Activate your premium subscription today
പി.കിഷോർ കൊച്ചി∙ കൊക്കിൽ കൊള്ളാത്തവിധം സാമ്രാജ്യം പടുത്തുയർത്തുക, സർവ നിയമങ്ങളും സ്വാധീനബലത്തിന്റെ പേരിൽ ലംഘിക്കുക, അതേസമയം, ജനങ്ങൾക്കിടയിൽ സമ്മതനാവുക...ഒടുവിൽ നിയമത്തിന്റെ കാരിരുമ്പഴികൾക്കുള്ളിൽ കുടുങ്ങുക... സഹാറ ചെയർമാൻ സുബ്രത റോയിയുടെ ജീവിതം പുതിയ കാലത്തെ സംരംഭകർക്കെല്ലാം എന്തൊക്കെ ചെയ്യരുത്
മുംബൈ ∙ സഹാറ ഇന്ത്യ പരിവാർ സ്ഥാപകനും ചെയർമാനുമായ സുബ്രത റോയിയുടെ (75) സംസ്കാരം ഇന്നു യുപിയിലെ ലക്നൗവിൽ നടത്തും. സഹോദരിക്കായി സുബ്രത റോയ് ലക്നൗവിൽ നിർമിച്ച ശ്മശാനത്തിലാണ് സംസ്കാരം. വ്യവസായ, രാഷ്ട്രീയ, ചലച്ചിത്ര, കായിക രംഗത്തെ ഒട്ടേറെപ്പേർ ആദരാഞ്ജലിയർപ്പിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരടക്കം പ്രമുഖർ അനുശോചിച്ചു.
‘‘റെയിൽവേ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽദാതാവ്’’– ഇന്ത്യയിലുടനീളം 5000 ത്തോളം സ്ഥാപനങ്ങളുമായി പടർന്നു പന്തലിച്ച സഹാറ ഗ്രൂപ്പിനെ 2004 ൽ ടൈം മാഗസിൻ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. കുപ്പയിൽനിന്നു കോടീശ്വരന്മാരായ നിരവധി പേരുടെ കഥകൾ ഇന്ത്യ എന്ന മഹാരാജ്യത്തിനു പറയാനുണ്ടെങ്കിലും സഹാറ ഗ്രൂപ്പ് മേധാവി
മുംബൈയിൽ നിന്ന് അര മണിക്കൂർ പറക്കൽ. സ്വകാര്യ എ ടി ആർ 72 വിമാനം മലകളും പുൽമേടുകളും തടാകങ്ങളും നിറഞ്ഞ പ്രകൃതിഭംഗിയുടെ നടുവിൽ കറുത്ത വര പോലെ കാണപ്പെട്ട ആംബിവാലി വിമാനത്താവളത്തിൽ ഇറങ്ങി. എയർ സ്ട്രിപ് എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഇന്ത്യയിലെ പല വിമാനത്താവളങ്ങളെക്കാൾ വലുത്. റൺവേയിലൂടെത്തന്നെ ടാക്സി
മുംബൈ∙ സഹാറ ഇന്ത്യ പരിവാറിന്റെ സ്ഥാപകൻ സുബ്രത റോയ് (75) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രോഗബാധിതനായി ഏറെ നാളായി ചികിൽസയിലായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മുംബൈയിലെ കോകിലബെൻ ധീരുബായ് അംബാനി ആശുപത്രിയിൽ
ന്യൂഡൽഹി∙ എത്രയും പെട്ടെന്ന് കുടിശിക അടച്ചില്ലെങ്കിൽ പരോൾ റദ്ദാക്കുമെന്ന് വ്യവസായി സുബ്രത റോയിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സുപ്രീംകോടതിയെ... Subrata Roy Must Pay ₹ 62,600 Crore To Stay Out Of Jail: Regulator SEBI
Results 1-6