Activate your premium subscription today
ബേപ്പൂർ∙ ഉരു നിർമാണത്തിൽ ബേപ്പൂരിന്റെ പേരും പെരുമയും വാനോളം ഉയർത്തി വീണ്ടുമൊരു ഭീമൻ ഉല്ലാസ നൗക കൂടി കടൽ കടക്കുന്നു. ഖത്തറിലെ വ്യവസായി ഷെയ്ഖ് അഹമ്മദ് സാദയ്ക്കു വേണ്ടി ബേപ്പൂർ സായൂസ് വുഡ് വർക്സ് നിർമിച്ച ആഡംബര ഉരു നീറ്റിലിറക്കി തുടങ്ങി.ബിസി റോഡിൽ ചാലിയാർ തീരത്തെ യാർഡിൽ പണി പൂർത്തീകരിച്ച ഉരു ഖലാസി
കോഴിക്കോട്∙ ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്ത് നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ച് രണ്ടു പേർക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവരുടെയും ശരീരത്തിന്റെ 70 ശതമാനത്തോളം പൊള്ളലേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. ബോട്ട് പൂർണമായും കത്തിനശിച്ചു.
മലപ്പുറം ∙ ചരക്കുകപ്പൽ എംവി സാഗർ യുവരാജ് ബോട്ടിൽ ഇടിച്ച് സർവീസ് മുടങ്ങിയതോടെ ബേപ്പൂരിൽ കുടുങ്ങിയത് ലക്ഷദ്വീപിലെ വൈദ്യുതി ഉൽപാദനത്തിന് അടക്കമുള്ള 2376 ബാരൽ (ഏകദേശം 4.51 ലക്ഷം ലീറ്റർ) ഇന്ധനം. ഇതിനു പുറമേ പച്ചക്കറിയും പലചരക്കും ഉൾപ്പെടെ 200 ടൺ അവശ്യസാധനങ്ങളും ഇതിൽ കയറ്റേണ്ടതായിരുന്നു. മൺസൂൺ
ബേപ്പൂർ ∙ സ്വന്തം ആഡംബര കപ്പലിൽ ലോകം ചുറ്റുന്ന വിദേശ വിനോദസഞ്ചാരികൾ ബേപ്പൂർ തുറമുഖത്തെത്തി. അമേരിക്കൻ സ്വദേശികളായ കുസ്മിനെ സെർജ്യുവും ഭാര്യ എലേനയുമാണ് ‘ലൊഹൻക’ എന്ന ആഡംബര കപ്പലിൽ രാവിലെ തുറമുഖത്ത് എത്തിയത്. കസ്റ്റംസ്, ഇമിഗ്രേഷൻ പരിശോധനകൾക്കു ശേഷം പുറത്തിറങ്ങിയ ഇരുവരും ബേപ്പൂരിലെ ഉരു നിർമാണ
തിരുവനന്തപുരം∙ കോഴിക്കോട് ബേപ്പൂരിൽ ഒരാൾക്കു മൂന്നു വോട്ടർ തിരിച്ചറിയൽ കാർഡ് ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ നിർദേശം നൽകി. രണ്ട് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ (ഇആർഒ), ഒരു ബൂത്ത് ലവൽ ഓഫിസർ
കപ്പൽചാലിലേക്കു കണ്ണുംനട്ടിരിക്കുന്ന തൊഴിലാളികളുടെ സങ്കേതമാണ് ബേപ്പൂർ തുറമുഖം. ചരക്കെന്തെങ്കിലും വരുമെന്നു പ്രതീക്ഷിച്ച് കരയ്ക്കടുപ്പിച്ചിരിക്കുന്ന ഉരുക്കൾ ഒരു ഭാഗത്ത്. പല ഉരുക്കളും ഒരാഴ്ചയിലധികമായി ഈ കിടപ്പ് തുടങ്ങിയിട്ട്. ഇതിനിടെയാണ് ബേപ്പൂരിന് ഐഎസ്പിഎസ് (ഇന്റർനാഷനൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി) കോഡ് സ്ഥിരമായി ലഭിച്ചത്.
ബേപ്പൂർ ∙ തീരദേശ മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ സ്ഥാപിച്ച ഇരട്ടച്ചിറ മത്സ്യഗ്രാമം ജലപദ്ധതി നശിക്കുന്നു. 15 വർഷമായി ജലവിതരണം ഇല്ലാത്ത പദ്ധതി പുനരുദ്ധരിച്ച് പ്രവർത്തനക്ഷമമാക്കാൻ നടപടിയില്ല. ഇരട്ടച്ചിറ അങ്കണവാടിക്കു സമീപത്തെ കൂറ്റൻ സംഭരണിയും കിണറും വെറുതേ കിടക്കുകയാണ്. അഴുക്കുവെള്ളം കലർന്ന് കിണർ
ഫറോക്ക് ∙ ചുങ്കത്ത് മിനി സിവിൽ സ്റ്റേഷൻ നിർമാണ നടപടിയുടെ ഭാഗമായി പഴയ ചെക്ക് പോസ്റ്റ് കെട്ടിടം പൊളിച്ചു തുടങ്ങി. മേൽക്കൂരയിലെ ഷീറ്റുകൾ നീക്കി കോൺക്രീറ്റ് ഭാഗം പൊളിക്കുന്ന പണികൾ പുരോഗമിക്കുകയാണ്. ഇതു പൂർണമായും പൊളിച്ചു നീക്കുന്നതോടെ മിനി സിവിൽ സ്റ്റേഷൻ പ്രവൃത്തി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ബേപ്പൂർ
ബേപ്പൂർ ∙ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിന്റെ പേരിൽ ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച പ്രതി വിദേശത്തു നിന്നു മടങ്ങവേ വിമാനത്താവളത്തിൽ പിടിയിൽ. കല്ലായി പയ്യാനക്കൽ മതിലകത്ത് ശുഹൈബ്(39)ആണു പിടിയിലായത്. ഇയാളെ മാറാട് പൊലീസിനു കൈമാറി. ബർഗർ ലോഞ്ച് കഫെ ഉടമയായ
ബേപ്പൂർ ∙ ലക്ഷദ്വീപിലേക്കുള്ള നിർമാണ വസ്തുക്കളുടെ കയറ്റുമതി കുറഞ്ഞതോടെ ബേപ്പൂർ തുറമുഖത്ത് ഉരു മാർഗമുള്ള ചരക്കു നീക്കത്തിനു മന്ദഗതി. ആവശ്യത്തിനു ചരക്ക് ഇല്ലാത്തതിനാൽ ലോഡ് തികയ്ക്കാൻ കഴിയാതെ ഉരുക്കൾ കാത്തുകിടക്കേണ്ട സ്ഥിതിയായി. ദ്വീപിൽ സർക്കാരിന്റെ കരാർ പ്രവൃത്തികൾ കുറഞ്ഞതും കെട്ടിട നിർമാണങ്ങൾക്കുള്ള
Results 1-10 of 28