Activate your premium subscription today
പെരിന്തൽമണ്ണ∙ ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിൽ പിടിയിലായ പ്രതികളിൽ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന ഡ്രൈവറും. പാട്ടുരക്കൽ സ്വദേശി കുറിയേടത്ത് മനയിൽ അർജുൻ (28) ആയിരുന്നു ബാലഭാസ്കർ മരിച്ച അപകടത്തിൽ കൂടെയുണ്ടായിരുന്നത്. 2018ലായിരുന്നു
പെരിന്തൽമണ്ണ∙ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായ വാഗൺ ട്രാജഡിയുടെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് 103 വയസ്സ്. പുലാമന്തോൾ കുരുവമ്പലത്തിന്റെ സ്മരണകളിൽ ഇന്നും നടുക്കമായി ആ വാഗണിന്റെ മുരൾച്ചയുണ്ട്. 1921 നവംബർ 19ന് തിരൂരിൽനിന്ന് കൊയമ്പത്തൂരിലേക്കു പുറപ്പെട്ട എം.എസ്. റെയിൽവേയുടെ
കൊച്ചി∙ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർഥി സിപിഎം സ്വതന്ത്രൻ കെ.പി മുഹമ്മദ് മുസ്തഫ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി.എസ്. സുധയുടെ ബെഞ്ച് തള്ളിയത്. സാങ്കേതിക കാരണങ്ങളുടെ പേരിൽ മണ്ഡലത്തിലെ 340
ശരീരത്തിൽ ചക്രങ്ങളുള്ളവരാണ് ഞങ്ങൾ, ജീവിക്കാനായി ചക്രക്കസേരകളിൽ ഉരുണ്ടുനീങ്ങുന്നവർ. എങ്കിൽപിന്നെ ആ ചക്രങ്ങൾ അൽപം കൂടി ദൂരേക്ക് ഉരുട്ടിയാൽ എന്താണു കുഴപ്പം? ആ ഒരൊറ്റ ചോദ്യത്തിൽ നിന്നാണ് അന്നു ഗുണ്ടൽപ്പേട്ടിലേക്ക് ഇറങ്ങിയത്. ആ യാത്രയിൽ സൂര്യനെക്കണ്ടു, സൂര്യകാന്തിപ്പാടങ്ങൾ കണ്ടു. ഒത്തിരി മനുഷ്യർക്കിടയിൽ ഞങ്ങൾ ഞങ്ങളെത്തന്നെ കണ്ടു, തിരിച്ചറിഞ്ഞു.’
പെരിന്തൽമണ്ണ∙ കരേക്കാടുനിന്നും ഇന്നലെ മുതൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരേക്കാട് കാടാമ്പുഴ ഫസലു റഹ്മാൻ (26) ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ മാർക്കറ്റിനു സമീപമാണ് ഫസലു റഹ്മാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായതിനു പിന്നാലെ ഇയാൾക്കായി വ്യാപകമായ അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ച
പെരിന്തൽമണ്ണ∙ മൊയ്തീൻകുട്ടിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും എഫ്ഐആറിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയും ആശുപത്രിയിൽ ശക്തമായ പ്രതിഷേധം. ഇതേത്തുടർന്ന് പോസ്റ്റ്മോർട്ടത്തിനു മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത് ഒരു മണിക്കൂറോളം വൈകി.
പെരിന്തൽമണ്ണ∙ ഒൻപത് വർഷത്തിലേറെയായി അനിതയെന്ന ഓട്ടോക്കാരി പെരിന്തൽമണ്ണക്കാരുടെ മനസ്സ് കീഴടക്കിയിട്ട്. ഓട്ടോ ഡ്രൈവറായിരുന്ന അച്ഛൻ ചാത്തൻകുട്ടിയുടെ പാത പിന്തുടർന്നുകൊണ്ടാണ് പാതായ്ക്കര ഗാർഗിലിലെ ചെറിയച്ഛൻ വീട്ടുപടിക്കൽ സി.പി.അനിത(43) ഓട്ടോ ഡ്രൈവറായത്. പെൺകുട്ടികൾ ഈ രംഗത്തേക്ക് ഒട്ടും
പെരിന്തൽമണ്ണ∙ ദിവസവും രാവിലെ ഒൻപതോടെ ശുഭ്രവസ്ത്രം ധരിച്ച് 77 കാരിയായ ടെസ്സി ഡേവിഡ് പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക് സെന്ററിൽ ഹാജർ. മാരകമായ രോഗം ബാധിച്ച് അസഹ്യമായ വേദനയുമായി ക്ലിനിക്കിലെത്തുന്ന രോഗികൾ എല്ലാ അവശതയും മറന്ന് ടെസ്സി ചേച്ചി എന്ന് വിളിച്ച് അവർക്ക് ചുറ്റും കൂടുന്നു. അവരിൽ ഓരോരുത്തരുടെയും
പെരിന്തൽമണ്ണ ∙ ദിവസവും 120 പേർക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്നത് 50 പേർക്ക് മാത്രമാക്കി ചുരുക്കിയത് പെരിന്തൽമണ്ണയിലെ ടെസ്റ്റ് കേന്ദ്രത്തിൽ പ്രതിഷേധത്തിനിടയാക്കി. പിന്നീട് സ്ലോട്ട് കിട്ടിയ എല്ലാവർക്കും ടെസ്റ്റ് നടത്താമെന്ന് മന്ത്രി അറിയിച്ചതോടെയാണ് പ്രതിഷേധം അടങ്ങിയത്. 3 മാസം മുൻപ് ഡ്രൈവിങ്
പെരിന്തൽമണ്ണ∙ കുളിർമലയിലെ ഒട്ടേറെ ഏക്കർ സ്ഥലത്തെ പുൽക്കാടുകൾ 2 ദിവസത്തെ തീയിൽ കത്തിയമർന്നു. ചൊവ്വാഴ്ച രാവിലെ മലയിൽ തുടങ്ങിയ തീ ഇന്നലെ വൈകിട്ടോടെയാണ് വ്യാപനം ഒഴിവായി എരിഞ്ഞടങ്ങിയത്. എങ്കിലും മലയുടെ പല ഭാഗങ്ങളിലും പുക ഉയരുന്നുണ്ട്. ഇന്നലെ പെരിന്തൽമണ്ണ– മണ്ണാർക്കാട് റോഡിൽ മനഴി ബസ് സ്റ്റാൻഡും
Results 1-10 of 46