Activate your premium subscription today
ലിസ്ബൻ∙ തുടർ ജയങ്ങളിലൂടെ മുന്നേറുന്ന സെനഗലിന് മുൻപിൽ മുട്ടുമടക്കി ബ്രസീലും. സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സാദിയോ മാനെയുടെ ഇരട്ട ഗോൾ ബലത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീലിനെ ആഫ്രിക്കൻ വമ്പന്മാർ തകർത്തുവിട്ടത്. ആദ്യ പകുതിയിൽ ബ്രസീൽ മുൻതൂക്കം നിലനിർത്തി കളിച്ചെങ്കിലും രണ്ടാം പകുതിയിലേക്കു വന്നപ്പോൾ കളി
ദോഹ ∙ സെനഗൽ താരങ്ങളുടെ പവർ ഗെയിമിനു മുന്നിൽ മനഃസാന്നിധ്യം കൈവിടാതെ പൊരുതിയ ഇംഗ്ലണ്ട്, തകർപ്പൻ വിജയത്തോടെ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോർദാൻ ഹെൻഡേഴ്സൻ (39–ാം മിനിറ്റ്), ക്യാപ്റ്റൻ ഹാരി
ദോഹ ∙ ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കാൻ സമനില മാത്രം മതിയായിരുന്ന ഇക്വഡോറിന്റെ ‘സമനില തെറ്റിച്ച്’ തകർപ്പൻ വിജയത്തോടെ ആഫ്രിക്കൻ കരുത്തരായ സെനഗൽ പ്രീക്വാർട്ടറിൽ. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെനഗലിന്റെ ജയം. മത്സരത്തിന്റെ ആദ്യ
ദോഹ∙ ആഫ്രിക്കൻ ചാംപ്യന്മാരുടെ കരുത്തിനെതിരെ പൊരുതിത്തോറ്റ് ആതിഥേയർ ലോകകപ്പിനു പുറത്തേക്ക്. പവർ ഗെയിമിലൂടെ അൽ തുമാമ സ്റ്റേഡിയത്തിലെ കളിക്കളം വാണ സെനഗൽ 3–1ന് ഖത്തറിനെ തോൽപിച്ച് നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി. ബൂലെ ദിയ(41–ാം മിനിറ്റ്), ഫമാര ദിയേദിയു(48’), അഹ്മദു ബാംബ ദിയെങ്(84’) എന്നിവർ സെനഗലിനായി
ദോഹ∙ ഫിഫ ലോകകപ്പ് ഫുട്ബോളിൽനിന്ന് ആതിഥേയരായ ഖത്തറിന്റെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. രണ്ടാം മത്സരത്തിൽ സെനഗലിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തോറ്റതോടെയാണ് ഖത്തറിന്റെ പ്രതീക്ഷകൾക്കു മേൽ കരിനിഴൽ വീണത്. ഇന്നത്തെ രണ്ടാം പോരാട്ടത്തിൽ നെതർലൻഡ്സ്
ദോഹ ∙ ഖത്തർ ലോകകപ്പിലെ ആദ്യ സമനില പ്രതീക്ഷിച്ചിരുന്ന ആരാധകർക്കു മുന്നിൽ, ക്ലൈമാക്സിൽ നേടിയ ഇരട്ടഗോളിൽ വിജയക്കൊടി പാറിച്ച് ഡച്ച് പട. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 84–ാം മിനിറ്റിലും ഇൻജറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് നെതർലൻഡ്സിന്റെ വിജയം. കോഡി ഗാക്പോ (84), ഡേവി ക്ലാസ്സൻ (90+9)
ലോകകപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പ്രമുഖ താരങ്ങൾ പരുക്കേറ്റു പുറത്താകുന്നത് ടീമുകൾക്കു തലവേദനയാകുന്നു. ആഫ്രിക്കൻ ചാംപ്യന്മാരായ സെനഗലിന്റെ സൂപ്പർ താരം സാദിയോ മാനെയാണ് ഇക്കൂട്ടത്തിൽ പ്രമുഖൻ. ലോകകപ്പ് ഇടവേളയ്ക്കു
അബുദാബിയിൽ യുഎഇക്കെതിരായ സൗഹൃദ മത്സരത്തിന്റെ ആവേശമടങ്ങും മുൻപ് ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫുട്ബോൾ ടീം ഖത്തറിന്റെ മണ്ണിലിറങ്ങി. ഇന്നലെ പുലർച്ചെ പ്രാദേശിക സമയം നാലിന് ദോഹ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ മെസ്സിയും ടീമും ബേസ് ക്യാംപായ ഖത്തർ
മ്യൂണിക് ∙ സെനഗലിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്കു തിരിച്ചടിയായി സൂപ്പർ താരം സാദിയോ മാനെയ്ക്കു പരുക്കേറ്റു. ജർമൻ ബുന്ദസ് ലിഗ ക്ലബ് ബയൺ മ്യൂണിക്കിന്റെ താരമായ മാനെയുടെ കാലിന് വെർഡർ ബ്രെമനെതിരായ കളിക്കിടെയാണു പരുക്കേറ്റത്. കളിക്കിടെ മൈതാനം വിടേണ്ടി വന്ന താരത്തിന്
തടാകങ്ങളുടെ നിറം മിക്കപ്പോഴും നീലയോ, പച്ചയോ ആയാണ് പൊതുവെ കാണപ്പെടുക. തടാകങ്ങളുടെ ആഴവും അതിലെ ആല്‍ഗകളുടെ സാന്നിധ്യവുമെല്ലാം തടാകങ്ങളുടെ നിറം നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ പശ്ചിമ ആഫ്രിക്കയിലുള്ള സെനഗലിലെ റെറ്റ്ബ എന്ന തടാകത്തിന്റെ നിറം മേല്‍പ്പറഞ്ഞതൊന്നുമല്ല. ഇളം പിങ്ക് നിറത്തിലോ റോസ്
Results 1-10 of 15