Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തു പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയമാണെന്നും രോഗക്കണക്കുകൾ പൂഴ്ത്തുകയാണെന്നും ആരോഗ്യ വിദഗ്ധർ വിമർശിച്ചു. സിപിഎം അംഗവും മുൻ ആസൂത്രണ ബോർഡ് അംഗവുമായ ഡോ. ബി.ഇക്ബാൽ, മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ മകനും പ്രശസ്ത പൊതുജനാരോഗ്യ ഗവേഷകനുമായ ഡോ. വി.രാമൻകുട്ടി, രാജ്യാന്തര ആരോഗ്യ ഏജൻസികളിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഭാരവാഹി ഡോ. എസ്.എസ്.ലാൽ എന്നിവരാണു പരസ്യമായി രംഗത്തുവന്നത്.
ആത്മഹത്യയെപ്പറ്റി ഒരുപാടു തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. ഒരിക്കൽ ആത്മഹത്യയ്ക്കു ശ്രമിച്ച് പരാജയപ്പെട്ടവർ പിന്നൊരിക്കൽ ആത്മഹത്യയ്ക്കു ശ്രമിക്കില്ലെന്നതാണ് ഒരു തെറ്റിദ്ധാരണ. സാധ്യത കൂടുതലാണ് എന്നതാണ് യാഥാർഥ്യം. ആത്മഹത്യ ചെയ്യുമെന്നു പറയുന്നവർ ഒരിക്കലും അതു ചെയ്യില്ല എന്ന ധാരണയും തെറ്റാണ്. ഒരാളുടെ സംഭാഷണത്തിൽ അത്തരം സൂചനകൾ ഉണ്ടായാൽ കൃത്യമായ ഇടപെടലുകൾ നടത്തണം.
2018ൽ തുടങ്ങി നാലാം തവണയാണ് കേരളത്തിൽ നിപ്പ വീണ്ടും പ്രത്യക്ഷപ്പെട്ടത്. പ്രളയവും കോവിഡും അതിജീവിച്ചതുപോലെ സംസ്ഥാനം ഈ പ്രതിസന്ധിയും കടന്നുപോകുമെന്ന പ്രതീക്ഷയാണ് ആരോഗ്യ മേഖലയിലുള്ളവർ പങ്കുവയ്ക്കുന്നത്. എന്നാൽ ആവർത്തിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സ–രോഗ നിർണയ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും കേരളത്തിനു സാധിച്ചിട്ടുണ്ടോ? സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? പരിഹാര നിർദേശങ്ങൾ എന്തൊക്കെയാണ്? ലോകാരോഗ്യ സംഘടനയുടെ മുൻ ഉദ്യോഗസ്ഥനും ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ പൊതുജനാരോഗ്യ മേധാവിയുമായ ഡോ. എസ്.എസ്. ലാൽ മനോരമ ഓൺലൈൻ പ്രീമിയത്തോട് സംവദിക്കുന്നു.
തിരുവനന്തപുരം∙ വാക്സീൻ ഉപയോഗിച്ചാൽ നൂറ് ശതമാനവും ഒഴിവാക്കാവുന്ന പേവിഷബാധ കാരണം ഒരാൾ മരിക്കുന്നത് മാപ്പില്ലാത്ത കുറ്റമാണെന്ന് ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് കേരള അധ്യക്ഷൻ ഡോ. എസ്.എസ്. ലാൽ. Rabies Death, Dr SS Lal, SS Lal FB Post, Rabies Vaccine, Veena George, Kerala Health Department
കോട്ടയം∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് എസ്.എസ്. ലാൽ. ജീവിതത്തിൽ ആദ്യമായി സിപിഎമ്മിന്റെ ചില വരികൾ കടമെടുക്കുകയാണ്... Thrikkakara Byelection, SS Lal, Dr Jo Joseph, Thrikkakara Winners, Thrikkakara Election Results 2022, Thrikkakara By Election Results 2022
ഡോക്ടറായതു കൊണ്ട് ഒരാൾ നല്ല സ്ഥാനാർഥിയോ മോശം സ്ഥാനാർഥിയോ ആകില്ല. ഡോക്ടർമാരിൽ മോശക്കാരുണ്ട്, നല്ലവരുമുണ്ട്. ഡോക്ടർ എന്നത് സ്ഥാനാർഥി ആകാനുള്ള യോഗ്യതയുമല്ല, അയോഗ്യതയുമല്ല. ഡോക്ടർ ആയതുകൊണ്ട് സ്ഥാനാർഥിയാക്കില്ല എന്നു പറയുന്നതും ശരിയല്ല, അത് ഏതു പാർട്ടിയായാലും. ഏതു തരം ഡോക്ടർ ആണ് എന്നതാണ് മുഖ്യം... Dr.SS Lal
തിരുവനന്തപുരം∙ കോവിഡ് മരണക്കണക്കിൽ ഇരട്ടിപ്പുണ്ടായതിന്റെ പേരിൽ ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് (ഡിഎംഒ) ആരോഗ്യ സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകിയ നടപടി പ്രതിഷേധാർഹമാണെന്ന് ആരോഗ്യവിദഗ്ധൻ ഡോ.എസ്.എസ്. ലാൽ. ‘ജില്ലാ മെഡിക്കൽ ഓഫിസർമാർ ഭയക്കരുത്’ എന്നു തുടങ്ങുന്ന ഫെയ്സ്ബുക്...Dr SS Lal | DMO | Covid Death Doubling | Manorama News
തിരുവനന്തപുരം∙ ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഭരിക്കുന്നത് ചില ഉദ്യോഗസ്ഥരാണെന്ന ഗുരുതര ആരോപണവുമായി ആരോഗ്യവിദഗ്ധൻ ഡോ. എസ്.എസ്. ലാൽ. കോവിഡ് നിയന്ത്രണം ആരോഗ്യവകുപ്പിനെ തിരികെയേൽപ്പിക്കണമെന്ന് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിലാണ്... | SS Lal | Covid 19 | Manorama news
തിരുവനന്തപുരം∙ സ്വന്തം ഭാവിയെപ്പറ്റിയുള്ള ചിന്തയും ആഗ്രഹങ്ങളും നിലപാടുകളെ സ്വാധീനിക്കാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് പി.ടി.തോമസ് എംഎൽഎ പോലെ മറ്റൊരു മാതൃകയില്ലെന്ന്SS Lal , PT Thomas,Rahul Gandhi, PT Thomas, K Sudhakaran, Congress, KPCC, P T Thomas Death News, P T Thomas Kerala, P T Thomas Latest News, P T Thomas MLA, P T Thomas MLA Family, P T Thomas Mla Age.
തിരുവനന്തപുരം∙ ആരോഗ്യമന്ത്രി വീണാ ജോർജ് രോഗബാധയുള്ള ജില്ലയിൽ ചെന്ന് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് എസ്.എസ്.ലാൽ. സാംക്രമിക രോഗങ്ങൾ പടരുന്ന അവസ്ഥയിൽ ആരോഗ്യമന്ത്രിമാർ നേതൃത്വം | ss lal | Veena George | Nipah Virus | Kozhikode | Nipah Kozhikode | nipah virus kerala death | Manorama Online
Results 1-10 of 11