Activate your premium subscription today
കൊല്ലങ്കോട് ∙ മദർ തെരേസ... അവരുടെ ജീവിതം വരച്ചു കാണിക്കുന്ന ഒരു ദൃശ്യാവിഷ്കാരം നെറ്റ്ഫ്ലിക്സിനായി ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ ഒരുക്കാനുള്ള തിരക്കിലാണ് കൊല്ലങ്കോട് സ്വദേശി സംവിധായകൻ പി.ചന്ദ്രകുമാർ. മലയാളത്തിൽ നടൻ മധുവിനെ കേന്ദ്ര കഥാപാത്രമാക്കി ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത സംവിധായകരിൽ ഒരാളാണു
തൃശൂർ ∙ നൂലിഴകൾ കൊണ്ട് മദർ തെരേസയുടെ ഛായാചിത്രം തീർത്ത തൃശൂർ സ്വദേശി വിൻസന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. 10 അടി നീളത്തിലും വീതിയിലുമായി വൃത്താകൃതിയിലുള്ള കാൻവാസ് ബോർഡിൽ മൂവായിരത്തി അഞ്ഞൂറിൽപ്പരം നൂലിഴകൾ കൊണ്ട് നിർമിച്ച ചിത്രം ലാർജസ്റ്റ് പിൻ ആൻഡ് ത്രഡ് ആർട്ട് കാറ്റഗറിയിലാണ് റെക്കോർഡ്
വത്തിക്കാൻ സിറ്റി ∙ സമൂഹത്തിൽ സഹാനുഭൂതിയുടെ കിരണങ്ങൾ പടർത്തിയ 3 വ്യക്തികളെ ആദരിച്ച് ഫ്രാൻസിസ് മാർപാപ്പ 86–ാം പിറന്നാൾ ആഘോഷിച്ചു. സേവന പ്രവർത്തനങ്ങളിൽ വഴികാട്ടികളായ മൂവർക്കും മദർതെരേസയുടെ പേരിലുള്ള പുരസ്കാരങ്ങളും മാർപാപ്പ സമ്മാനിച്ചു.
കൊൽക്കത്ത ∙ അഗതികളുടെ അമ്മയും കനിവിന്റെ മാലാഖയുമായ മദർ തെരേസയുടെ സ്നേഹസാന്നിധ്യം മറഞ്ഞിട്ട് ഇന്ന് 25 വർഷം . 1910 ഓഗസ്റ്റ് 26 ന് അൽബേനിയൻ ദമ്പതികളുടെ മകളായി മാസിഡോണിയയിലാണു മദർ തെരേസയുടെ ജനനം. യഥാർഥ പേര് ആഗ്നസ് ബൊജക്സ്യൂ.കൊൽക്കത്തയിൽ മിഷനറി പ്രവർത്തനത്തിനെത്തിയ ജസ്യൂട്ട് മിഷനറിമാരുടെ
മദർ തെരേസ മരിച്ചിട്ട് നാളെ 25 വർഷമാകുന്നെന്നു വിശ്വസിക്കാനേയാവുന്നില്ല. എന്റെ മനസ്സിൽ ഒരിക്കലും മറക്കാനാവാതെ ആ നിമിഷം നിലനിൽക്കുന്നതുകൊണ്ടാവും. 1994 ജൂലൈയിലാണ് കൊൽക്കത്തയിൽ ഞാൻ മദറിനെ കണ്ടത്. ആഗോള ഡോൺ ബോസ്കോ സലേഷ്യൻ സഭയുടെ ഇന്ത്യയിലെ ‘ഫ്രണ്ട്സ്’ എന്ന യുവജനപ്രസ്ഥാനത്തിന്റെ Marakkillorikalum, Mother teresa, Manorama News
കൊൽക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡിലെ നരച്ച കെട്ടിടം ലോകമെങ്ങുമുള്ള അശരണർക്കു മുൻപിലെ പ്രകാശമാണ്. ഓരോ കോണിലും ലാളിത്യം നിറഞ്ഞുനിൽക്കുന്ന മദർ ഹൗസിനെയും ലോകമെങ്ങും Sister Mary Joseph . Missionaries of Charity . mother teresa
സിസ്റ്റർ ആർ യു ഇൻ ദ് പ്രസൻസ് ഓഫ് ഗോഡ്? (ദൈവ സാന്നിധ്യത്തിലാണോ സിസ്റ്റർ ജീവിക്കുന്നത്?). എനിക്കതു വല്ലാത്ത ഷോക്കായി. ഞാൻ പലതവണ ആ ചോദ്യത്തെക്കുറിച്ചു ചിന്തിച്ചു. എന്റെ സന്യാസ ജീവിതത്തിന്റെ അടിത്തറ എന്താണെന്ന് മദർ ആ ചോദ്യത്തിലൂടെ എന്നെ ഓർമ്മിപ്പിക്കുകയായിരുന്നു...Mother Teresa, Mother Teresa Malayalam News
തൃശൂർ ∙ മദർ തെരേസയോടൊപ്പം ഗ്രാമങ്ങളിൽ സഞ്ചരിക്കുന്ന സമയത്തെ ആ അനുഭവം എപ്പോഴും ബന്ധുക്കളോടു പറയുമായിരുന്നു ഇന്നലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ മേരി ജോസഫ് എന്ന പൊയ്യക്കാരുടെ മറിയാമ്മ. മദറിന്റെ സേവനത്തെക്കുറിച്ചു കേട്ടറിഞ്ഞ് ഗ്രാമങ്ങളിലുള്ള പലരും അവരുടെ
ന്യൂഡൽഹി ∙ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്ക് (എംസി) ഇന്ത്യയിൽ വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി (എഫ്സിആർഎ ലൈസൻസ്) പുനഃസ്ഥാപിച്ച് കേന്ദ്രസർക്കാർ. എഫ്സിആർഎ വെബ്സൈറ്റിലാണ് ...Mother Teresa, Missionaries of Charity
രണ്ടു പതിറ്റാണ്ടിലേറെ ബംഗാളിൽ സിപിഎം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു വിശുദ്ധ മദർ തെരേസയുടെ വലിയ ആരാധകനായിരുന്നു. എന്നാൽ, പാർട്ടി പ്രവർത്തകരിൽ പലർക്കും മദറിന്റെ പ്രവർത്തനങ്ങളോട് എതിർപ്പുണ്ടായിരുന്നു. മദറിനെ പിന്തുണയ്ക്കുന്നതു ശരിയാണോ എന്നു
Results 1-10 of 11