Activate your premium subscription today
ചിറ്റൂർ ∙ അർജുൻ ആയങ്കി പ്രതിയായ മീനാക്ഷിപുരം സ്വർണക്കവർച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിൽ ഹൈക്കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയ ദിവസം അവസാനത്തെ പ്രതിയെയും പിടികൂടി പൊലീസ്. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ അർജുൻ ആയങ്കിക്കു ജാമ്യം അനുവദിച്ചിരുന്നു. അർഹതയില്ലാത്ത പ്രതിക്കു ജാമ്യം കിട്ടിയത്
കൊച്ചി∙ മീനാക്ഷിപുരം കവര്‍ച്ചാ കേസില്‍ പ്രതി അര്ജുന് ആയങ്കിയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റഡിയിലായി 125 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. അര്‍ഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചതിന് കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
ചിറ്റൂർ (പാലക്കാട്) ∙ മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും ഫോണും കവർന്ന കേസിലെ മുഖ്യ ആസൂത്രകൻ സ്വർണക്കടത്തു ‘പൊട്ടിക്കൽ’ സംഘത്തലവൻ കണ്ണൂർ സ്വദേശി അർജുൻ ആയങ്കി പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ പൂനയിൽ നിന്നാണ് മീനാക്ഷിപുരം പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
പുണെ/പാലക്കാട്∙ പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവൻ സ്വർണവും പണവും ഫോണും കവർന്ന കേസിൽ അർജുൻ ആയങ്കി പിടിയിൽ. മഹാരാഷ്ട്രയിലെ പുണെയിൽനിന്നു മീനാക്ഷിപുരം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്
കണ്ണൂര്‍∙ കരിപ്പൂർ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല. അര്ജുന് ആയങ്കിയും സുഹൃത്തുക്കളും കുടുംബവും ചേർന്നു തന്നെ പീഡിപ്പിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം അർജുന്റെ കുടുംബത്തിന് ആയിരിക്കുമെന്നും ഫെയ്സ്ബുക് ലൈവിൽ അമല പറഞ്ഞു.
വനിതാ ടിടിഇയെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ സ്വർണക്കടത്തുകേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ തൃശൂർ റെയിൽവേ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കോട്ടയം റെയിൽവേ പൊലീസ് കേസെടുത്തു തൃശൂർ റെയിൽവേ പൊലീസിനു കൈമാറിയതോടെയാണു കേസ് റീ റജിസ്റ്റർ ചെയ്തത്.
കോട്ടയം ∙ ട്രെയിനിൽ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ അർജുൻ ആയങ്കിക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാം–നാഗർകോവിൽ എക്സ്പ്രസിലാണ് സംഭവം. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ
കുണ്ടറ ∙ കരിപ്പൂർ സ്വർണക്കടത്തു കേസിൽ പിടിയിലായ അർജുൻ ആയങ്കിയെ കുണ്ടറയിലെ ഭാര്യവീട്ടിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. ആലുംമൂട് കുറ്റിമുക്കിനു സമീപത്തെ വീട്ടിലാണ് ഇന്നലെ കരിപ്പൂർ പൊലീസ് തെളിവെടുപ്പിനായി എത്തിയത്. മൂന്നാർ, കാക്കനാട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പു നടത്തിയ ശേഷമാണ്
മറയൂർ ∙ കോഴിക്കോട് വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ മറയൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യപ്രതികളായ അർജുൻ ആയങ്കി(26), പ്രണവ് (25) എന്നിവരെ കാന്തല്ലൂരിലെ പുത്തൂരിൽ മലഞ്ചെരിവിലുള്ള മഡ്ഹൗസിലും ടെന്റ് ക്യാംപിലും
കോഴിക്കോട് വിമാനത്താവളംവഴി കടത്തിക്കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാൻ പദ്ധതിയിട്ട കേസിൽ ‘പൊട്ടിക്കൽ’ സംഘത്തലവൻ അർജുൻ ആയങ്കി(26) അടക്കം 4 പേർ അറസ്റ്റിൽ. കണ്ണൂർ അഴീക്കൽ കപ്പക്കടവ് സ്വദേശിയായ അർജുൻ, കൂട്ടാളികളായ...Arjun Ayanki, Arjun Ayanki Manorama news, Arjun Ayanki Gold Smuggling,
Results 1-10 of 73