആധുനിക രീതിയിലുള്ള മത്സ്യമാർക്കറ്റിൽ മീൻ വാങ്ങാനായി എത്തേണ്ട. മാർക്കറ്റിൽ ഇപ്പോൾ മീൻ വിൽപനയില്ല. മത്സ്യ, മാംസ വിപണന കേന്ദ്രം ഇപ്പോൾ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രമാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച നിർമിച്ച മത്സ്യ വിപണന കേന്ദ്രവും കംഫർട്ട്
Results 1-10