Activate your premium subscription today
ഇലക്ട്രിക് ടൂവീലർ നിർമാതക്കളായ ഓല ഇലക്ട്രിക് (Ola electric) രണ്ട് പുത്തൻ മോഡലുകൾ വിപണിയിലിറക്കി. ഗിഗ് (Gig), ഗിഗ് പ്ലസ് (Gig+), എസ്1 ഇസഡ് (S1 Z), എസ്1 ഇസഡ് പ്ലസ് (S1 Z+) എന്നീ മോഡലുകളാണ് കമ്പനി മേധാവി ഭവീഷ് അഗർവാൾ അവതരിപ്പിച്ചത്.
2023-24 സാമ്പത്തിക വർഷം ഓല 5,009 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടിയിരുന്നു. ഓഹരി വില ലിസ്റ്റിങ്ങിന് ശേഷം കുതിച്ചുയർന്നതോടെ, ഓല സ്ഥാപകൻ ഭവിഷ് അഗർവാളിന്റെ ആസ്തിയും വൻതോതിൽ വർധിച്ചിരുന്നു.
പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പുതിയ ആശയങ്ങൾ കൊണ്ടുവരിക, അത് നടപ്പിലാക്കാൻ വൻ വെല്ലുവിളികളെ നേരിടുക, പടിപടിയായി ശതകോടീശ്വരന്മാരുടെ ലിസ്റ്റിലേക്കെത്തുക തുടങ്ങി ഓരോ സംരംഭകനും, സ്വപ്നം കാണുന്ന വിജയങ്ങൾ നേടിയ ഒരാളാണ് ഓല ക്യാബ്സിന്റ്റെ സി ഇ ഓ ആയ ഭവിഷ് അഗർവാൾ. ലോകമെമ്പാടുമുള്ള 40 വയസ്സിന് താഴെയുള്ള
ഒല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാള്‍ ഏപ്രില്‍ ഒന്നിന് ഒരു വിഡിയോ പുറത്തുവിട്ടു. ഒല ഇലക്ട്രിക്കിന്റെ ആദ്യത്തെ സെല്‍ഫ് ഡ്രൈവിങ് ഇലക്ട്രിക് സ്കൂട്ടറായിരുന്നു വിഡിയോയിലുണ്ടായിരുന്നത്. പേര് ഒല സോളോ. ഏപ്രില്‍ ഒന്നിനു പുറത്തുവിട്ടതുകൊണ്ടുതന്നെ നിരവധി പേരാണ് ഇത് ഏപ്രില്‍ ഫൂളാക്കിയതാണോ എന്ന സംശയവുമായി
Results 1-4