Activate your premium subscription today
2019 മേയ് 18. അന്നൊരു ശനിയാഴ്ചയായിരുന്നു. രാജ്യം തിരഞ്ഞെടുപ്പ് ചൂടിൽ... ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ശേഷിക്കെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിതമായ ആ നീക്കം. തിരക്കുപിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം മോദി കേദാർനാഥ് ഗുഹയിൽ ധ്യാനമിരിക്കാൻ പോയി. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഒന്നടങ്കം മോദിയായി. നിശ്ശബ്ദ പ്രചാരണത്തിനിടെ എങ്ങും ചർച്ചയില്‍ മോദി നിറഞ്ഞുനിന്നു. ചാര നിറത്തിലുള്ള പരമ്പരാഗത പഹാരി വസ്ത്രം ധരിച്ച്, 30 മിനിറ്റോളം പ്രാർഥിച്ച മോദി, മന്ദാകിനി നദിക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് 11,755 അടി ഉയരത്തിലുള്ള കേദാർനാഥ് ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്തിയായിരുന്നു തുടക്കം. പിന്നീട്, ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിൽ ധ്യാനമിരിക്കാൻ പോയി. കാവി ഷാൾ പുതച്ച് മോദി ഗുഹയിൽ ധ്യാനിക്കുന്ന ചിത്രങ്ങൾ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അവസാന ഘട്ട വോട്ടിങ് നടക്കുമ്പോഴെല്ലാം വലിയ ചർച്ചാ വിഷയമായി. അതെ, ആ വഴി തന്നെയാണ് മോദി 2024ലും പിന്തുടർന്നിരിക്കുന്നത്. അന്ന് ഏറ്റവും ഉയരത്തിലുള്ള ഗുഹകളിൽ ഒന്നിലായിരുന്നെങ്കിൽ ഇന്ന് കടലിനു നടുവിലാണ്. എന്താണ് ഇത്തരമൊരു ‘ധ്യാന’ നീക്കത്തിലൂടെ മോദി ലക്ഷ്യമിടുന്നത്? സ്വാമി വിവേകാനന്ദനും മോദിയും തമ്മിലെന്താണ് ഇത്ര ബന്ധം? ഈ നീക്കത്തിലൂടെ ബിജെപി മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യമെന്താണ്?
ന്യൂഡൽഹി ∙ അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ദിവസത്തെ വ്രതം ആരംഭിച്ചു. സമൂഹമാധ്യമത്തിലെ ശബ്ദസന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 22ന് ആണ് പ്രതിഷ്ഠ. ‘വികാരം കൊണ്ടു വീർപ്പുമുട്ടുകയാണ് ഞാൻ. എത്രയോ തലമുറകൾ നെഞ്ചേറ്റിയത് സത്യമാകുന്നതിന് സാക്ഷ്യം വഹിക്കാൻ പോകുകയാണെന്നതാണ് എന്നെ വികാരം കൊള്ളിക്കുന്നത്. പ്രതിഷ്ഠാ ദിനം എല്ലാ ഇന്ത്യക്കാർക്കും ശ്രീരാമഭക്തർക്കും പുണ്യ മുഹൂർത്തമാണ്. 140 കോടി ജനങ്ങൾക്കു വേണ്ടിയാണ് ഞാൻ ചടങ്ങിന് സാക്ഷ്യം വഹിക്കുന്നത്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം’– മോദി പറഞ്ഞു.
വർക്കല ∙ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിളിച്ച കേരളത്തെ വീണ്ടും അങ്ങനെയാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അതിനെ ചെറുത്തുതോൽപിക്കണമെന്നും ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ക്ഷേത്രച്ചടങ്ങിനെത്തിയ മന്ത്രിക്കു നിലവിളക്ക് കൊളുത്തുന്ന ദീപം കൈമാറാതെ നിലത്തുവച്ച് അപമാനിച്ച സംഭവം മാസങ്ങൾ കഴിഞ്ഞാണ് മന്ത്രി വെളിപ്പെടുത്തിയത്.
ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസരുടെ സമാധിയെ തുടർന്ന് ബംഗാളിൽ നിന്ന് ആരംഭിച്ച തീർഥയാത്രയ്ക്കിടെ സ്വാമി വിവേകാനന്ദൻ 1892 ഡിസംബറിൽ കൊച്ചിയിൽ എത്തിയപ്പോഴാണ് അവിടെ ദിവ്യനായ ഒരു സ്വാമി താമസിക്കുന്ന വിവരം അറിയുന്നത്; ചട്ടമ്പി സ്വാമികളായിരുന്നു അത്. അദ്ദേഹം അതിഥിയായി താമസിച്ചിരുന്ന വീടിനു തെക്കുവശത്തെ മരച്ചുവട്ടിലായിരുന്നു ആ ആത്മീയ ഗുരുക്കൻമാരുടെ കൂടിക്കാഴ്ച. സംസ്കൃതത്തിൽ മണിക്കൂറുകൾ നീണ്ട സംവാദം.
ഹുബ്ബള്ളി (കർണാടക) ∙ യുവശക്തിയാണ് ഇന്ത്യയുടെ ചാലകശക്തിയെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച യുവാക്കൾക്ക് മികച്ച അവസരമാണ് മുന്നോട്ടു വയ്ക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹുബ്ബള്ളിയിൽ 16 വരെ നടക്കുന്ന ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് സ്വാമി വിവേകാനന്ദന്റെ ജന്മദിനം. രാജ്യമത് യുവജനദിനമായി ആഘോഷിക്കുന്നു. യുവത്വത്തിന്റെ ഊര്‍ജം രാഷ്ട്രപുനര്‍നിര്‍മാണത്തിനായാകണം പ്രസരിക്കേണ്ടതെന്ന് ആഹ്വാനം ചെയ്ത, അതിനായി യത്നിച്ച, അത് സാധ്യമാക്കിയ സന്യാസി. സ്വാമി വിവേകാനന്ദന് പലര്‍ക്കും പലതായിരുന്നു. ആത്മീയ, ഗാന്ധിയന്‍, സോഷ്യലിസ്റ്റ്
ന്യൂഡൽഹി∙ കഴിഞ്ഞയാഴ്ച കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി സ്വാമി വിവേകാനന്ദനെ അവഗണിച്ചുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തിന് തെളിവുസഹിതം | Rahul Gandhi | Congress | Smriti Irani | Bharat Jodo Yatra | Congress Video | Manorama Online
ന്യൂഡൽഹി ∙ ഭൂദാന, സർവോദയ പ്രസ്ഥാനങ്ങളുടെ അമരക്കാരനായ ആചാര്യ വിനോബ ഭാവെയ്ക്ക് ജന്മവാർഷികദിനത്തിൽ രാജ്യം ആദരാഞ്ജലിയർപ്പിച്ചു. ഗാന്ധിയൻ ആശയങ്ങളുടെ പ്രയോക്താവായിരുന്നു വിനോബ ഭാവെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. 1895 സെപ്റ്റംബർ 11ന് മുംബൈയിലെ ഗഗോധയിലാണ് വിനോബ ഭാവെ ജനിച്ചത്. ‘ഗാന്ധിജിയുടെ
ദീർഘവീക്ഷണമുള്ള ആധ്യാത്മികനായകനും ഇന്ത്യയുടെ വിശ്വ അംബാസഡറുമായിരുന്നു സ്വാമി വിവേകാനന്ദനെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു അനുസ്മരിച്ചു. ജന്മവാർഷികത്തിൽ സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള ട്വീറ്റിലാണു നായിഡു പ്രണാമമർപ്പിച്ചത്...National youth festival, Swami Vivekanandan, National youth festival PM Modi,
ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുവാനാണ് കൂടുതൽ താല്പര്യം. നിക്ഷേപിച്ച പണം പോലും തിരിച്ചുകിട്ടുമോയെന്നു ഉറപ്പില്ലാതെ മൂല്യം കുറഞ്ഞ ക്രിപ്റ്റോ കറൻസികളാണ് ഇതിൽ കൂടുതൽ യുവജനങ്ങൾ തിരഞ്ഞിടുക്കുന്നത് . ആ ഒരു പ്രവണതക്ക് പകരം ഒരു രീതിയിലും നഷ്ട്ടം വരാത്ത ഇ ടി എഫുകളിൽ
Results 1-10 of 12