Activate your premium subscription today
തിരുവനന്തപുരം∙ പുരാവസ്തു തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട വഞ്ചന കേസിൽ ഒരു വർഷമായി സസ്പെൻഷനിലായിരുന്ന ഐജി ലക്ഷ്മണയെ സർവീസിൽ തിരിച്ചെടുത്തു. ട്രെയ്നിങ് വിഭാഗം ഐജിയായാണു പുനർനിയമനം. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണു 360 ദിവസത്തെ സസ്പെൻഷൻ പിൻവലിച്ചു ലക്ഷ്മണയെ
തിരുവനന്തപുരം∙ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത ഐജി ജി.ലക്ഷ്മണിന്റെ സസ്പെൻഷൻ പുനഃപരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിച്ചു. ചീഫ് സെക്രട്ടറി വി.വേണു അധ്യക്ഷനായ സമിതിയിൽ തദ്ദേശവകുപ്പ് അഡി.ചീഫ് സെക്രട്ടറി ശാരദ
കൊച്ചി ∙ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉൾപ്പെടെ ഉന്നയിച്ച് നൽകിയ ഹർജി പിൻവലിക്കാൻ അനുമതി തേടിയ ഐജി ജി.ലക്ഷ്മണിനു ഹൈക്കോടതിയുടെ കടുത്ത വിമർശനം.ഹർജിയിലെ പരാമർശങ്ങൾ തന്റെ അറിവില്ലാതെ അഭിഭാഷകൻ കൂട്ടിച്ചേർത്തതാണെന്നു വിശദീകരിച്ചായിരുന്നു അനുമതി തേടിയത്. എന്നാൽ ഇക്കാര്യത്തിൽ അഭിഭാഷകനെ
കൊച്ചി ∙ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉൾപ്പെടെ ഉന്നയിച്ച് നൽകിയ ഹർജി പിൻവലിക്കാൻ ഐജി ജി.ലക്ഷ്മൺ ഹൈക്കോടതിയിൽ അനുമതി തേടി. വ്യാജ പുരാവസ്തുക്കളുപയോഗിച്ചു മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ തന്നെ പ്രതിചേർത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയാണു പിൻവലിക്കാൻ അനുമതി തേടിയത്.
തിരുവനന്തപുരം ∙ മോന്സൻ മാവുങ്കൽ പ്രതിയായ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ഐജി ജി.ലക്ഷ്മണിനെ സർവീസിൽനിന്ന്
കൊച്ചി∙ വ്യാജപുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഐജി: ജി.ലക്ഷ്മണിനെ 12 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഇ.ഡി കൊച്ചി ഓഫിസിലാരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചതു അർധരാത്രിയോടെയാണ്.
കൊച്ചി ∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഐജി ജി.ലക്ഷ്മൺ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുൻപിൽ (ഇഡി) ഹാജരായി. ചോദ്യംചെയ്യൽ രാത്രി വൈകിയും തുടരുന്നു. മോൻസന്റെ തട്ടിപ്പുകളിൽ നേരിട്ടു പങ്കാളിയായി വഴിവിട്ടു സാമ്പത്തിക
കൊച്ചി∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിൽ ഐജി ജി.ലക്ഷ്മണിനെ ഗൂഢാലോചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ലക്ഷ്മണിനെ ജാമ്യത്തിൽ വിട്ടു. കേസിലെ നാലാം പ്രതിയാണു ഐജി ലക്ഷ്മൺ. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, യൂത്ത് കോൺഗ്രസ് നേതാവ് എബിൻ ഏബ്രഹാം
കൊച്ചി∙ മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ജി.ലക്ഷ്മണിനെ ഗൂഢാലോചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ലക്ഷ്മണിനെ ജാമ്യത്തിൽ വിട്ടു. കേസിലെ നാലാം പ്രതിയാണു ഐജി ലക്ഷ്മൺ. തട്ടിപ്പു കേസിൽ സസ്പെൻഷനിലായിരുന്ന ലക്ഷ്മണിനെ പിന്നീടു സർവീസിൽ തിരിച്ചെടുത്തിരുന്നു.
കൊച്ചി∙ വ്യാജ പുരാവസ്തുക്കളുടെ പേരിൽ മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ നാലാം പ്രതിയായ ഐജി ജി. ലക്ഷ്മണിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി അടുത്ത വ്യാഴാഴ്ച വരെ നീട്ടി. അതേസമയം, ബുധനാഴ്ച ലക്ഷ്മൺ ചോദ്യംചെയ്യലിനു ഹാജരായേക്കുമെന്നാണു സൂചന. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് ഹർജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
Results 1-10 of 18