Activate your premium subscription today
Sunday, Apr 6, 2025
കിളിമാനൂർ ∙ മദ്യലഹരിയിൽ യുവാവിന്റെ അടിയേറ്റ് സുഹൃത്ത് മരിച്ചു. പുളിമാത്ത് പന്തടിക്കളം ആര്യാഭവനിൽ ഉണ്ണിയുടെ മകൻ അഭിലാഷ് (28) ആണ് മരിച്ചത്. സംഭവത്തിൽ പന്തടിക്കളം മണ്ണടിയിൽ അരുണിനെ(39) കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മരംവെട്ട് തൊഴിലാളികളാണ്. ഇന്നലെ വൈകിട്ട് 5.30ന് പന്തടിക്കളത്താണു സംഭവം.
തിരുവനന്തപുരം ∙ കിളിമാനൂരില്‍ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്. കിളിമാനൂര്‍ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍
കിളിമാനൂർ∙ പദ്ധതി ഏറ്റെടുക്കുന്നതിനു മുൻപ് അനിവാര്യമായി വേണ്ടിയിരുന്ന മുന്നൊരുക്കങ്ങൾ നടത്താതെ നിർമാണം തുടങ്ങിയതു കാരണം ജില്ല പഞ്ചായത്തിന്റെ പോങ്ങനാട് വെന്നിച്ചിറ നീന്തൽ കുളം പദ്ധതി ഉപേക്ഷിച്ച നിലയിൽ. ജില്ല പഞ്ചായത്ത് ബഹു വർഷ പ്രോജക്ടിൽ ഉൾപ്പെടുത്തി ആദ്യ ഘട്ടത്തിൽ ഒരു കോടി രുപയാണ് അനുവദിച്ചത്.
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.