Activate your premium subscription today
അൽജിയേഴ്സ് ∙ ത്രിരാഷ്ട്ര ആഫ്രിക്കൻ സന്ദർശനത്തിനായി പുറപ്പെട്ട രാഷ്ട്രപതി ദ്രൗപദി മുർമു അൽജീരിയയിൽ എത്തി. അവിടത്തെ പ്രസിഡന്റ് അബ്ദുൽ മജീദ് ടബൂണുമായി കൂടിക്കാഴ്ച നടത്തി. മൗറിത്താനിയ, മലാവി എന്നീ രാജ്യങ്ങളും രാഷ്ട്രപതി സന്ദർശിക്കും.
പാരിസ്∙ ലിംഗനീതി വിവാദത്തെത്തുടർന്ന് രാജ്യാന്തര തലത്തിൽ വിദ്വേഷ പ്രചാരണത്തിന് ഇരയായ അൽജീരിയൻ വനിതാ ബോക്സർ ഇമാൻ ഖലീഫിന് ഒടുവിൽ സുവർണ പുഞ്ചിരി. വെൽറ്റർവെയ്റ്റ് വിഭാഗം ഫൈനലിൽ ചൈനയുടെ ലിയു യാങ്ങിനെ 5–0നു കീഴടക്കി സ്വർണം നേടിയാണ് ഇമാൻ എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകിയത്. അൽജീരിയൻ പതാകവീശി ഇമാന്റെ ഓരോ
പാരിസ്∙ ഒളിംപിക്സിൽ വനിതാ ബോക്സിങ്ങിലെ ലിംഗനീതി വിവാദം കത്തിപ്പടരുന്നു. പുരുഷ ക്രോമസോമുകളുള്ള (എക്സ്, വൈ) അൽജീരിയൻ ബോക്സർ ഇമാൻ ഖലീഫിനെതിരെ ഹംഗേറിയൻ ബോക്സിങ് അസോസിയേഷൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കും (ഐഒസി) ഹംഗേറിയൻ ഒളിംപിക് അസോസിയേഷനും പരാതി നൽകി. വനിതകളുടെ വെൽറ്റർവെയ്റ്റ് ക്വാർട്ടറിൽ ഇന്നു
കൊച്ചി ∙ സഹാറ മരുഭൂമിയിൽ നാട്ടിലേക്കു വരാനുള്ള അവസരവും കാത്ത് കഴിയുകയാണ് 50 മലയാളികൾ ഉൾപ്പെടുന്ന 150 അംഗ ഇന്ത്യൻ സംഘം. ജോലി ചെയ്യുന്ന സ്ഥാപനം വിമാനം ചാർട്ടർ | Indians | Sahara Desert | Covid 19 | Coronavirus | Manorama Online
റാബത്ത് (മൊറോക്കോ)∙ ജെറ്റ് സ്കീയിങ്ങിനിടെ ആകസ്മികമായി സമുദ്രാതിർത്തി ലംഘിച്ച രണ്ട് വിനോദ സഞ്ചാരികളെ അൾജീരിയൻ തീരസംരക്ഷണ സേന വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മൊറോക്കോ – ഫ്രഞ്ച് പൗരൻമാരായ ബിലാൽ കിസ്സി, അബ്ദെലാലി മെർക്കൂവർ എന്നിവരാണ് മരിച്ചത്. മൊറോക്കോ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്
2022 ഒക്ടോബർ 14 നാണ് ലോല ഡേവിയെന്ന 12 വയസ്സുകാരിയുടെ മൃതദേഹം ഒരു ട്രങ്ക് പെട്ടിയിൽ അടച്ച നിലയിൽ പാരിസിലെ തെരുവുകളിലൊന്നിൽ കണ്ടെത്തിയത്. ഫ്രാൻസിനെയാകെ ഞെട്ടിത്തരിപ്പിച്ച സംഭവമായിരുന്നു അത്. വൻ പ്രതിഷേധം ഉയരുകയും പ്രസിഡന്റ് ഇമ്മാനുവൽ മക്രോ അടക്കം ലോലയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഫ്രാൻസ് പാർലമെന്റിലും സർക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നു. ലോലയുടെ ചിത്രങ്ങളേന്തി തീവ്ര വലതു പാർട്ടികൾ രാജ്യത്ത് പലയിടത്തും സർക്കാരിനെതിരെ പ്രതികരിച്ചു. കുടിയേറ്റ, അനധികൃത കുടിയേറ്റ വിഷയങ്ങൾക്കും അഭയാർഥികളെ സ്വീകരിക്കുന്നതിനുമെതിരെ ഫ്രാൻസിലെ തീവ്ര വലതു പാർട്ടികൾ നടത്തുന്ന സമരങ്ങളിലെല്ലാം ലോലയുടെ ചിത്രം ഇന്ന് ഉപയോഗിക്കുന്നു. മകളുടെ ചിത്രങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും അതൊന്നും ആരും ഗൗനിക്കുന്നില്ല. ആരായിരുന്നു ലോലയുടെ മരണത്തിന്റെ ഉത്തരവാദി? എന്തുകൊണ്ടാണ് ആ പന്ത്രണ്ടുകാരിയുടെ മരണം ഇപ്പോഴും സജീവ ചർച്ചയായി തുടരുന്നത്? അടുത്ത തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ പാർട്ടി കനത്ത തിരിച്ചടികൾ നേരിടുമെന്ന സൂചനകൾ വരെയാണ് ഈ കൊലപാതകത്തിനു പിന്നാലെ ഫ്രാൻസിലെങ്ങും നിറയുന്നത്.
അൽജിയേഴ്സ് (അൽജീരിയ)∙ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരത്തിനിടെ, സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചുവീണ സോഫിയൻ ലൂക്കാർ (28) എന്ന അൽജീരിയൻ ഫുട്ബോളർ Algeria, Footballer, Death, Heart Attack, Manorama News
അൽജിയേഴ്സ് ∙ അൽജീരിയയുടെ മുൻ പ്രസിഡന്റ് അബ്ദുൽ അസീസ് ബുദിഫ്ലീക (84) അന്തരിച്ചു. ഫ്രഞ്ച് കോളനിവാഴ്ചയ്ക്ക് എതിരെ അൽജീരിയയുടെ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന ബുദിഫ്ലീക 1999 മുതൽ 2019 വരെ പ്രസിഡന്റായിരുന്നു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 2019 ഏപ്രിലിൽ | Algeria, Abdelaziz Bouteflika, Manorama News
അൽജീരിയ സന്ദർശിക്കുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പ്രധാനമന്ത്രി എയ്മൻ ബെൻ അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്ര ബന്ധം, ഉഭയകക്ഷി വ്യാപാരം, നിക്ഷേപം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയും അൽജീരിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും ചർച്ചയായി.... V Muraleedharan, V Muraleedharan in Algeria, V Muraleedharan manorama news, Central Minister V Muraleedharan
അല്‍ജിയേഴ്സ് ∙ ഏറ്റവും കൂടുതല്‍ കാലം അള്‍ജീരിയ ഭരിച്ച മുന്‍ പ്രസിഡന്റ് അബ്ദലാസിസ് ബോട്ടഫ്ളിക്ക (84) അന്തരിച്ചു. 1999ല്‍ സൈന്യത്തിന്റെ സഹായത്തോടെ പ്രസിഡന്റായ | Algeria, Abdelaziz Bouteflika, Manorama News
Results 1-10 of 11