Activate your premium subscription today
ഒരു വാർത്തയിലേക്കെങ്കിലും കണ്ണോടിക്കാത്ത ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിൽ ഉണ്ടാകില്ല. ചർച്ചകളും വിശകലനങ്ങളുമെല്ലാമായി വാർത്തകൾക്കപ്പുറത്തേക്കും അവർ യാത്ര ചെയ്യുന്നു. ഇത്തരത്തിൽ കഴിഞ്ഞ 10 ദിവസങ്ങൾക്കിടയിൽ മനോരമ ഓൺലൈൻ പ്രീമിയം വായനക്കാർ ചർച്ചചെയ്ത വാർത്തകൾ ഒട്ടേറെയാണ്. ഇലന്തൂരിൽ ഇരട്ട നരബലി നടന്ന വീടു മുതൽ, ജാലിയൻ വാലാബാഗിലേക്കും കാലാപാനിയിലേക്കും ഉൾപ്പെടെ ഭൂതകാലത്തിന്റെ നിലവിളികളും നിശബ്ദതയും ഇന്നും തളംകെട്ടി നിൽക്കുന്ന, ഭീതി ചിറകടിക്കുന്ന ‘ഡാർക്ക് ടൂറിസം’ കേന്ദ്രങ്ങളിലേക്ക് പ്രീമയത്തോടൊപ്പം യാത്ര ചെയ്തവർ ഒട്ടേറെയാണ്.
ബൈബിളിലെ പ്രധാന സാന്നിധ്യങ്ങളിലൊന്നാണ് ചെങ്കടൽ. അറേബ്യൻ പെനിസുലയേയും വടക്കൻ ആഫ്രിക്കയേയും വേർതിരിക്കുന്ന കടലിടുക്ക്. ആധുനിക കാലത്ത് ലോകത്തെ ഏറ്റവും തിരക്കേറിയ ചരക്കുനീക്ക പാതയായും ചെങ്കടൽ മാറി. അതിനു കാരണായത് ഈജിപ്തിന്റെ ഉടമസ്ഥതയിലുള്ള സൂയസ് കനാലാണ്. അനേകം ദശകങ്ങൾ സംഘർഷത്തിലൂടെ കടന്നു പോയതാണ് സൂയസ് കനാലിന്റെ ചരിത്രവും. യൂറോപ്പിനെയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന ഈ പാത വീണ്ടും സംഘർഷങ്ങളില്‍ ഇടം നേടുകയാണ്. ഗാസയില്‍ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതര്‍ ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്കു നേരെ ആക്രമണം നടത്തുന്നതാണ് പുതിയ കാര്യം ഇത്തരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഒരു ആക്രമണത്തിൽ രക്ഷകരായത് ഇന്ത്യൻ നാവികസേനയും തീര സംരക്ഷണ സേനയുമായിരുന്നു. പിന്നീട് മുംബൈ തീരത്തെത്തിച്ച ലൈബീരിയൻ കപ്പൽ എംവികെം പ്ലൂട്ടോയ്ക്കു നേരെ ഡ്രോൺ ആക്രമണം നടന്നതായും സ്ഥിരീകരിച്ചു. ആക്രമണത്തിനു പിന്നിൽ ഇറാന്റെ കൈകളാണെന്ന് യുഎസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ചെങ്കടലും സൂയസ് കനാലും വീണ്ടും വാർത്തകളിൽ നിറയുന്നത്? എന്തുകൊണ്ടാണ് ഈ പാതയിലുണ്ടാകുന്ന ഏതൊരു കാര്യവും രാജ്യാന്തര സാഹചര്യങ്ങളെതന്നെ മാറ്റിമറിക്കാൻ പോന്നതാകുന്നത്? റഷ്യ–യുക്രെയ്ൻ യുദ്ധത്തിനും ഗാസയിലെ ഇസ്രയേൽ ആക്രമണത്തിനും പിന്നാലെ മറ്റൊരു യുദ്ധമുഖം കൂടി തുറക്കുകയാണോ?
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം നടക്കുകയാണ്. 1967ൽ ഇസ്രയേലും അറബ് രാജ്യങ്ങളുമായി 6 ദിന യുദ്ധം നടന്നിരുന്നു. 2 വർഷം മുൻപ് സൂയസ് കനാലിനു കുറുകെ എവർ ഗിവൺ എന്ന കപ്പൽ മണ്ണിലുറച്ചതും തുടർന്ന് അതുവഴിയുള്ള കപ്പൽഗതാഗതം സ്തംഭിച്ചതും വാർത്തയായിരുന്നല്ലോ. ആറുദിന യുദ്ധ സമയത്തും സൂയസ് കനാലിൽ കപ്പലുകൾ കുടങ്ങി.
