Activate your premium subscription today
യുക്രെയ്നിൽ റഷ്യയുടെ യുദ്ധം അന്തമില്ലാതെ തുടരുന്നു.കൂടുതൽ രാജ്യങ്ങളും സംഘടനകളും ഇതിലേക്ക് ഇടപെടാൻ തുടങ്ങിയതോടെ എങ്ങോട്ടാണ് ഈ യുദ്ധം നീങ്ങുന്നതെന്ന ആശങ്ക ലോകത്തെല്ലായിടുത്തുമുണ്ട്. ചരിത്രനഗരമാണ് യുക്രെയ്ന്റെ തലസ്ഥാനമായ കീവ്. യുദ്ധങ്ങൾ ഈ നഗരത്തിന് പുത്തരിയല്ല. കീവ് കണ്ട ഏറ്റവും വലിയ പരീക്ഷണഘട്ടം
അബുദാബി ∙ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ 'വിന്റർ ബാഗ്' സംരംഭത്തിന്റെ ഭാഗമായി മംഗോളിയയിൽ ശൈത്യകാല ബാഗുകൾ വിതരണം ചെയ്യാൻ തുടങ്ങി.
മംഗോളിയ എന്ന രാജ്യം ലോകവേദിയിൽ അത്ര അറിയപ്പെടുന്ന രാജ്യമല്ല. ചൈനയ്ക്ക് വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ രാജ്യം ലോകരാഷ്ട്രീയത്തിലോ വാണിജ്യത്തിലോ ഒന്നും അത്ര വലിയൊരു ശക്തിയുമല്ല. എന്നാൽ മധ്യകാലങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി
ജപ്പാനെതിരായ ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ 12 റൺസിന് ഓൾഔട്ടായി മംഗോളിയ. ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടിയപ്പോൾ മംഗോളിയ 8.2 ഓവറിൽ 12 റൺസിന് പുറത്തായി. രാജ്യാന്തര ട്വന്റി20 ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണിത്.
ഉലാൻബാത്തർ ∙ മംഗോളിയക്കാർ ഐസ് ഹോക്കി കളിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ കുർബാനയർപ്പണം. രാജ്യത്ത് ആകെയുള്ള 1450 വിശ്വാസികളും മാർപാപ്പയ്ക്കൊപ്പം തലസ്ഥാനമായ ഉലാൻബാത്തറിലെ സ്റ്റെപ് എറീന സ്റ്റേഡിയത്തിൽ ഒത്തുകൂടിയതോടെ കുർബാന ചരിത്രമുഹൂർത്തമായി. മംഗോളിയയുടെ നാടോടി
സീൻ ഒന്ന്: മത്സരം അവസാനിക്കാൻ 2 മിനിറ്റ് ശേഷിക്കെ 2–9നു പിന്നിലാകുക. 7–9നു പിന്നിട്ടുനിൽക്കെ എതിരാളിയെ മലർത്തിയടിച്ചു നാടകീയ ജയത്തോടെ ഫൈനലിലേക്കു മാർച്ചു ചെയ്യുക, അതും 40 സെക്കൻഡ് മാത്രം ശേഷിക്കെ! സീൻ രണ്ട്: മത്സരത്തിന്റെ ആദ്യാവസാനം ലീഡ് നിലനിർത്തിയ ശേഷം അവസാന 5 സെക്കൻഡിലെ പിഴവിന്റെ പേരിൽ മത്സരം
യാത്രകളെ ജീവനുതുല്യം സ്നേഹിക്കുന്നയാളാണ് കൊച്ചിയില്‍ ബിസിനസ് നടത്തുന്ന ബല്‍റാം മേനോന്. എത്ര തിരക്കുണ്ടെങ്കിലും എല്ലാ വര്‍ഷവും മുടങ്ങാതെ ബല്‍റാം യാത്രകള്‍ നടത്താറുണ്ട്. അധികമാരും പോകാനിടയില്ലാത്ത രാജ്യങ്ങളും സ്ഥലങ്ങളും അന്വേഷിച്ച് അവിടുത്തെ പ്രത്യേകതകളൊക്കെ അറിഞ്ഞൊരു യാത്ര, അതാണ് ബൽറാമിന് പ്രിയം.
Results 1-7