കയ്റോ∙ ദിവസങ്ങളോളം സൂയസ് കനാലിലെ ഗതാഗതം തടസ്സപ്പെടുത്തി വഴിയടച്ച എംവി എവർ ഗിവൺ കപ്പൽ പിടിച്ചെടുത്ത് ഈജിപ്ത്. 900 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകിയെങ്കിൽ... Egypt "Seizes" Suez Megaship, Demands Nearly $1 Billion Compensation
ലോകവ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു സൂയസ് കനാലിൽ കപ്പൽ കുടുങ്ങിയ സംഭവം. ദിവസങ്ങളോളം നീണ്ട പരിശ്രമത്തിന് ശേഷം വിജയകരമായി എവർഗിവൺ എന്ന ഭീമൻ കപ്പൽ നീക്കി ഗതാഗതം പുനസ്ഥാപിച്ചു. എന്തായിരിക്കും സൂയസ് കനാലിൽ സംഭവിച്ചിട്ടുണ്ടാകുക. ജേർണീസ് ഓഫ് കപ്പിത്താനിലൂടെ ഇതിനെ പറ്റി വിവരിക്കുന്ന വിഡിയോയുമായി
ലോകം മുഴുവൻ ഒരു കപ്പലിനെ ഉറ്റുനോക്കിയിരുന്ന ദിവസങ്ങളാണു കടന്നു പോയത്. സൂയസ് കനാലിൽ കുടുങ്ങിയ എംവി എവർഗിവൺ കപ്പലിന്റെ ഓരോ നീക്കങ്ങളും ശ്വാസമടക്കിപ്പിടിച്ചാണ് രാജ്യാന്തരതലത്തിൽ ആളുകൾ കണ്ടിരുന്നത്. എന്നാൽ ഇതിനേക്കാളുമൊക്കെ ത്രില്ലടിപ്പിച്ചിരുന്ന ഒരു കപ്പൽ രക്ഷാദൗത്യം രണ്ടാം ലോകമഹായുദ്ധകാലത്ത്
കയ്റോ ∙ തടസ്സം മാറിയതോടെ കാത്തുകിടന്ന കപ്പലുകൾ വരിവരിയായി സൂയസ് കനാലിലൂടെ നീങ്ങിത്തുടങ്ങി. ഇതിനോടകം 250 ലേറെ കപ്പലുകളാണു കനാൽ കടന്നത്. കനാലിനു കുറുകെ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ ‘എവർ ഗിവൺ’ തിങ്കളാഴ്ച വൈകിട്ടോടെയാണു വലിച്ചുനീക്കിയത്. | Ever Given Ship | Manorama News
കയ്റോ ∙ സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്കുകപ്പൽ ‘എവർ ഗിവൺ’ ഒരാഴ്ച നീണ്ട പരിശ്രമത്തിനു ശേഷം വലിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത് എങ്ങനെ? പത്തിലേറെ ടഗ്ഗുകൾ ഏറെ പണിപ്പെട്ടാണു കനാലിന്റെ അടിത്തട്ടിൽ ... | Supermoon | Suez Canal | Ever Green | Ever Given | Manorama News
ഈജിപ്തിലെ സൂയസ് കനാലിൽ വമ്പൻ ചരക്കുകപ്പൽ ദിവസങ്ങളോളം കുടുങ്ങി കിടന്നത് ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. കനാൽ വഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തിയ ചരക്കുകപ്പൽ ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് നീക്കംചെയ്യാനായത്. പല മാർഗങ്ങളും പരീക്ഷിച്ചെങ്കിലും ഒടുവിൽ വേലിയേറ്റ സമയത്ത് ടഗ്ഗ് കപ്പലുകൾ ഉപയോഗിച്ച് കൂടുതൽ ചലിപ്പിച്ച് വലിച്ചുമാറ്റുകയായിരുന്നു.
മലയാളികളുടെ വിഷു ആഘോഷത്തിനു ഭാഗമാകാൻ കേരളത്തിൽനിന്നു പുറപ്പെട്ട നേന്ത്രൻ ലണ്ടൻ തീരത്തോട് അടുക്കുന്നു. ഇന്ന് ലണ്ടനിലെ ഗേറ്റ്വേ തുറമുഖത്ത് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും തുറമുഖത്തെത്താൻ 3–4 ദിവസംകൂടിയെടുക്കും. പോർട്ടിലെ തിരക്കുമൂലം കപ്പൽ പുറത്തു കാത്തുകിടക്കുകയാണ്. ഏതായാലും ലണ്ടൻ
Results 1-10 of 27